Jump to content

താൾ:CiXIV68.pdf/551

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടുക — നട്ടു 529 നട്ടുവൻ — നദിക്ക

നടുക naḍuγa T. M. Tu. C. 1. aM. To walk വി
ണ്ടാർ നടും നടക്കൊണ്ടൊരു തേർ RC. as quick
as a God's walk. നകരിൽ ചേരും മല്ലനടും ക
ണ്ണിമാർ RC. 2. to enter, pierce അമ്പെനി
ക്കു നട്ടു, കാല്ക്കുമുള്ളു ന. 3. to fix, present കൊ
ത്തുമ്പോൾ തോക്കു നട്ടുതടുക്ക TR. — to be fixed,
as the eye നട്ടമിഴി; കണ്ണുതുറിച്ചും നട്ടും പോം
to sink, as in dying. 4. to plant നടുവാനും
പറിപ്പാനും സമ്മതിക്കാതേ TR. to prevent all
gardening. ഒപ്പത്തിൽ നട്ടു നനെച്ചുയൎത്തിന വൃ
ക്ഷം RS.

VN. നടുവൽ, നടൽ planting; transplanting
rice — (നടുതല see under നടു).

CV. നടുവിക്ക, നടിയിക്ക to get planted or
transplanted.

VN. നടീച്ചൽ transplanting; also നടീൽ B.

നടുങ്ങുക naḍuṅṅuγa T. M. Tu. C. (and ഞ —)
v. n. To tremble, ഞെട്ടിനടുങ്ങി വിറെച്ചു വീ
ണാൻ, പാരം വിറെച്ചു ന'മപ്പോൾ CG.

VN. I. നടുക്കം tremor, ന. എന്നിയേ KR.; ഉ
ടൽ ദഹിപ്പിച്ചു ന'ത്തോടും കൂടിശേഷക്രിയ
ചെയ്തു Bhr.; ന. താൻ ഭയം താൻ സംഭവി
ക്കിൽ Nid.; ന. തീൎക്ക to encourage. Arb.

II. നടുങ്ങൽ id. വന്നു No.

CV. നടുക്കുക So., നടുങ്ങിക്ക No., അന്തകനെ
ഒന്നു നടുങ്ങിച്ചു RS. (a noise).

നടേ see നട.

നട്ടം naṭṭam Tdbh., നഷ്ടം q.v.; ന. കുത്തുക B.
To stand on the head. നട്ടപാടു a lost concern.

നട്ടാമുട്ടി = നഷ്ടാമുഷ്ടി.

നട്ടത്തിറ = നഷ്ടത്തിറ.

നട്ടി 1. നഷ്ടി loss. ന. യായിപ്പോയി; over-
exertion. 2. (നടുക) a planted bed, planta-
tion, No. നട്ടികൾ നോക്കി.

നട്ടു naṭṭụ 1. past of നടുക. 2. obl. case of
നടു C T. Te. straight, perpendicular.

നട്ടാണി B. the crown of the head.

നട്ടാമുട്ടി T. middling sort, M. guess, see ന
ഷ്ടാ—

നട്ടുച്ച very noon, ന. നേരത്തു പെട്ടൊരു വെ
[യിൽ CG.

നട്ടുപാതിരാ exactly midnight, നട്ടുനട്ടുള്ളൊരു
പാതിരാക്കു TP.

നട്ടുവൻ naṭṭuvaǹ (T. നട്ടു; Tdbh., നട്യം)
T. M. A dancing master, director of a theatre
ന'ന്മാരും പിന്നേ മുട്ടുകാരും VCh.; also ന
ട്യൻ V1.

നട്യം V1. the art of dancing, (നടം).

നട്യകാലി V1. a scorpion.

നഡം naḍam S. Reed = നളം q.v.

നണിച്ചു naṇiččụ So. (C. നൺ, T. നൾ cold;
prh. fresh?) Recently പൊരുത പോർ പോലേ
ന. കണ്ടുതില്ല Bhr.; നണിച്ചുണ്ടായ കാൎയ്യം V1.
occurring lately. ന. വിശ്വാസത്തിൽ പുക്ക
വൻ V2. a new convert. നണിച്ചിട്ടു = പുത്തനാ
യി; നണിച്ചതു V2. recent.

നണ്ടു = ഞണ്ടു, (T. C. also നള്ളി) A crab.

നണ്ണുക naṇṇuγa (T. Tu. to be close, നൾ=
നടു) 1. To remember with love & gratitude
നണ്ണിവിശ്വാസമോടേ Anj. — നണ്ണാർ. enemies.
2. to consider അതു നണ്ണിപ്പൊറുക്കേണം Swarg
. Kaly.; വീരത ഇതെന്നു നണ്ണി CG.; എന്നുള്ളിൽ
ന. Bhr. thought; (see നെണ്ണുക).

നതം naδam S. (നമിക്ക) Bent (part.). നൃപന
തചരണൻ Mud. worshipped by.

നതാംഗിമാർ SiPu. women.

നതി = നമസ്സ്.

നത്തുക nattuγa 1. and നെത്തുക. To crawl,
limp; to walk as by spanning the ground (in-
fants, worms, etc.), (T. = നച്ചുക). 2. C. Te.
to stammer.

നത്ത (1) T. M. So. an eatable snail V1.; ന
ത്തക്കൂടുകൾ ഉണ്ടോ Arb. shell-fish.

നത്തു (2) a Malabar owlet, Athene Malab. =
ഊമൻ; ന. ചിലെക്കുന്നു V1.; നത്തലെച്ചാൽ
ചത്തലെക്കും MC. (superst.)

നത്വാ natvā S. = നമിച്ചു AR. etc.

നദിക്ക naďikka S. To roar, നദിക്കുന്നു ഗജേ
ന്ദ്രന്മാർ KR.

നദം a river, Brhmd. (in T. a male river, as of
the western coast) — നദി river, a fem.
river, as those running eastward — നദീ
ജലം PT. = പുഴവെള്ളം; fig. മരുക്തന്മാരായ
നദികൾക്ക് എല്ലാമഹം അബ്ധി Bhg.

നദീകാന്തൻ, നദീപതി the sea.


67

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/551&oldid=184697" എന്ന താളിൽനിന്ന് ശേഖരിച്ചത്