താൾ:CiXIV68.pdf/549

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടക്ക 527 നടക്ക

conducts himself well. അപ്രകാരം കേട്ടു നട
ക്കാം TR. obey. — Hence aux. V. to continue,
go on, to be habitually മുമ്പേ ചില കളവുകളെ
ച്ചെയ്തു നടക്കുന്നവൻ jud. known as a thief. വ
യനാടുരാജ്യം നമുക്കടങ്ങി നടന്നിട്ടില്ല TR. did
not then belong to me. ഫലമൂലം തിന്നുനടക്ക
KR. to live on. 4. v. a. to go on with some
work. ഞാൻ ഒരു കാൎയ്യം ന. യില്ല TR. trans-
act. രാജ്യത്തെ കാൎയ്യം ചന്തു നടക്കും Ch. is to
be minister. അവൻ നാട്ടിലധികാരം നടന്നു വ
ന്നു TR. — Esp. to cultivate കൃഷി ന. നിലം
നടക്കുന്നവൻ the cultivator. പാട്ടം നടപ്പാൻ
ആക്കിയവൻ etc. jud.; അവർ ഉല്പത്തിയും പറ
മ്പും ഒക്കന. TR. (= നടത്തുക 3); ഈശ്വരനാൽ
നടക്കപ്പെട്ട ലോകത്തിൽ (a. med.) ruled by.

VN. I. നടത്ത So. walk; custom. ന. യെ നി
റുത്തുക Trav. to put down an evil habit.

II. നടത്തം 1. walk. കന്നും കിടാങ്ങളും കാലി
കളും തമ്മിൽ ഒന്നിച്ചു കൂടി ന. കൊണ്ടാർ CG.
proceeded. കാൽ ന., നടക്കും നടത്തത്തിൽ
ചോര തന്നേ TP. 2. procession ന. ചൊ
ല്ലുക = നട 2. (f. i. നട നടോ നട; നട,
നടയോ നട, അണ്ണയുടെ പണ്ടാരക്കെട്ട് ന
ടോ for Bhagavati). 3. administration ൨
തറ എന്റെ ന'ത്തിൽ വെച്ചു TR.

III. നടത്തൽ see നടത്തുക.

IV. നടത്തു = II. നടത്തു ചൊല്ക (=നടത്തം 2).
തിക്കും തിരക്കും നടത്തും വിളികളും Nal.
അന്നടത്താലേ നടന്നു TP. walked deter-
minedly; ഇവിടത്തേ ന. V1. providing the
daily necessaries even without daily pay-
ment.

CV. I. 1. നടത്തുക 1. to drive, ന. തേർ എന്നു
രത്തു KR.; ഉടമ്പിൽ അമ്പു നടത്തി RC; യ
മതാട എടുത്തുദരം നടത്തിനാൻ Sk.; കഴു
ത്തിൽ വാൾന. Bhr.; ഒരു സൂചി ന. to push
in; to lead, carry on, f. i. കച്ചോടം, പണി
No. 2. to direct, arrange, rule രാജാവ്
ഓർ ആജ്ഞ ന'ന്നത് ആചരിക്ക Mud.; മാൎഗ്ഗം
ന. KU. to spread a religion. വല്ലാതേ വരും
ശക്തി അതതിൽ നടത്താഞ്ഞാൽ KeiN. if un-
applied, unused. ശാസ്ത്രജ്ഞൻരാജാവ് എന്നു

വാൎത്തകൾ നടത്തേണം VCh. circulate re-
ports as if the king was clever. 3. to culti-
vate തരിശുനിലം, കിടപ്പുനിലം ന. TR. to
bring under cultivation. ഇന്നിന്നപാടം, ക
ണ്ടം നടത്തിവരിക No. regularly.

II. നടത്തിക്ക 1. to get one to carry on a work.
ആയാളെക്കൊണ്ടു പണി ന. rev.; നേരായി
ന'ച്ചു തരികയും വേണം TR. care for just
rule. 2. = നടത്തുക f. i. പണ്ടു നടത്തിയ
പ്രകാരം ന'ക്കാം, അപ്രകാരം നടന്നും ന'
ച്ചും വരാം doc. to direct. അതിക്രമം ന. to
instigate to a crime. ആ കാൎയ്യം ന'ക്കാതേ
പുറത്താക്കി jud. deposed him. 3. (CV.
of നടക്ക 4) to get another to cultivate.
നിലം നടന്നും നടത്തിച്ചും MR. 4. = നടത്തു
ക, as മാൎഗ്ഗ വിധി പോലേ അവനെക്കൊണ്ടു
ന'ച്ചു കൊൾക TR. to treat his case ac-
cording to the precepts of the Koran; also
to manage a family, to navigate, to break
in a horse. നിന്നെ നടത്തിച്ചുഴലിച്ചു VetC.
caused to walk. എന്നെക്കൂടേ നടത്തിച്ചു (sc.
the watch-men). 5. to do, commit ഏതാ
നും ന'ച്ചതു കണ്ടുവോ jud.

III. നടപ്പിക്ക 1. to lead, manage നാട്ടിലേ
കാൎയ്യങ്ങൾ വിചാരിച്ചു വരേണ്ടതിന്നു ചന്തു
വിനെ നോം ആക്കി നടപ്പിച്ചു വന്നു,
&. ച
ന്തുനെക്കൊണ്ടു കാൎയ്യം നടപ്പിച്ചു TR. നോം
നടപ്പിക്കുന്ന കാൎയ്യങ്ങൾ my rule. നടപ്പിച്ചു
കൊള്ളാം TR. to bring about. 2. to per-
mit ദ്യൂതം രാജ്യത്തിൽ ന'രുതു VyM.

VN. V. നടപ്പു 1. walking, frequenting, ന.
വഴി a trodden way. 2. demeanor, as ദു
ൎന്ന.; habit. ഈസമയങ്ങളിൽ പല മൎയ്യാദക
ളും ന'ള്ളതു TR. are in use. നടപ്പില്ലായ്ക
not customary. നടപ്പറിയുന്നവർ persons
acquainted with local customs. ന. ഭാഷ
common language. 3. cultivation പുതുപ്പ
ണത്തേ തങ്ങളേ ജന്മം രാമർ ന. or കുങ്കൻ
ജന്മം തനതു ന. TR.; നടപ്പവകാശം, ന.
കുടിയാന്മാർ MR. tenants. — (mod.) culti-
vator പൂൎണ്ണാവകാശിയും നടപ്പും താൻ ആകു
ന്നു MR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/549&oldid=184695" എന്ന താളിൽനിന്ന് ശേഖരിച്ചത്