താൾ:CiXIV68.pdf/525

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദാരു — ദിക്കു 503 ദിക്കു

ദാരു dāru S. (ദർ) 1. A log of wood, spike.
2. timber. ദാരദാരുക്കളും തുല്യം SiPu., insensible
to his wife's charms.

ദാരുക്കോൾ (ൽ?) Agallochum V1.

ദാരുണം hard; awful ദാ'മായിടിവെട്ടുന്നു AR.;
ദാരുണഭാവം opp. കാരുണ്യം Sah.; ദാ'സ്പ
ൎശം, f. i. of leeches, med.

ദാരുണൻ — തൻകുലം മുടിച്ചീടും PT. a dullard.

ദാൎഢ്യം dārḍhyam S. = ദൃഢത Firmness.

ദാലിതം dāliδam S. = ദലിതം (CV.) Dispersed,
disordered മാലകൾ താലികൾ കുഴഞ്ഞിട്ടും ദാലി
തങ്ങളായിട്ടും KR.

ദാവണ dāvana (& രാ —, ലാ — q. v. prob.
ദാപനം). Pay. മാരയാൻ ഇഞ്ചി മുറിച്ചതുമൂലം
ദാവന (sic) പുക്കു prov.

ദാവം dāvam S. = ദവം, ദാവാഗ്നി Forest—fire.

ദാശൻ dāšaǹ S. A fisherman, f. ദാശി Bhr.

ദാശരഥി‍ dāšarathi S. Rāma, son of Dašaratha.

ദാസൻ dāsaǹ S. (Ved. demon = ദസ്യു) A slave,
servant ദാസോഹം, ദാസോസ്മ്യഹം AR. "behold
your servant!" — ദാസഭാവം servitude.

abstr N. ദാസത്വം അനുഭവിക്ക Mud. to endure
thraldom.

ദാസി f. a female servant, a Sūdra attendant
upon Brahman women, also ദാസിക PT.

ദാസീകരിക്ക to make a slave.

ദാസ്യം bondage, servitude രഘുവീരനു ദാ
സ്യംനിരന്തരം ചെയ്വാൻ KR. to serve him.
ദാ. ഒഴിക്ക, വീളുക Bhr. to free. — ദാസ്യ
പ്പെട്ടു enslaved, begging humbly. ദാസ്യഭാ
വം, ദാസ്യവൃത്തി servitude.

ദാഹം dāham S. 1. Burning കാനനദാഹം
Bhr. = ദഹനം; also med. ദാഹം = ചൂടു Asht.
2. thirst, ardent desire = തൃഷ്ണ. With ഒഴിക്ക,
തീൎക്ക, കെടുക്ക to quench thirst; with 2 Dat.
തണ്ണീൎക്കു ദാ. പെരുതുഞാക്കു TP.; ദാഹം കെടാ
ഞ്ഞൊരു കണ്ണിണ CG. eyes which could not
be satisfied. ദാഹശാന്ത്യൎത്ഥം VetC.

denV. ദാഹിക്ക to thirst, തണ്ണീൎക്കു ദാ. AR. — ദാ
ഹിച്ചവെള്ളം തരുമോ TP. water for my
thirst. ദാ. കൊടുക്കാത്തവൻ M. = ദുഷ്ടൻ.

ദിക്കു dikkụ S. ദിശ്, (fr. ദേശിക്ക) 1. The way

one points, direction, quarter, point. പാളയം
നാലു ദിക്കിന്നും വിളിപ്പിച്ചു TR. collected his
army. എട്ടു ദിക്കിലും ഇല്ല V1. nowhere. പത്താ
യ ദിക്കുകൾ CG. (8 points
above & below).
ദിക്കുവിദിക്കുകൾ ഒക്ക നടക്കുമാറു KR. പത്തു
ദിക്കിലും നോക്കും Bhg. (in despair). In po. fem.
ഉത്തരയായ ദിക്കു CG. പശ്ചിമദിങ്നാരി CG. —
In hunting തിക്കും കടവും ഏകി വിളിക്ക. —
ദിക്കടയുമ്പടി വാവിട്ടലറി KR.; വല്ല ദിക്കിന്നും
പുറപ്പെട്ടു പോകും TR. leave the country for
good. വഴി ദിക്കുമറിയാ Mpl. song. ദിക്കു പി
ഴെച്ചു പോന്ന പശു VyM. a stray cow. ദി. മുട്ടുക
V1. to lose the way, see no escape. ദിക്കു മുട്ടിച്ച
വൻ, — കെട്ടവൻ one who lost his balance of
mind, to whom no refuge is left. ദിക്കില്ലാത്ത
രാജ്യം a country where one is not at home.
2. region. ദിക്കുകൾ നശിച്ചുപോം PT. the sub—
jects. നമ്മളെ ദിക്കു ദേശം TR. my small terri—
tory. ഇരുവൈനാടു ദിക്കുകളിൽ TR. in various
parts of I. ഉണ്മാൻപോയ ദിക്കിൽ in the house
where he eats. — part, side തലയിൽ ൩ ദിക്കിൽ
മുറി ഏറ്റു MR.; ഏതൊരു ദിക്കു പിടിച്ചു പറയേ
ണ്ടതു Mud. with what shall I begin ? ഞാൻ
കൊടുക്കേണ്ടുന്ന ദിക്കിൽ കൊടുപ്പാൻ to my
creditors. 3. caso = ദശ, f. i. അങ്ങനേ വരും
ദിക്കിൽ in that case. ൪ ദിക്കിൽനിന്നു അസത്യം
പറഞ്ഞാൽ ദോഷം ഇല്ല VyM.

Hence: ദിക്കുരം, prh. ദിക്കുപുറം? — ദി. അറിഞ്ഞില്ല
vu. don't know where to turn.

ദിക്ചക്രജയം — RS. universal conquest.

ദിക്പാലൻ a guardian of the 8 points, king
of the universe, — ദിൿലത്വം കൊടുത്തു
UR. to Kubēra. — ദിൿലകൻ id.

ദിഗന്തം the end of the horizon; region നാ
നാദിഗന്തസാമന്തർ Nal. നാലു ദി'മായി
ഓടിച്ചു കാളയെ നാലാക്കിച്ചീന്തിച്ചു കൊന്ന
വനേ Genov. [രേ VilvP.

ദിഗന്തരം a foreign country എന്തൊരു ദിഗന്ത

ദിഗംബരൻ having no garment but the hori—
zon; a naked mendicant. (കൂറയോ ദിക്കുകൾ
ആയ്വന്നു മിക്കവാറും CG. I have almost been
stripped).


"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/525&oldid=184671" എന്ന താളിൽനിന്ന് ശേഖരിച്ചത്