താൾ:CiXIV68.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൊന്തരം — തൊലി 490 തൊല്പം — തൊള്ളായി

തൊത്തക്കൈ, — ക്കാൽ lame; തൊത്തക്കൈയൻ
— കൈയിച്ചി = നൊണ്ടി. (ചൊത്തി 394).

തൊന്തരം tondaram T. C. Te. (തൊല്ല) Intri—
cacy, vexation. — denV. തുന്ത്രിക്ക (sic) V1.
being exoited or conceited about anything.

തൊന്തി tondi T. C. Te. (തുന്ദി) Pot—belly, തൊ
ന്തിവയറൻ.

I. തൊപ്പ toppa (C. തുപ്പടം) Wool, animal's
hair. — പന്നിത്തൊപ്പ bristles V1.

തൊപ്പൽ (C. small leaves), feathers.

II. തൊപ്പ No. (T. തോപ്പൈ anything flabby =
തോർറപൈ; fr. തോൽ, പൈ Winsl.) തൊ.
ആക്ക children pulling their mother's breasts,
cause തൊപ്പമുല.— തൊപ്പമുലച്ചി V1., No. with
hanging breasts (T. തോപ്പമു —).

തൊപ്പൻ see തൊല്പം.

തൊപ്പി H. ṭōpi 1. A hat, cap. ചൎമ്മം തൊപ്പിയും
KR. ചട്ടയും തൊപ്പിയും Mud. a helmet. തൊ.
ഇടുക, ഇട്ടുകളക to turn Mussulman. 2. the
husk of seeds, pericarp or cup of a cocoanut
or betel—nut.

തൊപ്പികിട്ടുക (തോല്വി?) to be defeated at
play; ironically: to deserve a cap? — തൊ
പ്പിയാക id. B.

തൊപ്പിക്കാരൻ a hat—wearer, Mussulman or
European. The latter is called വട്ടത്തൊപ്പി
ക്കാരൻ, of 4 castes പറങ്കി, ലന്ത, പരിന്ത
രിസ്സു, ഇങ്കിരിസ്സു KN.

തൊപ്പിക്കിളിV2. a bulbul.

തൊപ്പിക്കുട a hat—umbrella, as of bearers.

തൊപ്പിപ്പാള a cap of Areca film.

തൊയിരം = സ്വൈരം f. i. തൊ'മായിരിക്ക To
be well off. (No.)

തൊലി toil (C, Tu. സുലി, see തോൽ; √ തൊൽ
T. before) Skin; bark, peel, rind. അസ്ഥി രോ
മം തൊലി ഇവ ചൊല്ലിയും നായാട്ടിൽ കൊല്ലും
KR. വേൎമ്മേലേത്തൊലി a. med. അത്തൊലി ത
ന്നേ വിളമ്പി CG. plantain—skins.

തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക
V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല
ത്തൊലിച്ച വാഴപ്പഴങ്ങൾ CG.

VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ

ളുപ്പിച്ച അരി (B. rice merely husked, no
t well beaten).

തൊലിയുക n. v. to be peeled. തോൽ തൊലിഞ്ഞു
പോയി the skin went off.

തൊല്പം tolpam Tdbh., സ്വല്പം; തൊല്പനേരം
Nasr. 1. The time of a night—watch (യാമം).
2. much V1. — generally:

തൊപ്പൻ 1. much, plenty ആപത്തു തൊപ്പം
വരുമേ TP. തൊപ്പൻ തൊപ്പൻ വിശേഷി
പ്പാൻ KU. തൊപ്പൻതെക്കൻ ആകുന്നുവോ
are you from far south? 2. (loc.) how much?
question: പഴം തൊപ്പൻ തരും? answer:
തൊപ്പൻ തരാം Tell.

തൊല്ല tolla T. M. (&സൊല്ല) Trouble, vex—
ation, danger V1. (= തോലി).

തൊളി toḷi aM. (C. തൊൾപു destruction, aC.
തുഴി to waste, separate, T. തൊള്ളു = തുളെക്ക)
Destruction? വരവൊരുതൊളികിളർതോൾ RC.
(Rāvaṇa's arm).

തൊളിക്ക (=തുളെക്ക? to pierce, sever?) ശരമാ
രി മാൎവ്വിടത്തിൽ ഏറ്റുകൂടതൊളിത്ത പോതു
RC 26. അറത്തൊളിത്തു പോയി RC 70.
[though often used instead of തെളിക്ക fr.
Cann. to Palg. it seems to be a distinct V.
prh. allied to C. തുളിസു to cause to trample
on? നെല്ലു തൊളിക്ക loc. to make tread
out corn = ചവിട്ടിക്ക; (Weṭṭattuneāḍu̥ etc.)
in കന്നുത്തൊളി & — ത്തെളി, a noisy buffalo
ploughing—match in any large ചേറുകണ്ടം
also ചെരിപ്പിനു തൊളിക്ക = കേളിപ്പൂട്ടു No.;
so ചവിട്ടിയുടെ നടുവിൽനിന്നു ഒരാൾക്കു
തൊളിക്കാം; commonly: കന്നു തൊളിച്ചു
മുളെക്ക Palg. or ആലയിൽ ആക്ക No.
to put into the stable].

തൊള്ള toḷḷa T. M. C. (തുള) 1. A hole, cavity.
2. a snare, trap തൊള്ള വെക്ക, കുടുക്കുക etc. =
കണ്ണി V1. 3. the mouth. തൊ. ഇടുക to bawl,
clamour. തൊ. പൊളിക്ക to make an indistinct
noise with the month, (B. also to die).

തൊള്ളായിരം toḷḷāyiram T. M. 900. (തൊൽ
& തൊൾ T. Te. "before" whence C. തൊംബത്തു
90., Te. തൊം 9., തൊണ്ണൂറു, തൊണ്ടൻ etc.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/512&oldid=184658" എന്ന താളിൽനിന്ന് ശേഖരിച്ചത്