താൾ:CiXIV68.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തേവിക്ക — തൈക്ക 487 തൈക്ഷ്ണ്യം — തൊക്കുക

Rāja being delayed by the daily ceremonies
(പള്ളിത്തേ.). ഒരു തേ'ത്താലും സല്ക്കൎമ്മം ഓ
രോന്നനുഷ്ഠിക്കയാലും KR. — തേവരക്കല്ലി
ന്മേൽ നിന്നു TP. (for bathing).

denV. തേവാരിക്ക to perform the regular offer—
ings, തേ'ക്കേണം ഇന്നിഛ്ശാ എനിക്കു CG.

തേവിടിച്ചി = തേവടിയാൾ; തേ — യാട്ടം temple—
dance.

തേവിയാൻ, (also called തേവി Goddess). No.
contr. തേയ്യാൻ. In Palg. also അയ്യപ്പങ്കുട്ടി.
a small harmless snake. (തെയ്യാൻ കുടി
ച്ചാൽ അന്തിക്കേത്തെ ചോറു മുട്ടും loc.)

തേവിരി (വിരി 2) a Brahman's dress, also തേ
വൂരി (തെവവിരി) — തേ. തറ്റുടുക്ക, തേവൂരി
യും കുടയും എടുത്തു SG.

തേവിക്ക 486. a. med. = സേവിക്ക.

തേവു tēvụ T. M. (VN. തേയുക) Waste, thin—
ness. തേവറ the wane of the moon (T. തേയ്പിറൈ).

തേവുക aM. = തേകുക.

തേൾ tēḷ T. M. (Te. തെലു, C. Tu. ചേൾ, fr. ചെ
ള്ളു) A. scorpion. Kinds: കരിം —, മണിത്തേൾ,
വെന്തേൾ; വാഴത്തേൾ or വെറ്റിലത്തേൾ a
venomous insect. (No. തേൾ without shears f. i.
കരിങ്ങാണിത്തേൾ, but കൊമ്പന്തേൾ the kinds
with shears).

തേൾക്കട, (So. തേക്കിട, S. വൃശ്ചികാളി) Tragia
involucrata?, but see കൊടിത്തൂവ.

I. തൈ tai M. Tu. (Te. തേഗ, C. സസി Tdbh.,
സസ്യം) Shoot, any young tree, pl. തൈകൾ,
തയ്യുകൾ. Kinds: മാന്തൈ etc., esp. കുഴിത്തൈ,
തൈത്തെങ്ങു a cocoanut—plant in the first 3
years. തൈക്കുണ്ടു കുഴിപ്പിക്ക, തൈ പാവി, ത
യ്യുകൾ വെപ്പിക്ക, തൈ രക്ഷക്കുവേണ്ടി തന്നേ
ഏല്പിച്ചു MR. [one cocoanut—plant.

തൈക്കൂടു rails or a fence for the protection of

തൈക്കൂറു B. value of trees planted.

തൈക്കൊങ്ക 1. Bhr. a young breast, മൈക്കണ്ണി
തന്നുടെ തൈ. CG. 2. a young girl.

തൈമരം V1. the keel of a ship.

II. തൈ T. C. (Tdbh., തൈഷം) the 10th month
= മകരം.

തൈക്ക taikka T. M. (& തയ്ക്ക, തക്ക) 1. To

strike. തൈപ്പാൻ പഴുതുകൾ നോക്കി Bhr. tried
to hit. 2. to sew, seam. ഇലകൾ തച്ചു കൊ
ണ്ടതിൽ ഉണ്ണുന്നോൻ KR. one, who eats from
leaves stitched together.

VN. തൈപ്പു needle—work, also തൈക്കുപണി.

തൈക്ഷ്ണ്യം taikšṇyam S. = തീക്ഷ്ണത.

തൈജസം taiǰasam S. (തേജസ്സ്) Consisting
of light & power, ഇക്കായം മേവും ജീവൻ തൈ
ജസനാകുന്നതു KeiN.

തൈതൽ taiδal (VN. തൈക, T. fitting to—
gether). Split bamboos joined for doors, mats,
ceilings. തൈതൽകൊണ്ടുള്ള ചുവർ V2. a wattle—
wall.

തൈത്തിരി N. pr. A Ṛishi — തൈ. ശാഖകൾ
Bhg. of Yaǰurvēda.

തൈയൽ taiyal, gen. തയ്യൽ, (തൈതൽ, തൈ
ക്ക) 1. Sewing — ത. ക്കാരൻ a tailor, ത. പ്പണി, —
വേല needle—work. 2. (T. beauty, wife) a beauti—
ful woman ഉരുവാൎന്ത ത. യാനകി, മിന്നരിടത്ത
യ്യലേപ്പിരിയവല്ലേൻ RC. I cannot put away
Sīta. ത. പ്പെൺ Bhr., തയ്യലായുള്ളൊരു മയ്യേലും
കണ്ണി CG., ദേവകിത്തൈ. Anj.

തയ്യലാൾ (2) id. കാത്തുകൊണ്ടീടുക ത'ളെ BR.
എൻ പെണ്കൊടിത്തയ്യലാൾ SiPu. my dear
daughter. കൊണ്ടൽ വേണിത്ത. Sk.

തൈർ = തയിർ, as തൈൎക്കടൽ Bhg.

തൈലം tailam S. (തിലം) 1. Sesam—oil, തില
ത്തിലേത്തൈലം GP. 2. oil, medic, oil.

തൈലക്കാരൻ an apothecary.

തൈലധാര constant dripping of oil (med.).

തൊകുക toγuγa T. aM. To join, whence തുക.

തൊക്കു tokkụ 1. Tdbh., ത്വക്ക Skin. നിഷ്ഠൂര
മാംവണ്ണം തൊക്കു വലിക്കയും UR. in hell.
2. armpit (തോൾ). തൊക്കിടുക്കൽ പാട്ടിയും പൂ
ക്കാച്ചിയും (song) P. with a betel—pouch under
her arm.

തൊക്കുക, ക്കി tokkuγa To support; to help
on, as a child that learns to walk, തൊക്കിക്കൊ
ൾക to take under one's care, to console. തൊ
ക്കിപ്പറക to defend.

തൊക്കി, in കാവുതിത്തൊക്കി (abuse).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/509&oldid=184655" എന്ന താളിൽനിന്ന് ശേഖരിച്ചത്