താൾ:CiXIV68.pdf/511

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൊട്ടൽ — തെണ്ടൻ 489 തൊണ്ടി — തൊത്തു

തൊടുത്തുക id.; പലകതൊടുത്തി joined nicely.
പണത്തിന്നു എന്നോടു തൊടുത്തി V1. sued
me for a debt.

CV. തൊടുപ്പിക്ക, f. i. രണ്ടും തങ്ങളിൽ അങ്കം
തൊടുപ്പിക്കും CG. induce to fight; fig. to
provoke a comparison CG.

VN. തൊടുപ്പു 1. harnessing; a plough. തൊടുപ്പി
ടുക to plough. തൊടുപ്പു വിളഞ്ഞു, (So. മുള
ഞ്ഞു) the field is ploughed. 2. the notch of
an arrow B., (=തുട 1.) 3. No. a wooden
bucket, bailing shovel; മുക്കാലിയും തൊടുപ്പും
a tripod & bailing shovel. — കൈത്തൊടുപ്പു
(see തുടുപ്പു).

തൊട്ടൽ T., aM. = തൊടൽ, hence തൊട്ടലർ
Enemies; (തൊ. പട്ടാർ RC. ഒട്ടലർ).

തൊട്ടി toṭṭi T. M. C. Te. 1. A trough of stone or
wood, manger, font. 2. a long narrow garden;
the loft in a house V1. 3. = തൊട്ടിൽ, as തൊ
ട്ടിക്കട്ടിൽ. a cradle. [Palghat.

തൊട്ടിയൻ toṭṭiyaǹ T. A Telugu caste near

തൊട്ടിയ വിദ്യ a treatise on witchcraft.

തൊട്ടിൽ toṭṭil 5. (തൊട്ടു‍
ഇൽ) A cradle. പൊ
ന്നുകൊണ്ട് ഒരു തൊട്ടിലും കുട്ടിയും തരുവൻ SG.
(a vow before child—birth). തൊട്ടിൽപാട്ടു a
lullaby. തൊ'ലേശീലം (see ചുടല).

തൊണ്ട toṇḍa T. M., (Tu. ദൊ —) The wind—
pipe, throat; also gullet. അടെച്ചു തൊ. യും
ചൊരിഞ്ഞു കണ്ണുനീർ KR. sobbing & weeping.
തൊ. വിറെച്ചു കരഞ്ഞു Bhg. തൊണ്ടയിൽ അന്നം
പിരളാതേ ആയി Anj. had nothing to eat.
തൊ. ക്കനപ്പു, കാറുക, നോവു a sore throat. തൊ
ണ്ടയും കമ്പിച്ചു മിണ്ടരുതാതേ CG. ഇടത്തൊണ്ട
വിറെച്ചു ചൊന്നാൾ KR. തൊ. വിറെച്ചു കേണു
Bhr. — തൊണ്ടയടെപ്പു = ഒച്ച — p. 13.

തൊണ്ടൻ toṇḍaǹ T.M. (തൊണ്ടു T. = തൊൾ)
1. An old man. തൊണ്ടർ തന്തതം വണങ്ങുമാറു
രുവു തുയ്യപന്തിരിവരായിരിന്തനമഃ RC. the sun
as worshipped by those of old. തൊണ്ടൻമൂരി. —
fem. തൊണ്ടി. 2. a coward തൊണ്ടർ ഉണ്ടാ
കിലോ മണ്ടുവിൻ KR. (T. slave, കൊത്തിത്തൊ
ണ്ടൻ Palg., a nickname of Il̤awars). 3. (തൊ

ണ്ടു) having a thick skin or rind, as തൊണ്ടൻ
പയറു. 4. N. pr. of males.

തൊണ്ടാട്ടം aM. cowardice V1.

തൊണ്ടി toṇḍi 1. fem. of തൊണ്ടൻ, f. i. തൊ
ണ്ടിയായൊരു നാരി CC. 2. (T. C. തൊണ്ട)
Bryonia grandis, with fine red fruit ചെന്തൊ.
തൻ കനി CG. (ചെ. വായി CG. red lips), used
to kill crows കാക്ക —, വള്ളി —(S. തുണ്ഡികേ
ശി snout—haired). 3. Callicarpa lanata, Rh.

തൊണ്ടു toṇḍụ 1. T. So. A log of wood = തട്ട.
2. the fibrous husk of a cocoanut, the rind of
a pomegranate, ചുരങ്ങത്തൊണ്ടു etc.; an empty
cocoanut കഴമ്പെടുത്താൽ തൊ.; തൊണ്ടും പേടും
(തേങ്ങത്തൊണ്ടു). പോയെങ്കിൽ ൧ഠഠഠ തൊണ്ടു
prov. (So. തൊണ്ണൻ) — a cup made of a cocoa—
nut—shell. 3. So. a passage between two mud—
walls. (=തോടു).

തൊണ്ടെകല്പു N. pr. The northern bound—
ary of Tuḷu, തൊ. പിടിച്ചു തോവാളക്കട്ടിളയോ
ളം പരശുരാമന്റെ നാടു, തൊണ്ടെകല്പു പി
ടിച്ചു കാഞ്ഞിരോട്ടു കടവോളം തുളുനാടു KU.
(Gōkarṇa or a more southern promontory).

തൊണ്ടിര (ഇരു) = ഇരെച്ചു കെട്ടിയ തൊണ്ടു No.
a swimming apparatus.

തൊണ്ണ toṇṇa (vu.) Mouth (see തുണ്ഡം, തൊ
ള്ള) — തൊണ്ണൻ 1. toothless. 2. So. = തൊണ്ടു.
തൊണ്ണു gums V2. ആരാന്റെ പല്ലിനേക്കാൾ
തന്റെ തൊണ്ണു നല്ലു prov. (C. Te. toṇṇa of
a mouth without teeth = തൊൾ hollow).

തൊണ്ണൂറു toṇṇūr̀ụ T. M. (തൊൾ) Ninety,
തൊണ്ണൂറുചാൽ പൂട്ടിയാൽ prov. തൊണ്ണൂറാം വാ
ക്യം വാങ്ങി he has run away; (ഗമനകാലം is
the 90th among the 248 വാക്യം or memorial
words nsed by astrologers).

തൊത്തു toṭṭū T. M. (C. Tu. തൊട്ടു, prob. fr.
തൊൽ). 1. The pedicle of a leaf, a bunch of
flowers പൂന്തൊത്തു. 2. a nipple കുളുർമുലത്തൊ
ത്തു പുല്കി Bhr., തൊത്തായകൊങ്ക CG.— Similar
prominent appendages, as the rings that hold
the ramrod, that join coins to a necklace (തൊ
ത്തു വെച്ച് വില്ലിട്ട പൊൻ, പൊന്മണിത്തൊത്തു
TR.), that hold ഞാലി or പാറ്റ.


62

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/511&oldid=184657" എന്ന താളിൽനിന്ന് ശേഖരിച്ചത്