താൾ:CiXIV68.pdf/508

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തേറു — തേറുക 486 തേറ്റ — തേവടി

തേരോട്ടം carriage speed; drawing the idol—
car (rare in Mal.), also തേർവലി.

തേർക്കഴൽ the pole of a chariot കുതിരകൾ
കൊണ്ടു വന്നു കെട്ടിച്ചമെക്ക തേ. പന്തിയിൽ
Nal.

തേർക്കിടാവു a driver, (തേർപാകൻ V1.) [Bhr.

തേർ കൂട്ടുക to harness, തേ. എന്നരുൾ ചെയ്തു

തേർക്കൂട്ടം a troop of chariots; a troop of wild
hogs (huntg.)

തേർക്കോപ്പു the gear of a chariot.

തേർതാരതി RC. = സാരഥി.

തേർത്തടം the seat of a chariot തേ. പുക്കാൻ,
തേ. തന്നിൽ നിന്നിറങ്ങി Bhr.; also തേർത്ത
ട്ടിൽ നില്ക്കും വിധൌ AR.

തേർമടം the house of a Vāriyar.

തേറു tēr̀ụ (loc.) The knife of toddy—drawers.

തേറുക tēr̀uγa T. M. C. Te. Tu. (തിറം, തെറി,
also related with തേൾ). 1. To be strengthen—
ed, thrive തേറുന്ന ഭക്തി, തേറിന മോദം Mud.
ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു.
2. to mend, recover, (Nasr. to be converted).
തേറരുതാതോളം അത്തൽ RC incurable grief.
വാക്കു കേട്ടു വേദന വേറിട്ടു തേറിനാർ CG. were
comforted. എന്നെ നീ പേടിക്കാതേ തേറുക മ
നോഹരേ CG. take courage! 3. v. a. to be—
lieve, തേറുകേ വെണ്ടു ഞാൻ ചൊന്നതെല്ലാം CG.
എന്നതു തേറുമാറു RC. so as to believe. ചതി
എന്നു തേറിനാൾ RC. concluded, knew. ജയി
പ്പാൻ പണി തേറു നീ Bhr. believe me, we can—
not conquer തേറിനാർ Bhr. resolved. — തേ
റിയോനേ മാറല്ല മാറിയോനേ തേറല്ല prov.
trust. എനിക്കവരെയും അവർകൾക്കെന്നെയും മ
നക്കുരുന്നിൽ തേറരുതു Bhr. we can no more
trust each other.

VN. I. തേറൽ 1. clearness, thriving; certain—
ty, thought. 2. (T. = കൾ palmwine), nectar,
perh. = തേൻ f. i. ഓമന വായ്മലൎത്തേറൽവീ
ണേറ്റവും CG. bewitching words of a child
ദേവിയാം പൂമലരിൽ താവുന്നോരാനന്ദത്തേ
റൽ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust,
reliance, പൈന്തേറൽ തേറുമവർ, തേ. വിളി
പ്പിത്താൻ അഴകെഴു പുഷ്പകം അന്നേരം RC.

II. തേറ്റം 1. firmness, ശരീരത്തേ. convales—
cence V2., constancy. 2. faith, trust തേ'
ത്തോടെന്നും തൊഴുന്നേൻ Anj.; ചൊല്ലിനാൻ
തേറ്റം വരുംവണ്ണം അമ്മെക്കു; തേ. വരു
ത്തിയ നിങ്കളവു CG.

തേറ്റുക v. a. to clear, make strong.

തേറ്റ tēťťa (T. തെറ്റുപൽ a snag—tooth) The
tusk of a boar or young elephant. കല്ലോടു തേ.
ഉന്തി, അണെച്ചു TP. whetted its tusk. പന്നി
ത്തേറ്റയും a. med. — മന്നിടം തേ. മേൽ ഒന്നു
പൊങ്ങിച്ചു Vil., ധാരാദേവിയേ പൊങ്ങിച്ചു തേ.
മേലേ വെച്ചുകൊണ്ടു Brhmd. (Višṇu as boar).

തേറ്റാമരം tēťťāmaram Strychnos potato—
rum T. M., (T. Te. C. തേറു, തേട്ട clearing, തേ
റ്റുക to clarify).

തേറ്റാമ്പരൽ GP 76. its fruit, which rubbed on
the side of a water—vessel, clarifies the
water. തേ. പാലിൽ തഴെച്ചു കുടിക്ക MM.
(when the urethra is wounded).

തേറ്റാമ്പൊടി the same, being bruised കലക്കം
കോലും നീരിൽ കലക്കും തേ. കലക്കം പോ
ക്കിത്താനും കൂടപ്പോകുന്നപോലേ വലെക്കും
അജാഞാനത്തെ ഒടുക്കി വൃത്തിജ്ഞാനം നിലെ
ക്കയില്ല കുട നശിക്കുമറിക നീ KeiN 2.

തേവ tēva T. M. (Tdbh., സേവ?) Need. തേവില്ല
or തേവയില്ല l. = വേണ്ട. 2. not quite (f. i. well).

തേവിക്ക. — പഞ്ചതാര മേൽപ്പൊടിയിട്ടു തേ.
a. med. = സേവിക്ക.

തേവടിയാൾ tēvaḍiyāḷ (Tdbh. ദേവ ☩ അടി
യാൾ) A temple—girl, prostitute; vu. തേവിടി
യാ(ൾ)മകൻ a bastard.

തേവതാരം‍ V1. = ദേവദാരു T. M. a pine. In T.
Sethia Indica, M. Erythroxylon sideroxylon
GP75., MM.

തേവത്താൻ a Deity, തേ. കോട്ടം TR.

തേവർ a Deity, താൻ ഉണ്ണാത്തേ. prov. തേവർ
ഇരിക്കേ വെലിക്കല്ലിനെ തൊഴേണ്ട etc.

തേവാങ്കം B. — ങ്കു No. a sloth, bradypus. ചുട്ടി
ത്തേ. B. an ape (T. തേയ് വാങ്കു see തേവു).

തേവാടി DN., see തെയ്യാടി dancing to Gods.

തേവാരം (& ദേ — ) offering to Deity. കുളിയും
തേ'വും ഇങ്ങനേ നേരം താമസിച്ചു TR. the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/508&oldid=184654" എന്ന താളിൽനിന്ന് ശേഖരിച്ചത്