പുഴയും prov. കൈത്തോടു a brook. — met. കണ്ണു നീർ തന്നാലേ നിൎമ്മിച്ചു കൂട്ടുമ്പോൾതിണ്ണവള ൎന്നുള്ള തോടും ആറും CG. a rivulet. 2. (= തൊ ണ്ടു 2.) the shell, as of ആമ, മുട്ട, അണ്ടി, husk, skin of അടക്ക, pomegranate rind.
തോടൻ N. pr. male; a ricefield (see വാലി).
തോട്ടം tōṭṭam 5. (തൊടി, തൊടുവ) A garden തോ. തോറും വാഴ prov. (വെള്ളത്തോട്ടം = വ യൽ, opp. കരത്തോട്ടം).
തോട്ടക്കാരൻ a gardener.
തോട്ടക്കുല the best plantain bunch (to Janmi).
തോട്ടപ്പുഴ B. a grub.
തോട്ട tōṭṭa No. Palg. = ഓട്ടA hole, snake— hole; fr. തൊള്ള; see തോണ്ടുക 1.
തോട്ടാ H. ṭōṭā A cartridge; തോട്ടാപ്പെട്ടി a cart— ridge—box.
തോട്ടി tōṭṭi T. M. (C. Te. Tu. ദോട്ടി, S. തോത്രം orതോണ്ടുക) 1. The hook for driving an ele— phant. ഭദ്രകാളിക്കു തോട്ടി വെപ്പിച്ച് ആനയെ ഇരുത്തിച്ചുകൊള്ളാം SG. (a vow). 2. a hook for plucking fruit തോട്ടികൊണ്ടു തോണ്ടിപ്പറിക്ക. — a long pole, dart; a fencing foil. 3. (C. tōṭi) a sweeper, fem. തോട്ടിച്ചി, lowest servant (C. Te. Tu. തോടുക to remove dirt with a shovel).
തോട്ടുക V1. to pluck fruit with a തോട്ടി, (തോ ണ്ടുക).
തോണി tōṇi Tdbh., ദ്രോണി 1. A trough, bath— ing tub. 2. aboat തോ. മറിഞ്ഞാൽ പുറം നല്ലു, ഇ രുതോണിയിൽ കാൽ വെച്ചാൽ prov.; a sea—boat കടലിൽ പെരുമാറുന്ന തോണി ഓടംവക MR. (taxed); a ferry—boat തോണി കടത്തുക KN. (work of Muγyar). യമുനയിൽ തോണി കളിച്ചു SiPu. went boating. —
തോണിക്കാരൻ, — ക്കൂലി, — പ്പുര etc.
തോണ്ട tōṇḍa So. Ricinus inermis B.
തോണ്ടുക tōṇḍγa T. M.C (C. Te. Tu. തോടു) 1. To burrow, scoop out. ചെവി തോ. to re— move ear—wax. കിണറു, കുളം തോണ്ടി എടുക്ക to clean out a well. വെള്ളം ആകാഞ്ഞാൽ തോ ണ്ടിക്കുടിക്കേണം prov. (No. പാത്രം തോണ്ടു പോയി = തുളഞ്ഞുപോയി see തോട്ട). 2. So. to dig = കിളെക്ക, as പണം തോണ്ടി എടുത്തു
|
Arb. dug out. 3. (Te.) to draw aside, draw near. കൊക്കുകൊണ്ടു മാങ്ങ തോണ്ടിപ്പറിക്ക to pluok. തോണ്ടിക്കളക to remove with a stick (f. i. പാമ്പിനെ), തോണ്ടിച്ചാടുക to thrust aside.
തോണ്ടി 1. a small earthen vessel for drawing water; also തോണ്ടിപ്പാനി. 2. ചെവിത്തോ ണ്ടി, ചെപ്പിത്തോ. an ear—pick.
CV. തോണ്ടിക്ക, f.i. ചിറ തോണ്ടിച്ചു Arb.
തോതു Port. tōdo? An extemporized measure instead of the breadth—marking stick, as തോ തുപിടിക്ക V1. No.
തോതിടുക B. to gauge.
തോത്തുക vu. = തോൎത്തുക.
തോത്രം tōtram S. (തുദ് to sting). A goad, also: തോദനം = തോട്ടി. — തോദം = കുത്തു.
തോന tōna (Inf. തോന്നുക?, C.Te. സോന in— cessant rain, fr. ചോരുക; Palg. തൊങ്ങന fr. (തൊങ്കുക) Much, greatly മഴ തോനപ്പെയ്യും Mantr. നായന്മാർ തോന മുടിഞ്ഞു TP.
തോന്നുക tōǹǹuγa (T. — ന്റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സിൽ കൃപ തോന്നി, നിങ്ങൾക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സിൽ തോ. to occur, strike, സദാ മാനസേ നിൻരൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങൾ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങൾ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കിൽ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സിൽ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a
|