താൾ:CiXIV68.pdf/557

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നറുങ്ങാ — നല്ല 535 നല്ല

നറുതതൈലം No. & So. (T. നറുന്തൈലം a
spikenard, S. നലദ), the oil of ജടാമാം
സി 401.

നറുനീണ്ടിക്കിഴങ്ങു GP 71. = നന്നാറി. Periploca
Indica or Hemidesmus cordatus, Rh.

നറുനൈ butter V1. (as in T. pure, genuine).

നറുന്തെളി nectar ന. ഒത്ത ചൊല്ലാൾ RC; also
നറുന്തേൻ, and നറുതേന്മൊഴിയാൾ KR.

നറുപീലി peacock's feathers, ന. കോലുന്ന കൂ
ന്തൽ ChVr.

നറുമലർ പെയ്താർ അമരകൾ PrC. fragrant
[flowers.

നറുമ്പശ myrrh, നറുമ്പയ a. med.

നറുമ്പാൽ cow's milk, അന്നവും ന'ലും Bhr.

നറുമ്മൊഴിയാൾ RC sweet speaker.

നറുവരി, (T. നറുവിലി) Cordia myxa.

നറുങ്ങാണി nar̀uṅṅāṇi (നുറു or നറുക്കു?).
1. Ring-worm; fetter. 2. insolent language
ന. യുള്ള വാക്കു CatRന. പറക V1. = തെറി.
3. Palg. a small peg in the middle of a Bamboo
plough-yoke; see നുറുങ്ങു.

നറുങ്ങാണിത്വം കാട്ടുക (2) V2. to behave inso-
[lently.

നറ്റുണ RC. = നൽതുണ aM.

നൽ nal T.M. aC. Good, fine (നൻ, നറു).
നലം 1. goodness, ന. ഏറും ഗുരു Anj. 2. beauty.
നല്ക്കരം a fine hand, ന. നാലിലും CG. in his 4
hands.

നല്ക്കുട CG.— നല്ക്കുളം തന്നിൽ കുളിച്ചു VCh.— ലോ
കരെ നല്വഴിരക്ഷിച്ചാൻ AR. — നൽസ്തുതി
യോതി CG. etc. — നല്വിന opp. തീവിന Bhg.

നല്പു B., നല്മ V1., (=നന്മ) goodness.

നല്കുക nalγuγa T. M. (Tu. നല്പു to rejoice)
1. To bestow, grant വരം നല്കി Bhg.; കഴുത്ത
റുത്തഴകോടു ചോര നല്കുവാൻ Bhr. to sacrifice.
ഒന്നുണ്ടു നല്വു VetC. (fut.). മാൎഗ്ഗം ന. Bhr.
make way for me. 2. auxV. (in po. = കൊടു
ക്ക, തരിക). പുതുതാക്കിച്ചമെച്ചു നല്കീടുവാൻ Bhr.
to build anew for you; വെന്നു നല്കുവൻ Bhg.

നല്ല nalla T.M. aC. (adj. നൽ), 1. Good, right.
2. fine. അപ്സരസ്ത്രീകളേക്കാൾ കണ്ടാൽ നല്ലവർ,
കണ്ടാൽ എത്രയും നല്ലകന്യക Bhr. handsome.
3. real, true. നല്ലനായി വരിക Bhr. keep your
word! നികിതി കൊടുത്തു നല്ലവരാകേണ്ടതിന്നു,

വൎത്തകനു നാം നല്ലവർ എന്നു നടത്തിച്ചു കൊൾ
വാൻ TR. to redeem my word by paying.
ഞാനല്ലേ നല്ല ഭോഷനാകുന്നതു KumK. a perfect
fool. നല്ല സങ്കടമായിരിക്കുന്നു TR. a severe trial.

നല്ലആഴ്ച Anach. an auspicious week-day.

നല്ലജാതി high caste; a superior or the best
kind.

നല്ലതു that which is good. എന്തിനി ന. & എ
ന്തുനാം ന. CG. what is to be done? നല്ല
തേ നല്ലു നമുക്കു SiPu. only virtue makes
happy. നമ്മളെ ന. വന്നിവിടേ TP. we are
here in a fine mess. നല്ലതാക്ക = നന്നാക്ക;
ന. ചൊല്ക V1. to greet. ഇല്ലത്തു നല്ലതിരി
ക്കുവാൻ പോകയില്ല prov. to be happy.

നല്ലൻ (= നല്ലവൻ see നല്ല 3.) a good, happy
man. നല്ലനായ്വരിക Brhmd. (blessing). നല്ല
രായ്പോകുവിൻ CG. go in peace. നല്ലനായ്വെ
ക്ക Anj. (opposed ഖിന്നൻ). കണ്ടാൽ നല്ല
വൻ Bhr. handsome.

നല്ല പാമ്പു a deadly snake, Cobra.

നല്ലപോലേ prosperously.

നല്ലപ്പോൾ 1. at a good time, when rich, etc.
2. So. lately, for the first time. (f.i. പോയി,
etc.).

നല്ലം = നലം, f.i. നല്ലമുടയ കുലം VCh. a good
[family.

നല്ലമിഴി fine-eyed, ന. സീത RS.

നല്ലവണ്ണം & നല്ലോണം well. മഴ ന. പെയ്തു;
ന. ആകട്ടേ KU. farewell (= നന്നാക); also
നല്ലതിൻവണ്ണം VyM.

നല്ലവാതിൽ (loc.) procession of a nuptial party
to the house of the bride's father.

നല്ലാർ (2) fine ladies. ന. മണി a choice virgin.
Bhr.; (Sing. നല്ലാൾ).

നല്ലി (T. = നല്ലാൾ) in ന. ചുറ്റുക to spool
(weaver-women).

നല്ലിരിക്ക keeping diet, regimen observed by
convalescents V1. = പത്ഥ്യമിരിക്ക.; VN 110.

നല്ലു fut. (opp. ഒല്ലാ) it is good, advisable =
നന്നു, as പോകനല്ലു Bhr. let us go. രക്ഷി
ച്ചീടുക ന. Mud. it ought to be governed.
കതിരൂരിന്നു കാണ ന. TR. I had best see
you at K. എന്തൊന്നു ന. ജയിച്ചുകൊൾവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/557&oldid=184703" എന്ന താളിൽനിന്ന് ശേഖരിച്ചത്