Jump to content

താൾ:CiXIV68.pdf/507

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തേപ്പു — തേരകം 485 തേരട്ട — തേർ

Bhg., തേന്മൊഴിയാൾ CG., തേഞ്ചോരിവായ്
RS.

തേൻകൂടു a bee—hive, (of തേനീച്ച).

തേൻപലക = തേങ്കട്ട a honey—comb.

തേന്മാവു a well flavored mango tree, തേ. തന്നു
ടെ തേൻ ഉണ്ണും കോകിലം CG. Bhg 5.

തേന്മൊഴി honey—mouthed, f. തേ. ക്കു ഖേദം
വേണ്ട Som.

തേപ്പു, തേപ്പിക്ക, see തേക്ക II.

തേമം tēmam S. (തിമ്) Wet. (C. തേവ; see തേ
ക്കുക, തേവുക).

തേമനം S. a sauce = കറി.

തേമൻ N. pr. of women.

തേമാനം tēmānam M. C. Tu. (T. തേയ്മ —, fr.
തേയുക) Waste from rubbing; loss in assay—
ing metals ഗുളികത്തേമാനം TR. (of coiners);
waste of goldsmith = രായിട്ടു പോകുന്നതു; wear
& tear. — തേമാനപ്പെടുക to wear out by long
use f. i. മോതിരം = തഴയുക; തേ'ട്ട മാൎഗ്ഗം a
dying—out—religion. [rice V1.

തേമാലി tēmāli (തേൻ?, തേവുക?) A kind of

തേമ്പുക tēmbuγa M. T. (to wither, fade) =
തേയുക 1. To waste, grow thin തേമ്പും അശു
ദ്ധി Bhg.; പുല്ലുപോലേ തേമ്പും (po.) Esp. neg.
തേമ്പാത കാന്തിലകലൎന്നുള്ളൊരാൺപൈതൽ ഉ
ണ്ടാം, താംബൂലത്തിൻ തേമ്പാതേനിന്ന രസം,
തേമ്പാതേ നിന്നുള്ള തിങ്കൾ CG. = not waning.
തേമ്പാതേ ചാടും resolutely? 2. Palg. മണ്ണു
തേമ്പുക to fill up crevices & broken down
plaster (of a wall).

തേമ്പാവു (തേൻ?) a timber tree B.

തേയാന്തിരിയായി പോക TP. = ദേശാ —.

തേയില Port., Dutch. Tea = ചാ.

തേയുക tēyuγa 5. To be rubbed off, mod. തഴ
യുക; to be worn out, to waste. അരികേ പോകു
മ്പോൾ അരപ്പലം തേഞ്ഞു പോകും prov. —

VN. തേച്ചൽ, തേമാനം, തേവു q. v. —

v. a. തേക്കുക II. q. v.

തേര tēra T. So. A lean frog; a beggar B.

തേരകം tēraγam 1. So. Ficus asperrima =
പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ.
Ficns conglomerata, വള്ളി — Ficus aquatica.

2. No. a sharp grass. തേ. നീള മുളച്ചതു കാ
ണായി CG. (supposed to be grown out of iron
filings). —

So. തേരത്തുപുല്ലു Paspalum scrobiculatum.

തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.

തേരുക tēruγa (C. Te. to reach) 1. To attack
V1. = തെരുക്കുക 3. ചന്ദനദാസനോടു ചാണ
ക്യൻ തേൎന്നു Mud. began to track him. — പി
ന്തേരും ആന RC. പിന്തേൎച്ചവന്ന രിപുക്കൾ
Bhr. pursuing. 2. (T. to investigate; see തെ
രിയുക), past തേരി, as തേരിനാലും Bhg. know
then! മനമേ മയക്കം തേരിയായോ SidD. Oh
my soul, consider the mystery, (refrain of a
Vēdāntic song അനന്തം ശാശ്വതം പുരുഷാൎത്ഥം
സച്ചിദാനന്ദം മ. മ. തേ. etc.).

VN. തേൎച്ച 1. pursuing, overtaking. 2. as—
serting a claim (= തുടൎച്ച) mod. പറമ്പിൽ
തേൎച്ചെക്കു ചെന്നു, തേൎച്ചെക്കു വന്നു പ്രവൃത്തി
മുടക്കി MR. to maintain his rights. പ്രതി
കൾ നടന്നു വരുന്നതിൽ ഇവൻ യാതൊരു
തകരാറും തേൎച്ചയും ചെയ്തു പോകരുതു; സ്ഥ
ലത്തിന്ന് എനിക്ക് ത്. ഇല്ല, ഒരു തേ. യും
ചോദ്യവും ഇല്ല MR. it does no more concern
me. (T. investigation). 3. So. (തേറുക)
increase, thriving.

തേരി T. loc. a hillock, swelling of the ground,
in N. pr. മുന്തേരി, മണ്ടേരി.

തേർ tēr 5. (തെരുതെര) 1. A chariot, temple—car
(രഥം), അരചർ പെരുന്തേർ KR.; തേർ കിടാ
കുക, ഓടിക്ക, നടത്തുക, തെളിക്ക AR., വഹിക്ക
to drive a chariot. തേർ കൂട്ടുക, പൂട്ടുക (ആയിരം
അശ്വങ്ങൾ പൂട്ടിയ തേർ KR.). Brhmd. — met.
a car—feast. 2. the rim of a bamboo—basket
(loc).

തേരട്ട, see ചേരട്ട millipede MC.

തേരാളി 1. a charioteer, നാഥന്റെ തേ. Nal.
2. a chariot—warrior, സാരഥികളുടെ സത്യ
കൌശല്യവും തേ. കളുടെ യുദ്ധകൌശല്യ
വും AR.

തേരുരുൾ a chariot—wheel, തേ. നാദം AR., തേ.
ഒച്ച Mud. — also തേൎച്ചക്രം. [chariots.

തേരേൽകനി RC. a curve in chariots or like

തേരൊലി Bhr. rattling, rumbling of chariots.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/507&oldid=184653" എന്ന താളിൽനിന്ന് ശേഖരിച്ചത്