Jump to content

താൾ:CiXIV68.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയം — തൃപ്പടി 478 തൃഷ — തെങ്ങു

തൃണപഞ്ചകം GP.; തൃണപഞ്ചമൂലം (the 5 grass—
es ദൎഭ, കുശ, കരിമ്പു, അമ, വരി).

തൃണപ്രായം trifling.

തൃണരാജൻ the palmyra—tree.

തൃണവൽകണ്ടു Vil. like grass.

തൃണാഗ്നിസമം like straw—fire.

തൃണാദികൾ plants, ഒക്കച്ചുട്ടുകളഞ്ഞു TR.

തൃണാന്തം down to the grass. തൃ. എല്ലാംവിചാ
രിച്ചു (vu.) overlooked nothing.

തൃണീകരിക്ക to consider as grass, despise, ഇ
ന്ദ്രനെപ്പോലും തൃ'ക്കുന്നവൾ Nal.— ശത്രുക്കളെ
തൃണീകൃത്യ Brhmd. humbled.

തൃണ്യ a heap of grass.

തൃതീയം tṛδīyam S. (ത്രി ) Third.

തൃതീയ (gramm.) The dative case; (astr.) the
third day of the lunar fortnight.

(തൃ): തൃത്താലിച്ചാൎത്തു a Kshatriya marriage.
തൃത്താവു (prob. താഴ്വു, the basin which holds
the holy plant). Ocymum sanctum, തുളസി,
also called നല്ല തൃ. (&തൃത്വാ അരി a. med.)
Kinds: കരിന്തൃ. (=കൃഷ്ണതുളസി), കാട്ടു —
GP. Ocymum gratissimum, തുളസി തൃ. Oc.
basilicum.

തൃത്താക്കുരുവപ്പൻ No. (ഗുരു) = മാദേവർ. A
small obelisk (Phallos?) of ചേടിമൺ,
placed on the ചൂത്തറ of each house (10
days for Ōṇam & 2 for Maγam) in com—
memoration, it is said, of the great prosper—
ity under king Mahābali.

തൃപ്തി tṛpti S. = തൎപ്പണം Satiety, satisfaction
അവർ ഉണ്ടു തൃ. വന്നാറേ when they had eaten
enough. ദേഹികളേ തൃ. ഇല്ലപിശാചിനു Genov.
(also ഇൽ & ആൽ). പിതൃക്കൾ പൂജിച്ചു തൃ. വ
രുത്തുക Vil. ( = തൎപ്പിക്ക). ജന്മശതം ഉണ്ണുകിലും
ഇല്ലവനു തൃ. ChVr. തൃ. ഇല്ല കഥ കേൾപാൻ (or
കേട്ടാൽ) Bhg.; also revenge മൃത്യുഭവിച്ചകംസ
നു തൃ. വരുത്തുക Bhg.

തൃപ്തൻ, തൃപ്തിമാൻ satisfied — തൃപ്താക്ഷന്മാരാ
യി Bhg.

തൃപ്പടി tṛpaḍi (തൃ) The entrance of a temple, തൃ.
മേൽ കയറി TP.

(തൃ): തൃപ്പാപ്പുസ്വരൂപം & തൃപ്പാസ്വരൂപം KU.
the dynasty of Travanoore or Vēnāḍu.

തൃപ്പൂണത്തറ, — ണിത്തുറ, തൃപ്പുനത്തൂറ, (S. ത്രി
പൂൎണ്ണപുരം) N. pr., residence of the Coohi
Rāja — തൃ. യപ്പൻ its God.

തൃശ്ശിവപേരൂർ N. pr., Trichoor.

തൃഷ tṛš S. Thirst, & തൃട്ട്, also തൃൾ ഛൎദ്ദി
യും വരും Nid. — ക്ഷുത്തൃഡാദികൾ VCh.

തൃഷാശൂല, (തിറുണശൂല) a disease, a med., (ദാ
ഹിക്കും, പനിക്കും etc.)

തൃഷ്ണ thirst; also as disease തൃഷ്ണാനിദാനം Nid.;
strong desire, വിഷയങ്ങളിലുള്ള തൃ. Bhg.;
പലതരം തൃ. കളായിട്ടുള്ള ചുഴിപ്പു VCh.

തെകിട്ടു teγiṭṭụ T. M. Belching, see തികട്ടു &
തേട്ടുക.

തെകിള teγiḷa So., (T. തെകിൾ = തികൾ to fill).
Gills = ചെകിള. 379.

തെക്കൽ tekkal So. (തെഗ C. to take off, Te. തി
ഗുചു) Skimming. തെക്കി എടുക്ക to skim off.
തെക്കു കഞ്ഞി rice—scum.

തെക്കു tekkụ (T. തെൎറകു, fr. തെൻ) South, =
വാട.— തെക്കും വടക്കും അറിയാത്തവൻ prov. —
met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to
go to Yama, to die. അവനെ തെക്കേക്കണ്ടത്തിൽ
എടുത്തുപോകട്ടേ I wish he was buried!

തെക്കൻ Southern, കിഴക്കർ തെക്കരും KR.; adj.
f.i. — ഞാരൽ, — ചൂടി, — മൂരി, — വാക്കു etc.

തെക്കങ്കൂറു N. pr., the principality of Cōṭṭayam,
conquered by Travancore in 1753.

തെക്കങ്കോൾ storm from South, തുലാത്തെക്കൻ.

തെക്കിന, (So. — നി) 1. the Southern wing of
a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു,
തെ'ം വാതിൽ TP. തെ'പ്പുരയുടെ ഇറയത്തു
MR. 2. = തെക്കേയകം, തെക്കിനകത്തുTP.
Southern room.

തെക്കുവടക്കു Northwards. — geographical lati—
tude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവൎക്കു ന
ടന്നു കൊൾവാൻ സങ്കടം TR. it will render
all travelling hazardous.

തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ
നി വരാതവണ്ണം തെക്കോട്ടു പോയാർ AR.
they are dead.

തെങ്ങരക്കാറ്റു (തെൻകര) South—east.

തെങ്ങു teṇṇụ T. M. C. Te. (Tu. താരെ). The
Cocoanut—tree, "Southern tree" (തെൻ), as

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/500&oldid=184646" എന്ന താളിൽനിന്ന് ശേഖരിച്ചത്