Jump to content

താൾ:CiXIV68.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തോഴം — ത്രാണം 496 ത്രാസം — ത്രി

Bhg. our friendship will be found fault
with; also തോഴ്മ & തോഴം V1., B.

തോഴം tōl̤am l. = തോഴമ. 2. = ദോഷം, Tdbh.
കിറിമിതോഴം ഇളെക്കും a. med.

തൌൎയ്യം tauryam S. (തൂൎയ്യം) Music.

തൌൎയ്യത്രികം song, dance & music.

തൌറത്ത് Ar. taurat, The Pentateuch, Jewish
religion, (തെവുറത്ത് etc.)

തൌളവം Tauḷavam S. = തുളുദേശം.

ത്യജിക്ക tyaǰikka S.To quit, abandon, divorce
ഭ്രപനേ ത്യ'ച്ചു മണ്ടി Sah. അറിഞ്ഞ സത്യത്തേ
ത്യ'രുതു KR. deny. ദേഹം, ശരീരം ത്യ. SiPu.
to die, chiefly by one's own hands.

part. ത്യക്തം forsaken.

CV. ത്യജിപ്പിക്ക Genov.

ത്യാഗം 1. Desertion, dismissal. ദുൎമ്മാഗ്ഗത്യാ
ഗം Nasr. leaving the wrong way. ദേഹത്യാഗം
etc. 2. giving up; liberality.

ത്യാഗശീലൻ, ത്യാഗി ready to give & to bring
sacrifices.

ത്യാജ്യം 1. to be relinquished or avoided (ത്യാജ്യ
നാമവനെങ്കിലും PT.); objectionable, (opp.
ഗ്രാഹ്യം). 2. the inauspicious time under
each asterism.

ത്രപ traba S. Shame, VetC.

ത്രപു tin.

ത്രയം trayam S. (ത്രി) Threefold, a triad വേദ
ത്രയമോടു ദേവത്രയം Bhr. — fem. ത്രയീ (വിദ്യ)
the 3 Vēdas.

ത്രയോദശി S. the 13th lunar day.

ത്രസിക്ക trasikka S. (G. treō) To tremble.
ത്രസ്തൻ fearful, (part.) — VN. ത്രാസം. q. v.

ത്രാകു = തുറാവു, ശ്രാവു Shark.

ത്രാണം trāṇam S. (ത്രാ = തർ to bring through,
save) 1. Preservation നിന്നുടെ പ്രാണത്രാണം
ദുൎല്ലഭം KR. അസ്ത്രങ്ങൾകൊണ്ടു പഞ്ജരം നിൎമ്മി
ച്ചാൻത്രാണത്തിന്നായി CG. for defence, ത്രാണ
കാരണൻ, ത്രാണനിപുണൻ Bhg. Višṇu expert
in saving, പിന്ത്രാണം rearguard, convoy
V2. 2. power, in കള്ളന്ത്രാണം, — ത്ത്രാ — etc.
ത്രാണനം ചെയ്ക to protect V1.

ത്രാണി T. So. = ത്രാണം 2. power, capacity.

ത്രാതം (part.) preserved; ത്രാതാവു PP. saviour.
Imp. ത്രാഹി O save! ത്രഹിമാം പാഹിമാം Bhg.

ത്രാസം trāsam S. (ത്രസിക്ക) Fright.

ത്രസു P. tarāzū & തുലാസ്സു A balance.

ത്രി tri S. 3: ത്രിംശൽ Thirty.

ത്രികാലം the 3 times. ത്രികാലപൂജ the worship
at morning, noon & night. — ത്രി'ങ്ങൾ the
3 tenses (gram. വൎത്തമാനം, ഭ്രതം, ഭാവി).

ത്രികോണം triangle = മുക്കോണം.

ത്രകോല്പകൊന്ന Nid. GP 76. Convolvulus Tur—
pethum (S. ത്രിവൃതാ); see പകുന്ന.

ത്രിഗുണം 1. the 3 qualities whatever has
them, ത്രി'മായതു Anj. all creation 2. three
times as much തേരിൽ ത്രി. അശ്വം Brhmd.

ത്രിണതം, (നതം) bent in 3 places ത്രി'മാം ധനു,
ത്രി. വില്ലും, also ത്രിണതയെ രാമൻ കുലെ
ക്കും KR. the bow; തൃണപുലം id. Brhmd 66.

ത്രിതീയ, better തൃതീയ the 3rd day.

ത്രിദശന്മാർ the 33 Gods of the Vēdas. ത്രി'ദശാ
ലയം പ്രാപിച്ചു Bhr. heaveu — ത്രി'നായ
കൻ Indra — ത്രി'കുലേശ്വരൻ AR. (is said
to be Rāma). — ത്രിദശതരു VetC. = ദേവ —.

ത്രിദിവം heaven — ത്രിദിവേശ്വരൻ Indra.

ത്രിദോഷങ്ങൾ the 3 causes of disease, Nid. —
ത്രിദോഷപ്പനി V1. a malignant fever — ത്രി
ദോഷജ്വരം (= സൎന്നിപാതം) — ത്രിദോഷ
ത്താലുള്ള വ്യാധി എല്ലാം ഇളെക്കും a. med.

ത്രിപഥം the 3 ways or worlds — ത്രിപഥഗാ
(Ganga) കടപ്പതിന്നായി KR.

ത്രിപുടീ triangular, (as Cardamom), ജ്ഞാനോദ
യാൽ ത്രി. നശിപ്പതു KeiN.

ത്രിപുരം three forts which Siva destroyed; hence
ത്രിപുരാന്തകൻ Bhg.

ത്രിഫല (MM. തിർപലയും എള്ളും) the 3 med.
fruits കടുക്ക, നെല്ലിക്ക, താന്നിക്ക; തിർപ
ലാതി = ത്രിഫലാദി എണ്ണ med. ത്രിഫലേടെ
കഷായം Nid.

ത്രിഭുജാക്ഷേത്രം = ത്രൃശും Gan.

ത്രിമൂൎത്തി having 3 forms; the 3 modern Gods
of Hinduism ത്രി. മുമ്പായുള്ള ദേവകൾ VetC.

ത്രിരാത്രം SiPu. three days & nights.

ത്രിലിംഗം having 3 genders, (as the S. adject—
ives). 2. =Telugu.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/518&oldid=184664" എന്ന താളിൽനിന്ന് ശേഖരിച്ചത്