Jump to content

താൾ:CiXIV68.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദീക്ഷ 505 ദിധിതി — ദീനാരം

കല്പിതം തട്ടുക്കാമോ Mud.; അതിൻ ദി. എന്തു
Bhr.; ദിഷ്ടമില്ലായ്ക കൊണ്ടു KR. by misfortune.
ദിഷ്ടത fate. ദിഷ്ടതയാലേ അറിഞ്ഞു Bhg. by his
good fortune.

ദിഷ്ടതി, (a mistake for ദിഷ്ടത), bad luck ഒന്നും
ദി. ഇല്ലാത്ത ഭാഗ്യവാൻ PP., vu തിട്ടതി.

ദിഷ്ടി = ദിഷ്ടം divine dispensation, ദിഷ്ട്യാലഭി
ച്ചു Bhg. providentially, luckily.

ദീക്ഷ dīkša S.(desid. of ദക്ഷ് to try & fit one—
self) 1. Initiation, esp. for sacrifice; all the
observances. 2. consecration. ശിവദീക്ഷ V1.
devoting oneself to Siva = ശൈവം. — ഗൎഭദീക്ഷ
(Brahmans not shaving during each pregnancy
of their wives; low castes seldom & then only
during the first one). 3. mourning & ceremo—
nies for the deceased, (in lower castes വാലാ
യ്മ). Tdbh. തീക്ക തിരുനെല്ലിക്കൂട്ടി വെക്ക TP.;
അവൻ നമ്പൂതിരിക്കു ദീക്ഷയായി വെലി മുത
ലായ്തു ചെയ്തു MR.; സംവത്സരം ദീക്ഷ എത്തി
ക്കേണം Anach. mourning for a year, duty
of the next heir.

ദീക്ഷകൻ a leader in ceremonies V2.

ദീക്ഷക്കാരൻ (1.3) one who practises abstemi—
ousness for the above objects.

ദീക്ഷപിരിക 1. to observe abstinence, as
newly married Brahmans for three nights,
വിവാഹം കഴിഞ്ഞാൽ ദീക്ഷ പിരിച്ചു നാലാം
നാൾ KU. 2. to cease from mourning.

ദീക്ഷാശാല = യാഗശാല, f. i. ദീ. യിൽ വാണരു
ളും മാധവൻ SG.

denV. ദീക്ഷിക്ക 1. to consecrate oneself to an
observance യാഗം ദീ'ച്ചാൻ AR.; ദീക്ഷിച്ചു മു
നീ രാമൻ യുദ്ധയാഗത്തിന്നായി ൬ നാൾ
അഹോരാത്രം വീതനിദ്രന്മാരായി KR.; അന
ശനം ദീ. Bhr. to fast. രാജസം ദീ'ച്ചു കൊൾക
Anach. to live in princely style. മൌനഭാ
വം ദീ. VetC; ആശ്രമത്തെ, ബ്രഹ്മചൎയ്യത്തെ
ദീ. Anach. 2. to vow വ്രതം ദീ. SiPu., Bhg.
നമ്മെയും കൊല്ലുവാൻ ദീ'ച്ചു KR.; തന്നുടെ
കാൎയ്യത്തിങ്കൽ ദീക്ഷിച്ചു വസിക്കുന്ന ദുൎന്നയ
ന്മാരെച്ചെന്നു സേവിക്കുന്നവൻ ഭോഷൻ Nal.
immersed in their own affairs. 3. to mourn

4. (= ദീക്ഷിപ്പിക്ക) to initiate, രാമൻ ദീക്ഷി
ക്ക എന്നു മുനിയോടു ചൊല്ലിനാൻ KR.

ദീക്ഷിതൻ 1. initiated; the Brahman presiding
at the സോമയാഗം. 2. a mourner V2.

CV. ദീക്ഷിപ്പിക്ക (= ദീക്ഷിക്ക 4). സഗരനെ ദീ'
ച്ചിത് ഔൎവ്വൻ Brhmd. before coronation. ആ
രണർ വേദങ്ങളെ സൂക്ഷിച്ചുകൊണ്ടു ദീ'
ച്ചീ ടിനാർ മന്നവനെ CG. initiated the prince.

ദീധിതി dīdhiδi S. (better ദീദിതി, fr. ദീ to
shine) A ray, splendour ലോചനദീ. ജാലം, ദീ
ധിതി പൂണ്ടുള്ള തൂനഖം CG. ചണ്ഡദീ. Bhr.
the sun.

ദീനം dīnam S. (ദീ to decay) 1. adj. Downcast,
dejected മേനക ദീനയായനാണും CG.; നാഥരില്ലാ
തദീനനായൊരെനിക്കു KR. me, a poor orphan.
ദീനനായ്പറഞ്ഞു Mud.; ദീനഭാവങ്ങൾ, ദീന പ്ര
ലാപം Nal. crying pityfully. 2. miserable
state, hence pity ദീനമില്ലാതുള്ളവൎക്കു ദീനരിൽ
കൃപ ഉണ്ടാം പിന്നേ എന്ത് ഈശന്മാൎക്ക് PT.; ദീ.
എന്നിയേ ചെന്നു Sk. easily, boldly. ദീ. എന്നി
യേ സൎവ്വം മേടിക്കയും Nal. without compassion.
ദീ. എന്നിയേ കൊന്നു Bhg. 3. M. illness ദീ.
കിട്ടി വലഞ്ഞു; ദീനപ്പെടുക, ദീനമായി or ദീന
ത്തിൽ കിടക്ക, വയറ്റുനുമ്പലത്തിന്റെ ദീനം ന
ന്നേ കൂടി, ദീ. പിടിച്ചു മരിക്ക, ദീനം വൎദ്ധിച്ചു
(euph. died), അതിസാരത്തിന്റെ ദീ. ഭേദമായി
TR. ദീ. വൈദ്യനെ കാണിച്ചു, ദീ. കാണ്മാൻ
പോയി MR. to visit a patient.

ദീനത 1. dejection, misery. ദീ. കൈവിട്ടു CG.
was comforted. ദീ. കൂടാതേ വന്നു Sk. boldly.
ഊനം മഹാലോകർ ചൊല്ലും എന്നോൎത്ത് ഒ
രു ദീ. ഉണ്ടുമേ പൂരിക്കുന്നു Ek. M. I feel de—
jected at the thought. — med. depression
of spirits. 2. sympathy, ദീ. പൂണ്ടു വെളി
ച്ചപ്പെട്ടാർ CG. the Gods appeared.

ദീനത്വം id., നീതിമാന്മാൎക്ക് ദീ. ഫലമത്രേ VetC.
the righteous must suffer.

ദീനപാടു (& — പ്പാടു) 1. suffering hardship.
2. = ദണ്ഡിപ്പു sharp training, dexterity in
the use of arms, ദീ. കാട്ടി V1.

ദീനപ്പുര (3) a hospital TR.

ദീനാരം dīnāram S. (L. denavius) A gold coin.
ദീ. എല്ലാം എടുത്തു PT. the money.


64

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/527&oldid=184673" എന്ന താളിൽനിന്ന് ശേഖരിച്ചത്