താൾ:CiXIV68.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൊങ്ങൻ — തൊടുക 488 തൊടുക്ക

തൊങ്കുക 1. T. M. to hang, be pendent; to de—
pend on. 2. So. to run away.

തൊങ്ങൻ toṇṇaǹ (Te. ദൊംഗ; Tdbh , തുംഗ?)
Impudent; a rogue; worthless.

തൊങ്ങൽ toṇṇal T. M. C., (തൊങ്കുക = തൂങ്ങു
ക). Hangings, drapery; a tassel V1., തോ. ഇടു
ക to fringe; see തോങ്കൽ.

തൊട, തൊടങ്ങു, തൊടർ (തൊടുക), see തു.

തൊടി So., Palg., തൊടിക Cal. (see foll.) =
തോട്ടം.

തൊടുക toḍuγa T. M. (C. തുഡുകു; for Te. Tu.
see തൊടുക്ക) 1. To touoh. തൊട്ടുതൊട്ടില്ല എ
ന്ന പോലേ now seizing, now leaving again.
തൊട്ടുമിനുക്കി നടന്നാൽ പോരാ a trifler, that
touches oil, smears it on his body, has time
for anything. തൊട്ടുതീണ്ടിത്തിന്നുന്നവൻ. — ത
ട്ടാൻ തൊട്ട അപരാധം (jewels) polluted by T.'s
handling. പട്ടർ തൊട്ട പെണ്ണും പട്ടാണി തൊ
ട്ട ആനയും ആക prov. മാതാവിനെത്തന്നേ
ചോദിച്ചനേരത്തു ലേകമാതാവിനെ തൊട്ടുകാ
ട്ടി SG. pointed at. 2. to feel, handle, തൊ
ട്ടുനോക്കുക. 3. to come into contact, com—
mence. 4. (=തീണ്ടുക) to bite, sting. B.

VN.തൊടൽ touching, being close; (also a
chain =തുടൽ, തൊ. ഇടുക V1.)

തൊടവു see തുടകു.

തൊടി, (T. തൊടു=തോട്ടം) a garden, parambu
തൊടികളിലും വീടുകളിലും Arb.; also തൊ
ടിക, (മാടോടിയ തൊ. prov.) [V1.

തൊടുകയറു a rope with a halter for tying cows

തൊടുകുറി a mark on the forehead കുങ്കുമം കൊ
ണ്ടു തൊ. യിട്ടുണ്ടു, നെറ്റിമേൽ ചേൎത്ത തൊ.
CG. — met. പാരിടത്തിന്നു തൊ. എന്നതുപോ
ലേ Bhr. a town, which is the brightest
spot of the earth.

തൊടുക്കാര, (&തൊടുവക്കാര) a timber—tree,
Dalbergia, S. ചിത്രകൃൽ; prh. Uvaria?

തൊടുക്കാരം, (better തൊടക്കാരം see തു —)
contact. തൊടക്കാരം തീൎക്ക So. = തീണ്ടൽ ഉള്ള
തു അകറ്റുക, തൊടുവാശി q. v. തീൎക്ക No.; met.
to remove, what causes unpleasantness.

തൊടുതി quarrel, conflict.

തൊടുപണയം = ചൂണ്ടിപ്പണയം.

തൊടുവ, (B. തൊടുക, T. തൊടുവു = തൊടി)
enclosure, compound; hence തൊടുവക്കളം
N. pr. a temple in Kōṭṭayagattu. KU.

തൊടുവാശി contact. തൊ. തീൎക്ക to avoid touch—
ing, what may be infected; to get removed,
what infects തൊടുക്കാരം q.v.

CV. തൊടുവിക്ക to make to touch, പുരയും കു
ടിയും തൊടീക്കാതേ No. vu. prevent from
touching; to make a mark with Sandal.

തൊട്ടാലൊട്ടി an ear—snake, തൊ. ചവിട്ടിത്തേച്ച
പോലേ prov. (also തൊട്ടാരൊട്ടി) = ചെവി
പ്പാമ്പു.

തൊട്ടാ(ൽ)വാടി a sensitive plant, Oxalis sensi—
tiva or Mimosa pudica. Kinds: കാൽതൊ.
Cæesalpinia mimosoides, നെറ്റി (or നീറ്റി
ൽ) തൊ. Desman thus natans (=തീണ്ടാർമാ
ഴി, മലന്തൊ. Aeschynomene pumila.

adv. part, തൊട്ടു 1. beginning from ഇവിടേ
ത്തൊട്ടയോദ്ധ്യാപുരത്തോളം KR., ആനനം
തൊട്ടടിയോളവും CG. — temporally: ഇന്നു
തൊട്ടിനിമേലിൽ Bhr. ൭ ദിവസം തൊട്ടു
തലക്കുത്തു, അന്നുതൊട്ടു, പണി തുടങ്ങിയോ
ടും തൊട്ട ഇന്നയോളം TR. പൂരവങ്കന്നു തൊ
ട്ടു ഭരതന്തങ്കലോളം പറഞ്ഞു Bhr. 2. on
account of വേളിയെത്തൊട്ടുള്ള ഉത്സവം CG.
അതിർതൊട്ടു പിശകി VyM. ആ നിലം തൊ
ട്ട ഒരു കാൎയ്യം പറവാൻ ഉണ്ടു TR. 3. con—
cerning, about കണ്ടതു തൊട്ടു പറഞ്ഞു etc.

തൊട്ടുകുളി washing after touching one of lower
caste, (see തീണ്ടിക്കുളി).

തൊടുക്ക toḍukka T. M. (C. Tu. Te. chiefly to
dress) 1. v. a. of തൊടുക 3. To bring into con—
tact, put together വാരിധിയിൽ വഞ്ചിറ തൊടു
ത്തു RS.; to put on പുഷ്പംകൊണ്ടു മാല്യം തൊ. Bhr.
മാലകൾ ചാലത്തൊടുത്താർ CG., കണ്ണിൽ ഇറുമ്പു
തൊ. TP.—to seize വാൾ കൈയിൽ തൊ. VilvP.
2. to put the arrow on the bow (see തുട 1.)
അമ്പും തൊടുത്തു KR. കഴുത്തിന്നു നേരെ Bhr.
to aim at. തുടുത്ത പകഴി RC. dart—looks SiPu.
3. to commence a work. അങ്കം തൊടുത്തു CG.,
അവനോട് അടൽ തൊടുത്തു. RC. engaged.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/510&oldid=184656" എന്ന താളിൽനിന്ന് ശേഖരിച്ചത്