താൾ:CiXIV68.pdf/526

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിഗ്ധം —ദിപം 504 ദിവാൻ — ദിഷ്ടം

ദിഗ്ഗജം, ദിക്കരി one of the 8 fabulous elephants
supporting the globe. Bhg. — ദിക്കുംഭി RS.

ദിഗ്ജയം KU. universal conquest; (also ദിഗ്വി
ജയം Bhr.). ദി. വെല്ലുന്ന സോദരന്മാർ CG.
the all victorious.

ദിഗ്ഭാവം a landscape ദി. ഒക്കവേവെളുവെള വിള
ങ്ങുമന്നേരം Nal. in moonshine, (or ദിഗ്ഭാഗം?)

ദിഗ്ഭേദം climate, ദിഗ്വിശേഷം.

ദിഗ്ഭ്രമം being unable to ascertain where you
are. ദി. പൂണ്ടു Bhg. all adrift, astray.

ദിഗ്ധം digdham S. (part. of ദിഹ്) Smeared;
a poisoned arrow. ദിഗ്ധഹതൻ Bhr.

ദിതം diδam S. (part, of ദാ. 2.) Divided.

ദിതി S. portioning; N. pr. the mother of the
Daityas. Bhg. [see.

ദിദൃക്ഷ didr̥kša S. (desider. of ദൎശ്). Wish to

ദിനം dinam S. (part. = ദിതം, as പകൽ fr.
പക divide, or √ ദിവ?) 1. Day = നാൾ and =
പകൽ. 2. daily (vu.). — പലദിനം repeated—
ly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം).
ദിനകരൻ the day—maker, ദിനമണി the jewel
of the day, ദിനപതി, ദിനേഷൻ = the sun.

ദിനചൎയ്യ, (see ചൎയ്യ), daily duty; also ദേശം
തോറും ദിനചൎയ്യമായി (sic); നടക്കുന്ന അംശം
കോല്ക്കാർ MR. 2. a diary in offices.

ദിനദീപംപോലേ prov. as useless as a day—
lamp.

ദിനാന്തം evening, അന്നു ദിനാന്തേ SiPu.

ദിനേ ദിനേ Loc. daily.

ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ
ന്മാർ ആണുങ്ങൾ ഉടുക്കുന്നു TR. This sort of cloth.

ദിയാബ്ല് Port. diabo, Devil നിന്റെ ദി. നീ
ക്കിക്കളയും (loo. vu.)

ദിവം divam S. (√ ദിവ് to shoot rays, throw
dice) 1. Heaven, sky ദിവത്തിൽ ഉടലോടേ ഗമി
പ്പാൻ വഴി KR.; ദി. പുക്കാൾ SiPu. — described
as three—fold ത്രിദിവം പരിത്യജിച്ചു Bhr.; ദശ
രഥൻ തന്റെ ത്രിദിവയാത്ര KR. his death.
2. (Ved.) day.

ദിവസം S. (L. dies) a day; daily, as ദിവസേന
(instr.). Of a birthday അന്നു നമ്മുടെ മാതാ
വിന്റെ ദി. ആകുന്നു TR.; ദിവസമ്പ്രതി നട
ക്കുന്ന അവസ്ഥ daily occurrences.

ദിവസകരൻ AR. the sun = ദിന —.

ദിവസവൃത്തി livelihood, ദിവസോൎത്തി കഴിച്ചോ
ളുവാൻ. TR.

ദിവാ (Instr. of ദിവ്) by day; day—time ദിവാ
വിങ്കൽ പോലും നടപ്പാനും പണി KR.; ദ്വ
ന്ദ്വപൎവ്വങ്ങൾ ദിവാവിലും VCh.

ദിവാകരൻ, ദിവാമണി the sun.

ദിവാകീൎത്തി (only showing himself in daytime);
a Chaṇḍāla ദി. വേഷം പൂണ്ടു Mud.

ദിവാന്ധൻ (അന്ധൻ) PT. blind in the day,
night—eyed.

ദിവാനിശം, ദിവാരാത്രം by day & by night.

ദിവാൻ P. Dīvān (tribunal) A minister of
state, Vezir's office in Cochin & Travancore
ദിവാനർ & ദിവാനിജി TR., ദിവാൻജിമാർ TrP.

ദിവിഷത്തു divišattụ (ദിവി
സത്തു) Dwell—
ing in heaven, God; also ദിവിഷ്ഠൻ, ദിവൌ
കസ്സ്.

ദിവ്യം S. 1. heavenly; wonderful, extraordi—
nary. ദിവ്യ കല്ലു precious. മഹാ ദിവ്യൻ KU.
a genius. 2. = തിരു hon. pronoun. ദിവ്യ ചി
ത്തംകൊണ്ടു കല്പിച്ചു Your Excellence order—
ed; so ദിവ്യചിത്തത്തിൽ ബോധിക്ക, കൃപ
ഉണ്ടാക; ദിവ്യസന്നിധാനങ്ങളിലേക്ക് എഴു
തി TR. (opp. മാനുഷം). 3. = ദിവ്യപ്രമാ
ണം ordeal & oath, ഒമ്പതു ദിവ്യങ്ങളെക്കൊ
ണ്ടു പരീക്ഷിക്ക VyM.

ദിവ്യചക്ഷുസ്സ് the eye of a seer penetrating
beyond time & space. Bhg.

ദിവ്യത്വം heavenliness, ദി'മുള്ള സൎപ്പേന്ദ്രൻ Nal.

ദിവ്യവൎഷം a celestial year (= 365 years). ദി'
ങ്ങൾ പന്തീരായിരം ചതുൎയ്യുഗം Bhg.

ദിവ്യോപദേശം supernatural advice or instruc—
tion. Bhr.

ദിശി diši S. 1. Loc. of ദിക്, ദിശ്, as ദിശിദി
ശി in every direction. ശിരസ്സുകൾ ദിശി ദിശി
വെട്ടിത്തെറിപ്പിച്ചു KR. 2. Nom. നാനാദിശിയി
ലുള്ളവർ PatR., നാനാദിശികളിൽ ക്രീഡിച്ചു
Bhg.; ൟശാനദിശിയൂടേ കുഴിച്ചു KR. Also ദി
ശ = ദിക്കു.

ദിഷ്ടം dišṭam S. (part. of ദിശ് G. deik) 1. Ap—
pointed, Tdbh. തിട്ടം. 2. destiny, fate ദിഷ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/526&oldid=184672" എന്ന താളിൽനിന്ന് ശേഖരിച്ചത്