you can; gymnastic exercise, ഞാണിന്മേൽ ദ. etc.
ദണ്ഡിപ്പുകാരൻ a fencer, rope—dancer (loc.)
CV. ദണ്ഡിപ്പിക്ക 1. to make to suffer or under— go hardships; to torture, plague പ്രജകളെ ദ'ച്ചു ദ്രവൃം വാങ്ങുക TR.; നരകങ്ങളിൽ പാ പികളെ ചേൎത്തു ദ. UR.; കാലദൂതന്മാർ ദ. Bhg.; സ്വജനത്തെ വധം ചെയ്തു ലോകത്തെ ദ'ച്ചു Bhr. tyrannized. 2. to punish അസാ രനെ ദ'ച്ചും അടിച്ചും VCh. (see foll.)
ദണ്ഡ്യൻ S. deserving of punishment. ദ'ന്മാരാ യുള്ളോരെ ദണ്ഡിപ്പിപ്പാൻ CG. (in hell). — അദണ്ഡ്യന്മാരെ വൃഥാ ദണ്ഡിപ്പിക്ക Bhr.
ദണ്ഡു daṇḍụ Tdbh., ദണ്ഡം q. v. വൃദ്ധനായി ദണ്ഡുമൂന്നി Sk. ദണ്ഡുമായ്നടന്നു Bhr 1. with a stick. നാലു നൂറു ദണ്ഡതാം Mpl. song (in Mal. 400 or 390 Lords). അന്നേത്തേ ദണ്ഡിലേ ചെല വു TR. military expenses.
ദണ്ണം vu. = ദണ്ഡം 7. disease.
ദത്തം dattam S. (part. of ദാ) Given. അൎത്ഥം ദ. ചെയ്തു HV. gave. വിപ്രന് ഇഷ്ടമായുള്ളതു ദ. ചെയ്യേണം VilvP.
ദത്തകപുത്രൻ, ദത്തപുത്രൻ an adopted son.
ദത്താപഹാരം resumption of a gift.
ദത്തു dattụ Tdbh. fr. prec. Adoption. ദത്തവകാ ശം the right of adoption. ദ. എടുക്ക, വെക്ക to adopt. ദ. കയറുക, പൂകുക to be adopted, enter on property assigned. ദ. നീങ്ങുക, പിഴുകുക, ഒഴിക adoption to be relinquished. പാൽ തു പ്പിയാൽ ദത്ത് ഒഴിഞ്ഞു Anach.
ദത്താക്കുക to adopt. ൨ ദേഹത്തെദ' ക്കി എടുത്തു TR. അന്യഗോത്രത്തിൽനിന്നു ദത്തെടുത്തു സ്വീകരിച്ചു VyM.
ദത്തുകൊൾക id. ദത്തുകൊള്ളാതേ ഒരു സ്വരൂപ ത്തിങ്കൽനിന്നു പിന്നേ ഓരിടത്തു ചെന്നു കീ ഴ്നാളിൽ ഇങ്ങനേ കേട്ടിട്ടു ഇല്ല — ദത്തുകൊ ള്ളേണ്ടതിന്നു പുറമേയുള്ള സ്വരൂപത്തിൽനി ന്നു ചിലരും ചില വൈദികന്മാരും കൂടി അ റിഞ്ഞിട്ട് ആയ്തിന്നു വേണ്ടുന്ന ക്രിയകളും മ ൎയ്യാദകളും കഴിക്ക TR.
ദത്തുസംബന്ധം ഉണ്ടാക്ക id., chiefly by giving milk to drink, instead of the ജന്മനീർ. Anach.
|
ദത്തോല a deed of adoption.
ദദ്രു dadru S. (ദർ) Herpetic eruptions, തഴുതണം.
ദധി dadhi S. (ധാ preserving). Curdled milk തയിർ; രാത്രിയിൽ ദധി കൂട്ടീടുന്നവൻ (a sin!). ദ. കലക്കി, ദധി മഥനംചെയു Bhg. ദദ്ധ്യോദനേങ്ങൾ SiPu. rice boiled with തയിർ.
ദനാ Ar. zinā. Fornication (Mpl.), ദനാചെയ്ക.
ദനു danu S., N. pr. The mother of the Asuras, who are therefore ദനുജന്മാർ Bhr.
ദന്തം dandam S.( ദംശ?) 1. A tooth ദ' ങ്ങൾ കാ ട്ടിച്ചിരിച്ചാൻ CG., Bhg. 2. ivory. കരകുശലം ഏറിന ദന്തക്കാർ KR. workers in ivory.
ദന്തകാഷ്ഠം a stick to clean the teeth, (fr. par— ticular trees).
ദന്തകുത്തി, — കുറ്റി a tooth—pick. ദ. കൂൎപ്പിക്ക V1.
ദന്തഛദം lip.
ദന്തതാളം = പല്ലുകടി.
ദന്തധാവനം cleaning the teeth. ദിവസവും വാരവും നോക്കിയേ ദ. ചെയ്തു Anach,; also ദന്തശോധന ചെയ്തു Bhr.
ദന്തനാളം gums. ദന്തനാളി പല്ലിന്റെ അണ ലിലടുത്തുണ്ടാം a. med. fistula in the gum. ദ' ളി അകത്തു താൻ പുത്തു താൻ പിളക്കും.
ദന്തപുപ്പുടം S. a swelling of the gum (ദന്തപു ല്ലുടം sic! എല്ലു പിളന്നു പുറപ്പെടും a. med.)
ദന്തശോധന = ദന്തധാവനം Bhr.
ദന്തഹൎഷം gnashing, chattering of teeth V1.
ദന്തി an elephant; ദന്തിക = നാഗദന്തി; ദന്തി ഗാമിനിയാൾ VetC. of elephant gait.
ദന്തോല്പാടനം pulling out a tooth. VilvP.
ദന്ത്യം dental, gram.
ദംദശം danďašam S. (ദംശ്) Tooth. ദന്ദശുകം a snake, ദന്ദശുകോപമക്രോധം AR.
ദഫേദാർ P. dafē'dār, A head peon.
ദഭ്രം dabhram S. (ദഭ്, G. dapnō, L. damnum) Little, poor, ദഭുബുദ്ധി Bhg.
ദമനം damanam S. (ദമ്, L. domo) Taming, restraining; also punishing പിഴെക്കു തക്കതു ദമനം ഏവൎക്കും KR.
ദമം self—restraint, self—command, modesty (in KeiN. defined as ബഹിഷ്കരണനിയമനം, in Bhg. ഇന്ദ്രിയസംയമനം).
|