താൾ:CiXIV68.pdf/550

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടിക്ക — നടു 528 നടു

Hence: നടപ്പവകാശം see 3.

നടപ്പാക (2) to be common or current. — നട
പ്പാക്കി put in force.

നടപ്പുകണ്ടം,— നിലം, — പാടം see 3.

നടപ്പുകാരൻ 1. a walker; successful. 2. പറ
മ്പു ന. MR. a cultivator; also manager,
administrator.

നടപ്പുകേടു=ദുൎന്നടപ്പു.

നടപ്പുദീനം epidemic disease, cholera morbus.

നടപ്പുദോഷം (2) misdemeanor, also immo-
rality.

നടപ്പുനാണ്യം a current coin.

നടപ്പുനിലം (3) a cultivated ground. കിടപ്പു
നീക്കി ന. ഇത്ര TR.

നടപ്പുമൎയ്യാദ a usage in vogue. നാട്ടിലേ ന.
പ്രകാരം അന്യായം നടത്തുക TR. in native
style.

നടപ്പുവില current price.

നടപ്പേ = നട 2. exclamation in processions.

നടിക്ക see നടം.

നടീച്ചൽ see നടുവിക്ക.

നടീല് naḍīlụ Palg., So. (also നടീൽ), fr. ന
ടുവൽ q. v. Transplanting of paddy = നാട്ടി No.

നടു naḍu 5. 1. Middle, centre, നടുത്തൂൺ central
pillar; half. 2. waist. = ഇട, അര, as നടു
വിൽ വേദന, ഒരു പിടി നടുവും KR. waist of
a span's size. നടുവുലെച്ചു Bhg.(in dancing). ന.
ഒടിക്ക V1. to break the back. 3. equity;
mediation ന. പറക, തീൎക്ക (=ഇടപറക) to arbi-
trate. നടുവും വിധിയും jurisdiction. ന. കൊടു
ക്ക V1. to give bail. ന. തിരക to seek evidence.
4. (നടുക) planting.

Hence: നടുക്കൂറു (4) allowance made to a tenant
on planting trees = കുഴിക്കൂറു.

നടുക്കടൽ the open sea. ന'ലിൽ ചെന്നു prov.

നടുക്കാണം (1. 3) fee at the transfer of proper-
ty given to the Janmi's heir & the witness-
es, & amounting to half of that given to
the Janmi & the writer. അനന്തരവൻ ന.
doc.

നടുക്കാരൻ an arbitrator. ന'രുടെ പക്ഷം, വി
ധി V1. 2. arbitration.

നടുക്കൂട്ടം a court of arbitration.

നടുക്കെട്ടു (1) a building between other build-
ings, (2) a girdle, (3) placing in charge
of a 3rd person. നടുക്കെട്ടിയ ദിവസം മുതല്ക്കു
പലിശയില്ല VyM. from the day of apply-
ing for arbitration.

നടുച്ചുവർ (1) No. a middle wall.

നടുതല (1) middle track of a country, (4)
planting; annual plants, such as yams,
sesam, പയറു തക്കാരി etc.— നടുതലാദി esp.
yams V1.

നടുത്തല the crown of the head, pate.

നടുത്തരം middling sort.

നടുത്തുണ്ടം (1) see തുണ്ടം.

നടുനടേ = നടനടേ formerly.

നടുപ്പന്തി V1. a middle row, ന. യിൽ വെച്ച
സുധാകുംഭം Bhg 8.

നടുപ്പാട്ടം (3) a land in dispute, let out to a 3rd
person.

നടുപ്പാതി a half, moiety.

നടുപ്പെട്ടസ്ഥലം a central place (=നടുമയ്യം).

നടുമുറ്റം a courtyard, chiefly of നാലുകെട്ടു TP.

നടുയാമം midnight V1.

നടുവണ്ണൂർ & നെ—N. pr. in Kur̀umbanāḍu TR.

നടുവനാടുതുക്കുടി N. pr. a part of Neḍunga-
nāḍu.

നടുവൻ (3) an arbitrator = നടുക്കാരൻ; a fore-
[man; a judge.

നടുവാക (3) to be bail V1.

നടുവാടി (1. 4) a terrace, also നടു ഒടി.

നടുവിരൽ the middle finger.

നടുവിരിക്ക, (— രുന്നു) to support a female
during labour B.

നടുവിൽ between. — ലവൻ a middle brother,
of 3 or 5 V1.; ശേഷം ദ്രവ്യം ന. ആക്കേണം
VyM. deposit with arbitrators.

നടുവെഴുത്തു (3) writing a document for 2 part-
ies; public registry, So.

ന. കാരൻ VyM. a writer of a document.

നടുവേ in the middle, അസുരനെ ന. കീറി
എറിഞ്ഞു രണ്ടു ഭാഗേ CC.

നടുസ്ഥാനം (1) a right proportion, average
V1.; (3) arbitration.

നടേ see under നട. — നടേന്നു the middle.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/550&oldid=184696" എന്ന താളിൽനിന്ന് ശേഖരിച്ചത്