താൾ:CiXIV68.pdf/554

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമിച്ചി — നമ്പുക 532 നമ്പു — നയ

നമസ്തേ 1. worship to thee, (f. i. ന. നാരായണ,
ന. നരകാരേ AR.) & നമസ്തൈ vu., used
proverbially for a beginning (അവൻ ഇ
പ്പോൾ ന. എന്നു തുടങ്ങുന്നു afresh) & for
the end ന. എന്നായിപ്പോയി=തീൎന്നു പോ
യി. 2. (loc. നവസ്തേ) newly, at first. So.
നമസ്തേ തൈവെക്ക to plant the first cocoa-
nut-plant in a garden.

നമിക്ക to bow, whence നതം, നത്വാ rever-
ence. പാദങ്ങളിൽ നമിച്ചാൻ AR. & പാ. വീ
ണു ന. KumK., തൽപദയുഗളമതിൽ നമിച്ചു
Mud.

നമ്യം adorable (po.)

നമിച്ചി namičči = നമഞ്ഞി, as നമിച്ചിക്കയോ
ടു a. med.

നമുക്കു namukkụ, & നമക്കു To us. (നം obl.
case of നാം we. T. M. C. Te. Tu.)

നമോ=നമഃ in നമോസ്തുതേ Worship to thee!

നമ്പർ 1. E. number. നമ്പ്രകൾ MR.; നമ്പർ
നീക്കുക etc. A case in court. 2. N. pr. m.
കുഞ്ഞിയമ്പർ etc. TP.

നമ്പുക nambuγa T. aM. C. Tu., (Te. നമ്മു).
To confide, desire = നണ്ണുക, അമ്പുക?

VN. നമ്പിക്ക (rare) & അവനമ്പിക്ക (T., loc.)
distrust.

നമ്പടി, vu. നമ്പിടി, prh. നമ്പിയടി? N. pr.
a caste of lower Brahmans (മുക്കാൽ ബ്രാഹ്മ
ണർ) & princes; one of them പടിനമ്പി
ടി=കക്കാട്ടു കാരണപ്പാടു KU.; (see കറുക
ന., വേങ്ങനാട്ടു ന.).

നമ്പഷ്ഠാതിരി a Kshatriya woman. So.

നമ്പി (prh. fr. നം, as T. എമ്പി, തമ്പി etc.)
1. T. Te. C. Vaišṇava priests. 2. M.
inferior Brahmans or Ambalavāsis (പൂന
മ്പി) performing ceremonies for Sūdras (ഇ
ളയതു). 3. actors=നാട്യക്കാർ KM.; ന.
തുമ്പി പെരിച്ചാഴി പട്ടരും പൊതുവാൾ തഥാ
prov. one of the plagues of old Kēraḷa. —
fem. നമ്പിച്ചി KN., (also ബ്രാഹ്മണി, പ്രാമ
ണി, പുഷ്പോത്തി. —

നമ്പിക്കൂറു temple-property confided to Nambis.

നമ്പിയശ്ശൻ id. (hon.); നമ്പിയച്ചനെ വിളിപ്പി
ച്ചു TR., also നമ്പിച്ചൻ, നമ്പേശൻ etc.

നമ്പിയാൻ, — യാർ (hon. pl.) 1. a title of
princes, as in Iruvenāḍu നാരങ്ങോളി ന
മ്പ്യാർ; in pl. നമ്പിയാന്മാർ TR.,നാലു വീട്ടു
കാർ നല്ല നമ്പ്യാന്മാർ‍ TP. 2. the steward of
a pagoda V1. 3. a title given by Rājas
ചാത്തു നമ്പ്യാർ എന്നു പേർ വിളിച്ചോണ്ട
തമ്പുരാൻ TP.

നമ്പിയാതിരി 1. a title of Brahman generals,
heads of the ആയുധപാണികൾ KU.; ഇട
പ്പള്ളി. the chiefest of them. 2. a title
of princes.

നമ്പുവേട്ടുവർ (sic) W. a class of slaves in
South-Canara.

നമ്പൂതിരി, vu. നമ്പൂരി a high class of Brah-
mans, (നമ്പൂതിരി ബ്രാഹ്മണൻ opp പട്ടർ).
ന'ക്ക് എന്തിന്നുണ്ടവല prov.

നമ്പൂതിരിപ്പാടു a head Nambūri, ഒരു വലി
യ ആൾ നമ്പൂരിപ്പാട് എന്നവർ, നമ്പൂ
രിപ്പാട്ടിലേക്ക് എഴുതി TR.

നമ്പു nambụ (Te. C. നന q. v.) 1. A shoot,
sprout, as വള്ളി ന. of pepper No.; ന. പൊട്ടു
ക Palg. So. paddy shed to sprout while reaping,
(കാലായി മുളെക്കുക No.); so ചമ്പാൻ, ചിറ്റേ
നി etc. നമ്പു. 2. the scion of a family (prh. =
നനു, നന്നി). 3. Palg. = നുമ്പു. 4. a paddle, So.
നമ്പോലൻ N. pr. m., ന'ന്റെ അമ്മ കിണ
റ്റിൽ പോയ പോലേ prov.

നമ്മൾ nammaḷ = നാം We, നമ്മളിൽ Bhr. =
നമ്മിൽ; ഛേദിക്കേണം ന. AR. = you & I.
നമ്മളെ അണ്ണന്മാർ TR. my ancestors (hon.)
നമ്മിൽ amongst ourselves. ന. ഇങ്ങോൎക്കു
മ്പോൾ CG.; എങ്കിലങ്ങനേ ന. Bhr. let that
be settled between us!

നമ്മോ nammō, (often in adorations)= നമോ,
f. i. ഹരിനമ്മോ RS 4. (at the close of each verse).

നമ്രം namram S. (നമിക്ക). Bent — നമ്രമുഖമാ
യി ChVr. — നമ്രത humility. Bhg.

നയ naya (T. aC. നചൈ desire = നച്ചു). A
bait for alligators, നയവെക്ക, കാട്ടുക to allure
So., (കാളം വെക്ക No.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/554&oldid=184700" എന്ന താളിൽനിന്ന് ശേഖരിച്ചത്