താൾ:CiXIV68.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദമ്പതി — ദരിജി 500 ദരിയാ — ദൎശകൻ

ദമയന്തി N. pr. of a queen. — ദമയന്തീനാടകം
a poem.

denV. ദമിക്ക 1. to be subdued. 2. to tame.
part, ദമിതം (& ദാന്തം) tamed.

ദമ്യം to be tamed, (as a steer).

ദമ്പതി dambaδi S. (ദമ് a house, L. domus)
House—lord; G. despotës — pl. ദമ്പതികൾ hus—
band & wife. Bhr. [ഡംഭം).

ദംഭം dambham S. (ദഭ്) Arrogance, fraud (see

ദംഭു loftiness, also of trees. Bhg.

ദംഭോളി Indra's thunderbolt CC.; hence ദം
ഭോളിപാണി Nal. Indra.

ദമ്മു dammụ C. Tu. (Tdbh., ധമ). ദ. വലിക്ക
To draw in, as the smoke of a Hooka (loc.)

ദയ daya S. (ദയ് to give part & take part,
G. daiomai) 1. Pity, mercy. 2. favour. ഒരു ദ
യ കാണുച്ചു കൊടുക്കരുതു TR. act impartially.
വളരേ ദയ കാട്ടി was very kind. എന്റെ മേൽ
ദയ വെച്ചു etc. Also ദയാവു V1., f. i. നിങ്ങളെ ദ
യാവുണ്ടായി കല്പിക്കേണം TR. kindly order.
ദയവു id. T. ഭ്രതദയവും സത്യവും KR. love for
creatures. ദയവുണ്ടായി kindly (epist.)

ദയാകടാക്ഷം kind favour, നമ്മോട് എല്ലാകാ
ൎയ്യത്തിന്നും ദ. ഉണ്ടാവാൻ, അതു വിസ്തരിപ്പാൻ
ദ. ഉണ്ടാകവേണ്ടിയിരിക്കുന്നു TR. (epist.)

ദയാപരൻ merciful വൈഭവം മികും തയാപരാ
യ നമഃ RC., V1.

ദയാലു compassionate, kind; also fern. ദ. വാം
ദേവി Nal. — So ദയാവാൻ, ദയാശീലൻ.

ദയിതൻ (part, beloved) a husband, ദൈതൻ
Genov.; f. ദയിത a wife; also തന്നുടെ ദയ്ത
യെ കാണ്മാൻ; രാഘവയുയാം സീത KR.

ദരം daram S. 1. Tearing, splitting. 2. fear
ദരരഹിതനാംരണേ KR. 3. little.

ദരണം bursting, splitting.

(part.) ദരിതം cleft; frightened.

ദരി a hole, cavern. Bhg.

ദരിദ്രം daridram S.(ദ്രാ intens. running to & fro)
Vagrant; poor, needy. ദരിദ്രരിൽ ആരേ ധന
വാനാക്കേണ്ടു KR.

ദരിദ്രത poverty, (ദ.ശമിക്കും SiPu.) & ദാരിദ്രൃം.

ദരിജി P. darzī, A tailor.

ദരിയാപ്തി P. dariyāft, Investigation.

ദൎക്കാസ്ത P. darkhwāst, often ദൎക്കാസ്സ Appli—
cation, as for a passport; a proposal, offer,
tender for a rent or farm.

ദൎദ്ദുരം darďuram S. A frog, (തത്തുക).

ദൎപ്പം darpam S. Haughtiness, (ദൎപ്പശാലി RS.);
lust. Bhg.

ദൎപ്പകൻ wanton; Kāma ദൎപ്പകവശയായാൾ Bhr.

ദൎപ്പണം (causing pride) a mirror, ദ. പതിച്ചുള്ള
ഭിത്തികൾ KR. (in pleasure—houses), met.
മാനസമായ ദ'ത്തിൻ മാലിന്യം പോക്കുക
Anj. (duty of teacher). ചേതോദൎപ്പണ
ത്തിന്റെ മാലിന്യമെല്ലാം തീൎത്തു AR. (the
poet's) — ദൎപ്പണരേഖ a transverse letter.

ദൎപ്പിക്ക = അഹങ്കരിക്ക.

part. ദൎപ്പിതൻ (& ദൃപുൻ) presumptuous, ദൎപ്പി
തരായുള്ള ദാനവർ CG.; ബലദൎപ്പിതർ KR.

ദർബാർ P. Darbār, Audience hall, Katchēri;
the holding of a court.

ദൎഭ darbha S. (ദൎഭം) Poa cynosuroideB (= കുശ).
ബ്രാഹ്മണരുടെ ശേഷക്രിയെക്കു ദൎഭപ്പുല്ലും തുള
സിയും Anach. ദൎഭകൾ വിരിക്ക Bhg. to spread
holy grass, as for a dying Brahman to lie on.
— a kind: ആറ്റുദൎഭ‍ Saccharum spontaneum,
(ആറ്റുതെൎപ്പയുടെ വേർ a. med.).

ദൎഭം S. tuft of grass, വിരിച്ച ദൎഭങ്ങളിൽ ശയി
ച്ചാർ slept on grass; also കുശദൎഭകളിൽ ശ
യിച്ചു KR.

ദൎഭാസനം, f. i. ദ'നസ്ഥിതനായി Bhg.

ദൎവ്വി darvi S. A ladle (തവ്വി); hood of a serpent.
ദൎവ്വീകരൻ a serpent — ദൎവ്വീകരേന്ദ്രശയനൻ
AR. = അനന്തശയനൻ.

ദൎശകൻ daršaγaǹ S. (G. derkō). Viewing,
showing; a door—keeper V1.

ദൎശനം 1. sight, visit, presence. 2. a meeting.
ഇല്ലത്തു വന്നു ദൎശനം വെച്ചു അവസ്ഥ പറഞ്ഞു
TR. solemn inquiry into a case of caste—
offence, a ഭട്ടത്തിരി presiding. 3. a present at
a visit. മുനിസഭയിൽദ. വെച്ചു ഭക്ത്യാ VyM.
4. a vision, demoniac possession. 5. a philo—
sophical or religious system (= ശാസ്ത്രം);

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/522&oldid=184668" എന്ന താളിൽനിന്ന് ശേഖരിച്ചത്