താൾ:CiXIV68.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൂല്ക്കുക — തൂളി 477 തൂൾ — തൃണം

തൂലിക S. a painter's brush, a stick with a
fibrous end, മങ്ങാത തൂ. കൊണ്ടു ലോകരേ
ലേഖനം ചെയ്തു CG.

തൂലികത്തണ്ടു MC. id.

തൂലികപ്പുൽ 1. = എഴുത്തുപുൽ the Persian writ—
ing reed. 2. B. a weaver's brush.

തൂല്ക്കുക, റ്റു tūlkuγa aM. To sweep = തുവൎത്തു
ക, തൂക്കുക I., (only V1.)

തൂവ tūva A nettle (=തൂവൽ?). പെരുവഴിത്തൂ
വെക്കരം ഇല്ല; തൂവയും മീറും വെക്ക, അടിക്ക
(an old അടിമപ്പിഴ ) prov. — Kinds: കൊടിത്തൂ
വ Tragia involucrata, തൃത്തൂവ (ഇവതൃത്തൂവനീ
രിൽതഴെച്ചു a.med.), പട്ടാണിത്തൂവ an Urtica.

തൂവട tūvaḍa A timber measure, 1/6 of a തൂമ
രം or 24 square inches.

തൂവുക tūvuγa T. M. (=തൂകുക q. v.) v. n.To
be spilled. — v. a. to scatter തുടവിയ കണകടൂ
വി (=ൾരൂവി) RC. തൂവിക്കള pour out!

തൂവൽ, (T. തൂവി, C. തൂപ്പൾ) 1. a feather, = what
is shed; — a pen, quill. തൂ. മാറുക V2. to moult,
തരന്തൂവൽ AR. an arrow's feathers. തൂവ
ലാൽ ഒന്നു പറിച്ചു Bhr. 2. a painter's brush
(തൂലിക); the spring of a lock. 3. തൂ. വെട്ടുക
to prune trees, lop boughs (=തൂപ്പു) V1. 2.

തൂവാനം T. M. rain driven by the wind, തൂ.
വീഴുക = ഇറച്ചില്ല; hence So.: തൂവാനപ്പലക,
Palg. തൂവാൽ —, a larmier or drip.

തൂശൻ tūšaǹ (fr. foll, or C. തുസു little) Point—
ed, spare, as തൂശനില=നാക്കില.

തൂശി tūši Tdbh., സൂചി. A needle, iron style.
തൂശിക്കാണം 1. a fee of 8 —4 fanam to the
writer of an അട്ടിപ്പെറ്റോല. 2. a fee of
3 % on returning a lease. 3. = കട്ടക്കാ
ണം & കൊഴു അവകാശം (loc.). 4. pay—
ing for improvements under കുഴിക്കാണം. —
തൂശിക്കാശൂ = ശീലക്കാശൂ.

തൂഷ്ണീം tūšnīm S. (തുഷ്) Silently തൂ. സമാലം
ബ്യ പോക നീ PT. — also shortened: തൂഷ്ണി
ഭാവത്തെപ്പൂണ്ടു Bhr., തൂഷ്ണിയായ്ക്കീഴ്പെട്ടു നോക്കി Mud.

തൂളി tūḷi Tdbh., ധൂളി Dust, husk, scales of fish,
skin of a jackfruit—kernel, (also ചൂളി).

തൂൾ tūḷ palg. vu., rather T. = ധൂളി.

denV. തൂളുക So. = ധൂളിക്ക f.i. പൊടി തൂ. = കി
ളരുക; വെള്ളം തൂ.o raj. water to break or fall
into spray; spray to rise.

തൃ tr̥ = തിരു II. Tdbh., ശ്രീ Fortunate, blessed.

തൃക്ക tṛkka = തിരക്ക. To press, ചങ്ങാതിമാർ എ
ല്ലാം തൃക്കത്തുടങ്ങിനാർ CG.

(തൃ): തൃക്കടമതിലകം N.pr. a temple near Koḍu—
ngalūr KU. — തൃക്കടപ്പള്ളി നീന്തിക്ക Anach. (an
ordeal).

തൃക്കൺപാൎക്ക Gods & kings to see. തൃ'ൎതതരുളേ
ണം Anj. have pity! സത്യവും അസത്യവും
തൃ'ൎത്തിക്കുന്നു Nasr. po. [ place.

തൃക്കണ്ടിയൂർ N. pr. Tuńǰattu̥ El̤uttaččan's birth—

തൃക്കണ്ണാപുരം N. pr. a Grāmam. of which 72
ആഢ്യന്മാർ are recorded to have once died
in battle KU.

തൃക്കഴൽ, തൃ'ലടിയിണ SiPu. = തൃക്കാൽ.

തൃക്കാപ്പു the door of a temple B.

തൃക്കാൽ the foot of a God or king, പെരുമാ
ളുടെ തൃ. കണ്ടു KU. തൃക്കാക്കൽ വേല ചെയ്ക
AR. serve under thee! തൃക്കാലടി എടുത്തു
ചവിട്ടി KU. തൃ. ക്കര near His presence.
തൃക്കാല്ക്കരദേവൻ Onap.

തൃക്കുമ്പഞ്ഞി the H. C, തൃ. യുടെ മനസ്സു TR.

തൃക്കേട്ട the 18th asterism, see കേട്ട.

തൃക്കൈ a king's hand. നാലു തൃ. കളും SiPu., 4
arms of Siva. തൃ. വിളയാടി എഴുതി KU.; തൃ.
യിൽ കൊടുത്തു, നികിതി എടുത്തു തമ്പുരാ
ന്റെ തൃക്കൈക്കുകൊടുത്തു ബോധിപ്പിച്ചു TR.
paid it through the medium of the Rāja.
തൃക്കൈക്കുട V1. a king's parasol.

തൃക്കോവിൽ (Port. Turcol), a temple.

തൃച്ചക്രം Bhr. a king's or Visnu's disk, തൃ. എ
റിഞ്ഞു Bhg.

തൃച്ചെറുകുന്നു, (S. ത്രിശിരപൎവ്വതം) N. pr. the chie
f temple in Kōṭṭayagattu with the yearly Višā—
kha feast KU.

തൃണം tr̥ṇam S. Grass, prov. for what is worth—
less, (തൃ'ൾ പിണങ്ങുമോ വഹ്നിയോടു Mud.).
തൃണദ്രുമം the palm—tree (in general).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/499&oldid=184645" എന്ന താളിൽനിന്ന് ശേഖരിച്ചത്