താൾ:CiXIV68.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നദ്ധം — നന്തി 530 നന്തുണി — നന്നി

നദ്ധം naddham S. (part. of നഹ്). Bound, con-
nected with, മണിനദ്ധമാല Bhg.

നന nana T. M. C. Tu., (Te. sprout, C. Te. നാ
ൻ see നൺ) 1. Moisture. നനമുണ്ടു a bathing-
towel. 2. irrigation തൈരക്ഷെക്കും നനെക്കും
വേണ്ടി MR.; നനമാറിയതു a cocoanut-tree in
the 2nd year with 10 branches. തോട്ടം നന
കഴിച്ചു.

v. n. നനയുക 1. to become wet, be moist, കൈ
നനയാതേ മീൻപിടിക്കാമോ, നനഞ്ഞ കിഴ
വി prov.; പിതാമഹന്മാർ ഗംഗയിൽ നനയേ
ണം KR. bathe. നനഞ്ഞമഴ Palg. = ചാ
രൽ—, ൟറന്മഴ. 2. to be soaked.

നനയാശ്ശീല 1. a coloured cloth, which needs
no washing. 2. a wax-cloth.

VN. I. നനച്ചൽ, II. നനവു wetness. നനവു
പറ്റി became wet.

III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പൻ —)
= തോൎത്തുമുണ്ടു, നന —.

v. a. നനെക്ക To wet, നനച്ചിറങ്ങിയാൽ കുളി
ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന.
TP. (after meals) — to irrigate, water as trees
ശാഖിമുരട്ടു നനെച്ചാൽ മതി Bhr.; to soak.
— met. നല്ല വാക്കുകൾകൊണ്ടു നനെച്ചു ത
ണുപ്പിച്ചു SiPu. refreshed.

നനെച്ചേറ്റം, see ഏററം 169.

CV. കണ്ണുനീരാൽ നനപ്പിച്ചു ഭൂതലം Genov.

I. നനു nanu (= നറുക്ക) in നനുനനേ. Very
minute, or like sprinkled, f. i. കുരുൾനിര ത
ന്മേൽ നനുനനപ്പൊടിഞ്ഞൊരു പൊടി പറ്റി
Bhr. very small, fine; (T. നന്നി).

II. നനു S. (ന) Isn't it? നനു നല്ലൊരു ഭാഗം
ഉണ്ടു വൃന്ദാവനം, നനുഭക്ഷണവും കഴിച്ചു CC. —
(often expletive).

നന്തി nandi Tdbh., നന്ദി N. pr. A caste നന്തി
യാർ (85 in Taḷiparambu), that wear the Brah-
manical string whilst eating, but afterwards
gird themselves with it.

നന്തിയാർവട്ടം (& നന്ത്യാ —), S. നന്ദ്യാവൎത്തം
Tabernæmontana coronaria Rh., Sk.; ന'
ത്തിൻ കുരുന്നു a. med., ന'ത്തിലേപ്പൂ GP 66.;
(a kind: ചെറിയ ന —).

നന്തുണി nanduṇi A kind of guitar, used
by Mār̀āns.

നന്ദനം nanďanam S. 1. Delighting. 2. a
garden of Indra, also നന്ദവനം.

നന്ദനൻ S. a son. — നന്ദനി a daughter and
നന്ദന.

നന്ദൻ N. pr. Kṛshṇa's foster-father CG. (see
[നന്നൻ).

നന്ദി S. 1. joy ന. പൂണ്ടു സേവിച്ചു PT.; ന.
കലൎന്നു പുകഴ്ത്തി PrC. 2. Siva's bull. ന.
ഏറുന്നോൻ Siva. Anj. 3. = നന്നി, (T. ന
ൻറി) gratitude, ന. കാണിച്ചു MC. — നന്ദി
ഹീനൻ, ന. കെട്ടവൻ B. ungrateful (mod.).
തങ്ങളിൽ ന. യും ഭാവിച്ചു വാണു Bhg. in
intimacy.

നന്ദികേടു (3.) unthankfulness.

നന്ദികേശ്വരൻ N. pr. a Paradēvata of the
Shivaites.

denV. നന്ദിക്ക S. 1. to rejoice തന്നിലേ ന'ച്ചു
കൊണ്ടു CG.; ന'ച്ചിരുന്നാൾ കിളിമകൾ PrC.
— നന്ദിതനാകേണം എന്നേ കുറിച്ചിനി PrC.
pleased with me (part.). 2. mod. with
Dat. to thank.

CV. അവരെ നന്ദിപ്പിച്ചീടിനാൻ CG.

നന്ദ്യാവൎത്തം S. see നന്തിയാർ വട്ടം.

നൻ naǹ 1. = നാലു, in നന്നാലു Every four,
നന്നാങ്കു 4X4. 2. = നൽ, in നന്നാറി, നന്നി
ലം a good field, etc.

നന്നം nannam No., (T. നാനം, √ നറു) The
scent, as of a dog, smell ന. അറിയുന്ന നായി,
ന. കൊണ്ടു വന്നു etc. —

denV. നന്നിക്ക to sniff. — Compare നപ്പു.

നന്നൻ N. pr. of നന്ദൻ, see above— നന്നൻ
പുരം വാഴും നാരായണ SG.—difft. is:

നന്നൻപറ (N. pr. of a place in Weṭṭattu-
nāḍu) in ന. വെറ്റില = a തുളസി വെറ്റില,
(manured with കാട്ടു തുളസിത്തൂപ്പു).

നന്നാറി naǹ-ǹār̀i (T. — രി) Periploca Indica,
also നറുനീണ്ടി. A kind: പെരു ന. Echites
frutescens. (see നൻ 2.)

നന്നി naǹǹi 1. aC. M. (T. നൻറി). Goodness.
ന. തങ്കും അഭിഷേകം RC. blessed coronation.
നന്നി അറിക to remember love or benefits, be

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/552&oldid=184698" എന്ന താളിൽനിന്ന് ശേഖരിച്ചത്