താൾ:CiXIV68.pdf/556

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരന്ത — നരി 534 നൎത്തകൻ — നറു

നരപതി 1. a king, so നരദേവൻ, നരവരൻ ന
രാധിപൻ, നരേന്ദ്രൻ, നരേശൻ 2. a king
of men, (opp. ഗജപതി etc.) Tāmūri KU.

നരബലി, നരമേധം human sacrifice.

നരസിംഹം the man-lion, Višṇu's 4th incar-
nation (also നരഹരി); a lion among men.

നരായണൻ, better നാ — Višṇu; നരായണി
ചൂൎണ്ണം a. med. a powder for all kinds of
വാതം.

നരാശൻ a cannibal, Rākshasa.

നരന്ത naranda (T. smell = നറു). A creeper
used med. against asthma & obstruction (also
നെടിയോൻ), ന. ച്ചാറുമൂവള്ളം a. med.

നരമ്പു narambụ T. Tu. M. & ഞ — q. v. (C.
നര, Te. നരമു). A sinew, nerve, pulse പിടെ
ച്ചു നെറ്റിമേൽ ന. കൾ എല്ലാം KR., അവിടേ
മുറിഞ്ഞാൽ ന. വലിക്കിൽ അപ്പോഴേ മരിക്കും
MM., കണ്ണിൽ പൂവും നരമ്പും ഇളെക്കും a. med.
spasm in the eye? ന. എടുക്കയും ഉഷ്ണം പെരു
താകയും MM.; കൈ ന. എടുത്തില്ല (in drawing
the bow).

നരൽ naral = നരർ. A multitude, assemblage,
നരൽകൂടുക (loc.)

നരി nari T. M. C., (Te. നക്ക, fr. C. T. Tu. ന
രു = നരങ്ങു to groan) 1. A jackal, Canisaureus,
gen. കുറുനരി. 2. M. a tiger, esp. female
tiger; (but കേസരിവീരൻ is called വന്നരി
CG.). നരി പെറ്റ മട, നരിയിൻ കയ്യിൽ കട
ച്ചിയെ പോറ്റുവാൻ കൊടുത്തു prov.; നരിക്കി
ടാവു TP.; നരി കിട്ടിയാൽ നായാട്ട് ഇനിയില്ല
ആയുധം കിട്ടിയാൽ പടയും ഇല്ല TP.

നരിക്കെന്നു suddenly, (prh. ഞെ —) So.

നരിച്ചീർ, (pl. — റുകൾ; in V1. 2. നരിച്ചിൽ) a
bat, smaller than വാവൽ MC. with പരന്ന
മുഖം.

നരിത്തല B. a white swelling in the knee.

നരിപ്പച്ച an Eupatorium, used like കഞ്ചാവു Rh.

നരിപ്പിടിത്തം seizure by tigers.

നരിമീൻ a fish = കോര 317.

നരിമൂളി "growling like a tiger," an instru-
ment to frighten away wild beasts.

നരിയങ്കം fighting a tiger, ന. കൊത്തുന്ന നാ
യർ TP.

നരിയടിയൻ No., വൈദ്യൻകുമ്പളങ്ങ or ചൂരി
ക്കുമ്പളങ്ങ; (So. also നൈക്കു —)

നരിയാണി the ankle of the foot (S. ഗുല്ഹം),
a knuckle of the hand = മണിബന്ധം, (V1.
ഞാറുവാണി).

നരിയാല a tiger-trap, ന. പണി തീൎക്ക TP.

നൎത്തകൻ nartaγaǹ S. Dancer (= നടൻ). ന'
ന്മാരുടെ നൃത്തവും കണ്ടു CG.; also = നൃത്തനം
ചെയ്യിക്കുന്നവൻ VyM. — fem. നൎത്തകിമാരും
വേണം VCh. actresses.

നൎത്തനം = നൃത്തം, f. i. ന. ചെയ്യുന്നു Bhg.

നൎമ്മം narmam S. A joke ന'ങ്ങൾ പോലും പറ
യരുതു Bhr., ന'ങ്ങൾ ചൊല്ലി ഉന്മേഷം പൊ
ങ്ങിച്ചു, ന. ഓതി CG.; also of other amuse-
ments നൎമ്മങ്ങൾ ഓരോന്നേ ആചരിച്ചാർ CG.,
ചൂതുചതുരംഗമാദി ന'ങ്ങൾ Bhg 6. നൎമ്മാൎത്ഥം
പോയി Bhr. for a diversion, നൎമ്മശാല Sk. a
casino.

നൎമ്മദ (jester), the river Nerbudda, Brhmd.

നരക്കു see നിരക്കു.

നറക്കു see നറുക്കു.

നറച്ചു vu. = നിറച്ചു TP.

നറുക്കുക, ക്കി nar̀ukkuγa T. M. Tu. Te. C. (=
നുറുക്കുക). 1. To cut off, clip (f. i. മുടി); to cut
in pieces as paper. അവൻ കത്തിരിക പോലേ
നു. V1. cuts up with words. 2. (loc.) വെള്ള
ത്തിന്നു നൎക്കുന്നു (sic) to thirst, long after; (Tu.
to be distressed).

നറുക്കു 1. a bit of palm-leaf. 2. a note, NN.
എഴുതിയ നറുക്കു TR. his ola, letter; an of-
ficial notification. 3. a ticket of lottery,
lot. ന. എടുക്ക to draw lots. അവന്റെ ന.
എടുത്തു പോയി his hour has come, = died.

നറുക്കില 1. a palm-leaf note. 2. Phrynium
capillatum, Rh.

നറു nar̀u T. M. C. Fragrance, odour, (നന്നം,
നപ്പു & connected with നൽ). നറുമാലേയം etc.
RC.

നറുങ്കുഴൽ sweet foot? RC 53.

നറുഞ്ചണ്ണ Costus speciosus.

നറുഞ്ചില്ലി SiPu. pleasant eyebrows.

നറുഞ്ചോര blood, ന. പാരം ചൊരിഞ്ഞു മേഘ
ങ്ങൾ Bhr.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/556&oldid=184702" എന്ന താളിൽനിന്ന് ശേഖരിച്ചത്