Jump to content

താൾ:CiXIV68.pdf/516

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തോര — തോറു 494 തോലം — തോൽ

തോര tōra l. = തുവര Sk. 2. = കൈമുണ്ടു A cloth
over the privities; also തോരൻ (which is like—
wise a cloth with colored streaks V2.); തോര
ക്കോണം a distinct kind of such (തോരുക).

തോരണം tōranam S. (തോർ) 1. A triumphal
or ornamental arch, gate—way കാഞ്ചനതോ.
എടുപ്പിച്ചു, നിവിൎത്തി etc.; തോരണദ്വാരം Nal.;
അണിത്തോ. SiPu. entranoe of the stage.
2. ornamental lines, strings of leaves & flowers
hung across the streets or over the door—way.
തോ. കെട്ടുക. 3. a post with an inscription
or device V1., (as അതിർതോ. V2.), തോ. കുത്തു
ക, നാട്ടുക. 4. as much space as can be
reached with the eyes V1.

തോരുക tōruγa = തുവരുക, as തോരയിടുക
To air, dry നാവു തോൎന്നു വലിക്കയും Nid. (in
cholera).

തോര 2. So.; തോൎത്തു No. 1. a covering of the
privities. 2. = തോൎത്തുമുണ്ടു.

തോൎത്തുക see തുവൎത്തുക.

തോൎത്തുമുണ്ടു cloth to wipe with (തോൎത്തുക =
തുവൎത്തുക). തേങ്ങ തോ'ണ്ടിൽ, തോ'ണ്ടിന്തല
ക്കൽ പണം കെട്ടി TP., ൨ചാലിയത്തോ. MR.

തോൎച്ച = തുവൎച്ച; see ചോൎച്ച 2.

തോർ tōr aM. prob. = ദ്വാരം, as തോരും ഗോ
പുരവാതിലും തുറപ്പൻ Pay. (തോരണം?)

തോറു tōr̀ụ (C. appearance = തോന്നുക) in:
തോറും T. M. as much as appears, all, each, നാ
ടുതോറും ഭാഷ prov., അവരെ പീഠങ്ങൾ തോ.
വസിപ്പിച്ചു SiPu., അന്യദേശങ്ങൾ തോ.
Anach., ഓരോരോ ദിക്കുകൾ തോ. നടന്നു
VetC., നാൾതോറും daily. മാസംതോ. month—
ly. With adj. part. കാണുന്നതോറും VCh.
the more we see, കണ്ട തോ. Bhr. കരിക്കട്ട
കഴുകുന്തോറും കറുക്കും prov. the more you
wash. വയസ്സേറച്ചെല്ലുന്തോറും വാൎദ്ധക്യം
കൊണ്ടു വില കുറഞ്ഞു കുറഞ്ഞിരിക്കും CS. the
older a cow, the less its value. കേൾക്കുന്തോ
റും മതിയാകയില്ല Bhg. (=കേട്ടോളം കേൾ
പ്പാൻ തോന്നും Bhg.). കേട്ടതോറും CG. the
more he heard, as often as he heard.

തോറ്റം T. M. (VN. of തോന്നുക) 1. rise (of

the sun), appearance, അവൻ ഒരു മനുജൻ
ഇതി മാനസേ നിണക്കു തോറ്റം ബലാൽ
AR. to thee he seems a mere man. 2. a show,
spectacle, festivity തോ. കഴിക്ക etc. ഉണ്ടാ
കവേണ്ടും ഒരു തോ. RC96. esp. a hymn
in honour of Bhagavati. തോ. ഒപ്പിക്ക, ചൊ
ല്ലുക, തോറ്റക്കളം പാടുക to sing it. തോറ്റം
വിളിക്ക V2. to sing children asleep. തോ
റ്റുവിളി & തോറ്റുവിളി also a play—song.

തോറ്റുക (v. a. of തോന്നുക) aM. So. to produce,
restore to life. — പുണരി തന്നിൽ അമരർ
തോറ്റും നല്ലാമൃതം RC.

തോലം tōlam S. (തുല) A Tola, the weight of
a Rupee.

തോലവും much = തുലോം.

തോലൻ N. pr. a minister of the last Perumāḷ,
KU., KM.; comm. N. pr. of men.

തോലി, തോലിയം see തോല്വി.

തോൽ tôl T. M. Te. aC. (C. തൊഗൽ, തുകൽ
M. & തൊലി) 1. Skin, leather, hide. ഏഴു തോൽ
7 skins are said to cover the human body.
തോൽ കഴിക്ക snakes, to strip off the skin.
തോ. പൊളിയുക to graze one's skin off.
2. bark of trees; rind, pod, shell (തോ. ഉരിക്ക,
അടൎക്ക to peel). 3. green leaves, small branches
(= തൂപ്പു), scrubs ഇളക്കുക V1. to beat the
jungle in quest of game. 4. a wand of green
twigs placed in the door—way to preclude any
one from orossing the threshold (= ചപ്പു, വി
ലക്കു); an interdict നാലുപാടും ൪ തോലും KU.
(either the 4 താളി or തുടരി, ഞള്ളു, വെള്ളില,
തുമ്പ).

തോലണ്ടി B. (2) an unripe mango.

തോലിടുക 1. to cover with leather, തോലിട്ട
ബ്രാഹ്മണൻ a young Brahman with the
leather—belt. 2. to put twigs for manure
or into graves, (as at low—caste burials).

തോലുറ 1. a leathern sheath, bucket. 2. = തോ
ബറ.

തോലുളി a shoemaker's awl.

തോലുഴിക (3) a ceremony of Malayas for
removing different sins & punishments, by

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/516&oldid=184662" എന്ന താളിൽനിന്ന് ശേഖരിച്ചത്