താൾ:CiXIV68.pdf/528

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദീൻ — ദീർഘം 506 ദീവാളി — ദുഃഖം

ദീൻAr. dīn, Religion, Islām. ദീൻനടത്തുക
KU. to introduce it. ദീൻപരന്തു നാട്ടിൽ (Mpl.
song). ദീനിന്റെ അകത്തു amongst Mussul—
mans. ദീനാർ ൦രെരാറാളും (Mpl.) the 12 first
missionaries of Islam in Malabar.

ദീപം dībam S. (ദീ & ദിവ്) A lamp, light പാ
രം വിളങ്ങുന്ന വിളക്കിന്മേൽ ഓരോ ദീ. കൊളു
ത്തി പരത്തുമ്പോലേ CG. ദീ. ഏറ്റുക to set
up lights. ദീപജ്വാല രണ്ടായിക്കണ്ടു Bhg. (a
bad omen.) — met. ഉലകിൽഉത്തമൎക്കുകുലദീ RC.,
ഭൂപതികുലമണിദീപമേ Mud.; മന്നിടംതന്നുടെ
മംഗലദീ. മങ്ങിമറഞ്ഞു CG. K/?/shṇa died.

ദീപട്ടി, (ദീപയഷ്ടി) a torch, ദീ. കൾ പൊന്നു
കൊണ്ടു തീൎത്തു ഗന്ധതൈലങ്ങൾ വീഴ്ത്തിപ്പി
ടിച്ചു നാലു ദിക്കും KR.

ദീപനം kindling, esp. the fire of digestion. മ
ദ്യം ദീ. GP. gives appetite; (so ദീപകം). ദീപ
നാക്ഷരങ്ങൾ Nal. stimulating words, കാമ
ദീ'മായ ഗാനം Bhg.

ദീപപ്രതിഷ്ഠ the consecration of a lamp; a
ceremony KU.

ദീപമാല a candelabra, ദീപസ്തംഭം.

ദീപാരാധന the waving of lamps to an idol,
ദീ. കഴിക്ക.

ദീപാളി (& ദീപാവലി) 1. a row of lights. 2. the
lamp—feast at the new moon of October, ദീ. കു
ളിക്ക. 3. (H. divālā, C. Tu. ദിവാളി.) bank—
ruptey, ദീ. യായിപ്പോയി vu. a ruined man.
[bankruptcies are generally declared about
this season (2) W.]

ദീപിക a lamp.

denV. ദീപിക്ക to blaze, shine ജ്യോതിൎഗ്ഗണങ്ങ
ളും ദീപിക്കുന്നില്ല, ദീപിച്ചുനിന്ന ധൂപം CG.;
ആഭരണം ധരിച്ചു ദീപിച്ചു, അസ്ത്രം ദീപി
ച്ചയച്ചു Bhr.; fig. തപോബലം കൊണ്ടേറ്റം
ദീ, Bhr. [with flaming eyes.


part, ദീപ്തം blazing; ominous. ദീപ്താക്ഷൻ Bhg.

ദീപ്തി blaze, brilliancy, നേത്രങ്ങൾക്കു നോക്ക
രുതാത്തൊരു ദീപ്തി CG.

ദീൎഘം dīrgham S., (G. dolichos). 1. Long മുണ്ട
നോ ദീൎഘനോ Nal. dwarfish or tall? ചുടുചുട
ദീൎഘമായി വീൎക്ക KR. to sigh. ദീ. ഇരിക്കയില്ല

മുതൽ Sah. last long. 2. length പറഞ്ഞാൽ
ദീ. വളരേ ചെല്ലുന്നു TR. it might be too long. ദീ.
തീൎക്ക to settle the length of a house. ബുദ്ധി
ദീ. കണ്ടു Bhg. great wisdom, ദീ'മാക്ക to pro—
tract. 3. (gram.) the sign of length — ാ —

Hence: ദീൎഘത length.

ദീൎഘദൎശി far—seeing, ദീ. യാം സുഗ്രീവനേ നോ
ക്കി KR.; ദീൎഘനിശ്വാസവും ദീനഭാവങ്ങളും
ദീ. ക്കു വളൎന്നു Nal. to the king. —
a sage = ത്രികാലജ്ഞൻ. — ദാക്ഷിണ്യം വേ
ണം നല്ല ദീൎഘദൎശിത്വം പിന്നേ VCh. far—
sightedness, foresight (= ദീൎഘദൃഷ്ടി).

ദീൎഘനിദ്ര long sleep, death. [triya.

ദീൎഘബാഹു KR. long—armed, as behoves a Ksha

ദീൎഘവിചാരണ an enlarged mind. ദീ'ണെക്കു
ശക്തനല്ല MR. weak minded.

ദീൎഘശ്വാസം a sigh, gasp.

ദീൎഘസൂത്രം long—threaded, tedious — ദീ. ൻ dila—
tory, slow VCh.

ദീൎഘായുസ്സ് 1. longevity. ദീ'യുരസ്തുതേ Bhg. live
long! 2. adj. long—lived, അവൻ ദീ'സ്സായ്ഭ
വിച്ചു Bhg.; also ദീൎഘായുവാം VetC., ദീൎഘായു
ഷ്മാൻ AR.

ദീൎഘാവലോകനം VCh.; ദീ. ഉള്ളവൻ far—sighted,
as a politician.

ദീൎഘിക a long pond. Bhg.

denV. ദീൎഘിക്ക to become long, grow rather
tiresome, draw to the end, നാളുകൾ ദീ'ച്ചു
വരുന്നു.

ദീവാളി H. dēvālā, see ദീപാളി 3. Bankruptey.

ദീവു dīvụ Tdbh., ദ്വീപം An island, നമ്മളെ ദീ
വു TR. (writes the Cannanore Bībi of the Lacca—
dives); രത്നങ്ങളാളും അദ്ദീവിന്മേൽ കാണായി ഉ
ത്തമമന്ദിരത്തെ CG.

ദുഃഖം duḥkham S. (ദുഷ്, G. dys, opp. സുഖം)
Pain, sorrow തന്നാൽ അനുഭൂതമായ ദു'ങ്ങൾ
Brhmd.; പുത്രദുഃഖം നന്നെ ഉണ്ടു (of a bereaved
mother). നാരികൾ ദു. പറഞ്ഞു പോക്കിച്ചെന്നു
AR. sought comfort in lamentation. Absol.
ദുഃഖം = കഷ്ടം! (po.); ദുഃഖേന difficulty.
ദുഃഖത്വം state of suffering. ലങ്കാദു. കൊണ്ടു
KR. captivity.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/528&oldid=184674" എന്ന താളിൽനിന്ന് ശേഖരിച്ചത്