Jump to content

താൾ:CiXIV68.pdf/520

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദക്ഷൻ — ദണ്ഡം 498 ദണ്ഡം

also ദംഷ്ട്ര id., സിംഹവദനത്തിലുള്ളൊരു ദം
ഷ്ട്രയെ Mud.; also ദംഷ്ട്രപ്പല്ലു MC.

ദക്ഷൻ dakšaǹ S. (G. dexios). Dexterous, clever
ദ'നായ്വന്നു കുടും AR.; f. ദക്ഷമാരായുള്ള ചേടി
മാർ CG.; രണദ. RS.

ദക്ഷത dexterity. രക്ഷാശിക്ഷയിൽഏറ്റം ദ. നി
നക്കുണ്ടു KR. aptitude.

ദക്ഷിണ [a milch cow, given as fee for a sacri—
fice] 1. the customary present to Brahmans
& teachers ഗുരുവിന്നു ദ. ചെയ്തയപ്പിച്ചു TR.
(on completion of study); ദ'ണെക്കു തക്കപ്ര
ദക്ഷിണം prov.; സമസ്തകൎമ്മങ്ങൾക്കും അന്തം
ദ. യല്ലോ — ദ'ണാശുശ്രൂഷയിൻ മീതേ മറെറാ
ന്നും ഇല്ല Bhr.; ദ. ഗുരുവിനു ജീവനം നല്കി
Bhr. paid him by saving his life. 2. a fee,
reward in general ദ. അവൾക്കു ചെയ്ക Bhr.;
രക്ഷിച്ചാൽ അതിന്നൊരു ദ. ചെയ്തീടേണം
Nal.

ദക്ഷിണം 1. expert. 2. right. രാമനു ദക്ഷിണ
ഹസ്തമവനല്ലോ KR. Laxmaṇa. 3. Southern.
4. = പ്രദക്ഷിമം going about, ധാത്രി ദ.
ചെയ്യുന്നവർ.

ദക്ഷിണഖണ്ഡം (3) Travancore KM.

ദക്ഷിണദേശം, ദക്ഷിണാപദം the Deccan.

ദക്ഷിണാത്യന്മാർ KR. = തെക്കർ.

ദക്ഷിണായനം the sun's course towards South,
the half year from June to December. Bhg.

ദക്ഷിണോത്തരം 1. right & left. 2. South &
North. Brhmd.

ദഗ്ധം dagdham S. (part, of ദഹ്) Burnt. Bhr.
ശരീരം ദ'മാക്കി KR.

ദണ്ഡം daṇḍam (Tdbh. ദണ്ഡു, തണ്ടു, തെണ്ടു
q. v. = തടി) 1. A stick, staff യമന്റെ ദ.
ഏറ്റാൽ മരിയാതൊരു ജന്തുവില്ല UR.; a handle
രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാൻ
Sk. prostrated. 2. a measure = 96 വിരൽ (4
Cōl.); a very high measure (prh. = 4.) (ആയി
രം ദ'ങ്ങൾ) AR. = തെണ്ടു. 3. using one's power,
one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങൾ).
4. an army, column ദണ്ഡവ്യൂഹം Bhr. 5. punish—
ment ഇന്നകാൎയ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ.
ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ.

അൎത്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം
ദ. അനുഭവിക്ക Mud. ശത്രുക്കൾ കന്നിൽ ഭൃശം ദ'
വും ഉണ്ടാകേണം VCh. severe against enemies.
— fine, penalty (V1. തണ്ടം). തോല്ക്ക ന്നോർ ദ.
ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി
CG. (in a play). 6. M. hard labour നിന്നുടെ
ദ' ങ്ങൾ ഓൎത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ
ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു
വഴിപോവാൻ VilvP., ദ. എന്നിയേ Bhr. easily.
എന്നതിൽപരം ഒരുദ. Bhr. yet another objec—
tion. 7. M. any disease, even slight illness
ഇവനു ദ. പിടിക്കും CC., വായുവിന്റെ ദ. ഉ
ണ്ടായി, കണ്ണന്റെ ദ. മാറിക്കൂടുമ്പോൾ, ദ'ത്തി
ന്ന് അസാരം ഭേദം വന്നു TR.

ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous
jungle in the Deccan.

ദണ്ഡക്കാരൻ (7) a sick person. [ Bhg.

ദണ്ഡധരൻ (1. 3) holding a staff, a king, Yāma.

ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌൎയ്യം Nal.
(a ദൂഷണം of princes).

ദണ്ഡനമസ്കാരം falling down like a stick; pros—
tration, adoration.

ദണ്ഡനായകൻ (3. 4) a police officer, general.

ദണ്ഡനീതി (5) science & practice of the law, ദ.
യെ പ്രയോഗിക്കേണം ദണ്ഡ്യന്മരിൽ VCh.

ദണ്ഡൻ (1. 7) a Paradēvata.

ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud.
=Yama) = ദണ്ഡധരൻ.

ദണ്ഡപാതനം letting the stick fall (on one),
punishing (5). ദ. അരുതു VCh.

ദണ്ഡമാനം stick—like, ദ'നേന നമസ്കരിച്ചു PrC.

ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr.
2. condemnation B.

denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ
പ്പകൽ ദ'ച്ചു CG. took trouble. ഊതിക്കത്തി
പ്പാൻ ദ'ച്ചു PT. Also impers. എനിക്കു വാ
ൎദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു
KU. അണ്ഡത്തിൻ പൂകൊണ്ടു ദ'ക്കുന്നു CG.
to suffer from. 2. v. a. S. to punish.

Part. ദണ്ഡിതൻ Bhg. punished.

VN. ദണ്ഡിപ്പു hard work & its result, expert—
ness. കാണേണം ദ. Bhr. let us see what

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/520&oldid=184666" എന്ന താളിൽനിന്ന് ശേഖരിച്ചത്