താൾ:CiXIV68.pdf/498

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൂൺ — തൂരിയാ 476 തൂരുക — തൂലം

യകം, GP77.; also തൂണിനാകം No. a perfume,
gum of Ficus racemosa.

തൂൺ tūṇ Tdbh., സ്ഥൂണം A post, pillar of a
house. ഈറ്റില്ലത്തിന്നു തൂണിട്ടു Pay. began to
build. തൂൺ എന്നപോലേ ചിലർ കാണായി
Ch Vr. stunned. [(ൽ)ത്തൂത B.

തൂത tūδa, (തൂക or തുലതു) Milkpot, cup V1., പാ

തൂതവളം tūδavaḷam (T. തൂതുള, So. തൂതുവേള
B.) B.). Solanum trilobatum. കണവീരതൂതവളം
Capparis aphylla, (S. കരീരം).

തൂത്തൂക്കൂടി Tūttukkuḍi N. pr. Tuticorin,
famous as pearl—market.

തൂപ്പി tūpi = സൂപ്പി, Yusuph; any Māpla or bald—
headed person, having no tuft of hair.

തൂപ്പു tūpụ (I. തൂക്കുക 2, see തൂവൽ 3). Leaved
branches, strewed for manure over theopened
roots of trees & for wet cultivation, തുപ്പിടുക;
തൂ. പറിച്ചുടുത്തു TP. — (the 4 തൂപ്പു: മാവു, ഏ
ച്ചിൽത്താളി, മരുതു & either ഞാറൽ or ഞള്ളു.)

തൂമ tūma T. M. (&തുയ്മ, see തൂ) 1. Purity പു
ഞ്ചിപിത്തൂമ, മുഖത്തിൻതൂമകെടും CG.(through
weeping). പഞ്ചതാരെക്കു തു മ വന്നു refined. മര
ത്തിന്നു തൂമ വരുത്തുക to improve, straighten
V1. 2. perfection. തൂമയാലേ neatly. തൂമയോ
ടൎജ്ജുനൻ എതിൎത്തു Bhr. Mud. (often expl.)
തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ
മപ്പെടാത്തൊഴിൽ RC.

തൂമരം tūaram (=തൂണ്മരം Te. തൂം a measure).
A measure of timber, ¼ Candy. CS.

തൂമിക്ക = ധൂമിക്ക q. v.; (see ചന്നം); No. to sea—
son Kari = പുകാരിക്ക, താളിക്ക.

തൂമ്പ tūmba, & തൂമ്പായി 1. A spade, hoe, (തൂ
മ്പു C. the eye of a hoe
വായി), see കൊല്ലി
ത്തൂമ്പ. 2. mouth, തൂമ്പയടഞ്ഞുപോയി (loc.)

തൂമ്പു tūmbụ, 5.1. So. Sluice, floodgate, drain,
spout; perforation. 2. No. new shoots of
palm—trees, used med. & as pickle. തൂമ്പിടുക
to bud, sprout. opp. തൂമ്പെടെച്ചു f.i. of വാഴ
(past sprouting), തൈ (doubtful), കുട്ടാടൻ
Nellu (not growing during Karkaṭaγam).

തൂരിയാടുക tūriyāḍuγa (S. ധൂർ = തുരം). To

labour hard, VN. തൂരിയാട്ടം B. — (or T. തൂരി
a large net? fr. foll.)

തൂരുക tūruγa T. M. & തുവരുക 2. (C. തൂതു, Te.
തൂടു a hole). To be filled up, as a well. കാതുതൂ
ൎന്നുപോയി a bored ear. മയി തൂൎന്നണിച്ചില്ലി ക
ണ്ടു RC.

ഇടതൂരുക to be dense, ഉടമ്പിൽ അമ്പുകാൺ
ഇടതൂൎന്നതു, ഉടമ്പിട തൂരുംവണ്ണം കണതച്ചു
നിറെച്ചു RC. — met. സോഹം എന്നിടതൂൎന്നു
നടക്കേണം GnP. brimful with the con—
sciousness.

ഇടതൂൎച്ച or തൂൎമ്മ V2. density,

ഉൾത്തൂൎന്ന dense, intense, പിണവും നിണവും
ഉൾത്തൂൎന്നെഴും പോരിടേ RC; ഉ. കോപാൽ,
ഭക്ത്യാ Bhg.; കൊടുമയോടുൾത്തൂൎന്ന ദാരിദ്രം
Anj.

a. v. തൂൎക്ക to fill up, കുളം തൂൎത്തു MR., കിടങ്ങു RC.,
കൂപതടാകങ്ങൾ തൂ. AR. (in a siege). കൂപം
മണ്ണിട്ടു തൂൎത്തിടുവോർ Sah. രഥ്യകളെ തൂൎത്തു
KR mended roads. വളൎമേ തൂൎക്കുന്നു എന വ
ളൎന്തകൊണ്ടൽ RC. ബാലി പോയ വഴിതൂ
ൎത്തില്ല RS. [തൂ. ഗതനായി VetC.

തൂൎണ്ണം tūrṇam S. (തുർ, part. of ത്വർ). Quickly.

തൂൎയ്യം tūryam S. A musical instrument, ശംഖതൂ
ൎയ്യാനകാദിവാദ്യങ്ങൾ KR.

തൂറുക tūr̀uγa (T. to drizzle, grumble, C. Te. to
enter). To go to stool. നീ തിന്നു തൂറുകയോ അ
ല്ല തൂറിത്തിന്നുകയോ, തൂറാത്തവൻ തൂറിയാൽ,
തൂറിയോനെ പേറിയാൽ prov.

VN. തൂറൽ.— CV. തൂറിക്ക (vu.)

തൂറി N. pr. male. [rhœa.

തൂറ്റൽ 1. drizzling rain, (Te. തുവ്വര). 2. diar—

തൂറ്റുക T.M. (C. Te. തൂറു) 1. to scatter, as the
wind. കാറ്റു മേല്പെട്ടു നൂറ്റിങ്കോലല്ലല്ലോ തൂ
റ്റിക്കളഞ്ഞതിപ്പൈതൽ തന്നേ CG. blew him
more than 100 yards high. 2. to fan
& winnow grain, പാറ്റിത്തൂറ്റി & തൂറ്റിപ്പാ
റ്റി. — to open & shut the eyes with pain
(ophthalm.). 3 to abuse, blame കിടാവി
നെ ചീറ്റം പൂണ്ട് ഏറ്റം തൂറ്റനിന്നീടി
നാൻ CG. (see ദൂറു).

തൂലം tūlam S. (C. Te. തൂലു to hang down). Cotton.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/498&oldid=184644" എന്ന താളിൽനിന്ന് ശേഖരിച്ചത്