താൾ:CiXIV68.pdf/530

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുർ 508 ദുർ

ദുൎദ്ദേവത an evil Deity, ദു.മാർ Anach.

ദുൎദ്ധരം hard to keep or bear, ദു.മഹാവ്രതം AR.

ദുൎദ്ധൎഷം unassailable.

ദുൎന്നടപ്പു M. immoral life.

ദു.കാരൻ a vicious, abandoned person.

ദുൎന്നയം bad conduct; tricks; abuse ദു.ഏറയു
ള്ള കൎണ്ണൻ Bhr.; നിനെക്കാതേ ചെയ്തതു ദു.
KR.; തവ ദുൎന്നയക്കാതലായി Bhr. thy bad
adviser.

ദുൎന്നാമകം hemorrhoids.

ദുൎന്നിമിത്തം evil omen കൊന്നു വീഴ്ത്തുന്ന ദുൎന്നി'
ങ്ങൾ ഓരോന്നേ കാണായി CG.; also ദുശ്ശകു
നം KR.

ദുൎന്നില M. obstinacy. ദു.യിൽ ഉറെക്ക, ദു. യായി
രിക്കുന്നവർ TR. who persist in rebellion.
ദു.യായ കലഹം; ദുൎന്നിലക്കാരൻ V2. head—
strong.

ദുൎന്നിവാരം hard to be repressed — ദു'രത്വംന
ടിക്കും പിശാചം VetC.

ദുൎന്നിവാൎയ്യം id. Bhg. irresistible.

ദുൎന്നീരുകൾ MC. bad swellings.

ദുൎന്ന്യായം false reasoning MR.

ദുൎബ്ബലം 1. feeble, weak ദു'നു രാജാ ബലം prov.
2. mod. invalid എന്റെ അവകാശം ദു.; ക
ല്പിച്ചതു ദു'മാക്ക MR. to cancel, annul. ശീട്ടി
നെ ദുൎബ്ബലം ചെയ്വാൻ to invalidate.

ദുൎബ്ബലത 1. weakness. അവന്റെ ദു. MR. his
insignificancy. 2. invalidity. എഴുതിക്കുന്ന
തിലേക്ക എന്തു ദു. illegality. അതിനാൽ അ
വകാശത്തിലേക്കു ദുൎബ്ബലപ്രബലത വരുന്നത
ല്ല MR. decides neither against nor for the
validity of the claim.

ദുൎബ്ബലപ്പെടുക to be weakened, disproved വാ
ദം ദു'ട്ടുപോയി; പ്രവൃത്തി ദു'ട്ടുപോകും MR.
made illegal. — ദുൎബ്ബലപ്പെടുത്തുക to invali—
date MR., supersede.

ദുൎബ്ബുദ്ധി 1. folly, malignity. ദു. കാണിക്കുന്ന നാ
യന്മാർ TR. revolted. അവരുടെ ദു. യായി
ട്ടുള്ള ഭാവങ്ങൾ TR. 2. a fool, ill—disposed.
ചില ദുൎബ്ബുദ്ധികളായിട്ടുള്ള ആളുകൾ, ദുൎബ്ബ
പദ്ധിയായി ശ്രമിക്കുന്നവർ TR. malicious,
perverse.

ദുൎബ്ബോധം 1. hard to be understood. 2. = ദുൎ
ബ്ബുദ്ധി, f. i. അനുജനു ദു. ഉണ്ടാക്കി ദുൎമ്മാൎഗ്ഗം
വരുത്താൻ ശ്രമിച്ചു TR. tried to mislead
my brother. അവരെ ദു. പാഞ്ഞു MR. se—
duced.

ദുൎബ്ബോധന mod. wicked persuasion or sug
gestion, കുടിയാന്മാൎക്കു ദു. ചെയ്തു jud.; തന്പു
രാനു ദു. ഉണ്ടാക്കി; ഈ വാക്ക് അവന്റെ ദു.
യാൽ ഉണ്ടായ്തു; വിരോധികളുടെ ദു. യിൽ ഉ
ൾപ്പെട്ടു MR.

ദുൎഭഗ an unfortunate woman, ദുൎഭഗേ നടന്നാലും
എന്നവർ ഉപേക്ഷിച്ചാർ SiPu.; ദുൎഭഗെക്കുട ൻ
ഗൎഭം ഛിദ്രിക്ക തന്നേ നല്ലൂ PT. to an un—
pleasant wife.

ദുൎഭാഷണം railing ദുൎജ്ജന ദു. ബഹുമാനിച്ചീടേ
ണ്ടാ UR.; ദു.മതി SG. enough of abuse!

ദുൎഭിക്ഷം dearth, famine. Nal.

ദുൎമ്മണം M. stench.

ദുൎമ്മതി = ദുൎബ്ബുദ്ധി, esp. stubborn V2.

ദുൎമ്മദം arrogance വിട്ടു ദീനനായ്മേവീടുന്നു PT.

ദുൎമ്മനസ്സു 1. malevolence. 2. discouraged.

ദുൎമ്മന്ത്രം dark enchantment, (opp. സന്തന്ത്രം
Anach.). ദുൎമ്മന്ത്രസേവ VetC.

ദുൎമ്മന്ത്രണം med. = ദുൎബ്ബോധന.

ദുൎന്ത്രി a bad minister, an evil adviser.

ദുൎമ്മാംസം excrescence, proud flesh ദശ.

ദുൎമ്മാൎഗ്ഗം vice, bad conduct ദു'ങ്ങളിൽ മനസ്സ് ഉ
ണ്ണികൾക്കു PT. ദു. വിചാരിക്കുന്നവർ TR.
promoters of mischief.

ദുൎമ്മാൎഗ്ഗികൾ bad characters, ദു'ളോടു സഹ
വാസം അരുതു Arb.

ദുൎമ്മുഖം an ugly face. ദു. കാട്ടീടുമാറില്ല ഒരിക്ക
ലും Nal. no sullenness, morosity. — ഏഷണി
ക്ക് ഒരുന്പെട്ട ദുൎമ്മുഖർ Nal. foul—mouthed,
envious.

ദുൎമ്മുത്യു violent death PR.

ദുൎമ്മോഹം mod. improper wish. ദു. വിചാരിചിചു
from covetousness. എന്നുള്ള ദു'ത്തിന്മേൽ പു
റപ്പെട്ടു MR. — ദുൎമ്മോഹി Bhg. PT. covetous.

ദുൎയ്യശസ്സു dishonour ദു. ശങ്കിച്ചു VetC., ദു'സ്സിന്നു
പദം CC.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/530&oldid=184676" എന്ന താളിൽനിന്ന് ശേഖരിച്ചത്