Jump to content

താൾ:CiXIV68.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദലം — ദശ 501 ദശം — ദഹനം

hence with Nasr. a religious order, ദൎശന
ത്തിങ്കൽ നേരുക V1. [V2.

ദൎശനക്കാരൻ (4) = വെളിച്ചപ്പാടൻ; (5) a monk

denV. I. ദൎശനിക്ക V1. to see face to face, ഊ
ൎദ്ധ്വലോകത്തെ ദ'ച്ചു Genov.

II ദൎശിക്ക to visit; contemplate, to see in a
vision. —

CV. അരുളിച്ചെയ്തു ദൎശിപ്പിച്ചു Ved. D. showed.

ദലം dalam S. (ദൽ = ദർ) 1. A burst, piece.
2. a leaf, as കമലദലമിഴികൾ Nal.

part. ദലിതം split. ശരദലിതവപുഷാ AR.
lacerated by arrows.

ദലീൽ Ar. dalīl, Explanation.

ദല്ലാലി Ar. dallāl, a broker, appraiser.

ദവം davam S. (ദു to burn). Fire in a forest,
ദവാഗ്നി, ദവാനലൻ Nal.

ദവിഷ്ഠം davišṭham S.(Superl. of ദൂര).Very far.

ദശ daša S. 1. Loose warp—threads, fringes, a
wick. 2. the wick of life; state, stage, condition.
വൃദ്ധതാദശയിങ്കൽ VCh. in old age. ചെയ്യുന്ന ദ
ശയിൽ, വരും ദശായാം CC. when he comes.
In astr. the position of stars ആരുടെ ദശ?
ശനിദശ etc.; നല്ല, ആകാത്ത ദശ good, bad
luck. സൂൎയ്യനും ചന്ദ്രനും ഒരു ദശയിൽ — രാഹു
വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT.
3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി)
Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1.
(അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു
വറളും MM. — of piles ദശപുറപ്പെട്ടു കാണാം
Nid.

ദശപ്പു (3) fleshy excrescence Vg. — muscle B.
— strong texture, thickness; corpulence V1.

ദശാൽ, ദശാലേ (2) unluckily, accidentally V1.

ദശാന്തരം (2) interval of a period. മേവും ദശാ
ന്തരേ Bhg. whilst abiding. പോയൊരു ദ
ശാന്തരാളേ CC. = പോയപ്പോൾ. — also lot,
luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു
മേ Nal.

ദശാസന്ധി (2) vu. — ന്ധു the dangerous meeting
of two asterisms (ഒരുവനു ഒരു ദശതുടങ്ങി
അതു അവസാനിച്ചു മറെറാരു ദശതുടങ്ങുമ്പോ
ൾ അതു ദശാസന്ധി തന്നേ.) — 1041

കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു
അപ്പോൾ ഞാൻ മരിക്കും എന്നു തോന്നുന്നു
(sighed a man); also ദശവെച്ചെടുപ്പു.

ദശാഹീനൻ unlucky, poor.

ദശം dašam S. (L. decem). Ten. ഒന്നും ദശയു
മായി (sic) കോടി Sk. = ഏകാദശകോടി (or ദ
ശവും). ദശകന്ധരൻ VCh. ten—necked = ദശഗ്രീ
വൻ, ദശമുഖൻ, ദശവദനൻ, ദശാസ്യൻ AR.
Rāvaṇa.

ദശമി the tenth lunar day.

ദശമൂലം see മൂലം.

ദശരഥൻ Rāman's father, (king of Ayōdhya).

ദശാംശം a tenth, tithe.

ദശായിരം Sk. = ദശസഹസ്രം 10,000.

ദശാവതാരം the 10 Avatāras.

ദശനം dašanam S. (ദംശ്) Tooth.
part. ദഷ്ടം bitten.

ദസ്തു P. dast (= S. ഹസ്തം). Balance in hand,
ദസ്ത P. dasta, a quire of paper.

ദസ്തൂരി P. dastūr (custom), court—fees, deposit
of 5% or 6¼% of the property under
litigation. ദ. വെക്ക (jud.)

ദസ്താവേജൂ P. dast—āwēz (what a man takes
in hand to depend upon) means of defence,
bonds, certificates കാൎയ്യത്തിന്റെ നമ്പ്രകളു
ടെ ദ'ജകൾ MR. (& — ജൂകൾ jud.)

ദസ്യു dasyu S. A demon (Ved.), barbarian
(Manu); a robber ദസ്യുഭയംഇല്ലൊരേടത്തും AR.

ദസ്ര P. daftar, Register. കരണം ദസ്രയിൽ എ
ഴുതിച്ചു had it registered. കാൎയ്യം വടക്കേ അധി
കാരിയുടെ ദസ്രയിൽ എഴുതിയിരിക്കുന്നു TR. in
the records.

ദസ്രന്മാർ dasraǹmār S. Wonderful helpers =
അശ്വിനിദേവകൾ.

ദഹനം dahanam S. (G. daiō). 1. Burning,
fire. ഒരു ദ. കഴിച്ചു burnt a corpse. 2. diges—
tion, (opp. ദഹനക്കേടു).

denV. ദഹിക്ക 1. v. n. to be burnt, with Loc.
നേത്രാഗ്നിയിൽ ദഹിച്ചു നിശാചരൻ Bhr. മു
ള്ളൻ ഭക്ഷിച്ചതു ദഹിയാത്തതു ബാലന്മാൎക്കു
കൊടുക്ക Tantr. ദഹിക്കുമോ will it be digest—
ed, profit? വഹ്നിക്കുപോലും ദ. രുതാത്തതു മന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/523&oldid=184669" എന്ന താളിൽനിന്ന് ശേഖരിച്ചത്