താൾ:CiXIV68.pdf/497

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൂക്കുക 475 തൂങ്ങുക — തൂണിയാ

shower down: പൂമഴ, പൂതൂകി CG. കണ്ണുനീർ
തൂകിത്തൂകി Mud. — met. അനൽതൂകും മിഴി
Bhg.; മടുത്തൂകിന മൊഴി Bhr.; നല്ല പുഞ്ചിരി
തൂകി CC.; ഇണ്ടലേ തൂകുന്നഭാരം CG. (= give).
2. v. n. to overflow, തീക്കൽ വെച്ചൊരു പാൽ
തൂകക്കണ്ടു CG.

I. തൂക്കുക, ത്തൂ tūkkuγa (fr. തൂ?, Te. ദുവ്വു,
see തുവൎത്തുക, തൂല്ക്കുക) 1. To wipe with a
cloth, sweep, blot out, പുല്ലിൽ തൂത്ത തവിടു
പോലേ prov.; മുറ്റം തൂത്തു തളിക്ക VyM.; തല
മുടി തൂത്തു കെട്ടുക V2. clotted hair. 2. (=
തൂകുക) to spill, scatter B., വെള്ളം തൂത്തു jud.
— whence തൂപ്പു q. v.

II. തൂക്കുക, ക്കി 5. (v. a. of തൂങ്ങുക) 1. To
suspend, hang up, as തോരണം etc. തെരുവീ
ഥികൾ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR.
അവരെ തൂക്കിക്കളക TR. hang them! 2. to
weigh. തൂക്കിക്കൊടുക to weigh out to one.
ബുദ്ധിയും ബലവും തമ്മിൽ തൂക്കീടുന്ന ബുധ
ജനം VyM. who compare. 3. T. So. to take up,
തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy,
to nod, as in sleep.

VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hang—
ing, esp. the ceremony of swinging suspend—
ed by hooks, (called തൂക്കച്ചൂണ്ട), in honor
of Kāḷi. 2. weighing, weight ശേഷം ഉറു
പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക
ങ്ങളെ തുല്യമാക്ക TR. 3. precipice, perpendi—
cular കടുന്തൂ., നേൎത്തൂക്കം V2. തൂക്കം കിളെ
ക്കരുതു ചാരി കിളെക്കേണം make the
mud—wall rather slanting. 4. sleepiness.
5. a cradle of cloth suspended by the 4
corners. B.

തൂക്കക്കാരൻ (1) a swinger; (2) a weigher.

തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, sus—
pensible basket.

തൂക്കക്കോൽ a balance, (നാട്ടുകോൽ & കൊളമ
ക്കങ്കോൽ).

തൂക്കച്ചാടു B. a swing, rack; gallows.

VN.തൂക്കൽ drooping, drowsiness, grief. കോ
ഴിക്കു തു. is dying.

CV. തൂക്കിക്ക (1) അവനേ തൂ. PP. have him
hanged. (2) മുളകു തൂ. to get weighed. ൧൦൦
ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു
ന്നതു മൎയ്യാദ ആകുന്നതു TR.

തൂക്കു 1. what hangs or serves to suspend some—
thing. 2. what can be lifted at once. ഒ
രു തൂക്കുപാത്രം two pots. (തൂക്കു Cal. = one
പാനി). 3. dependency, direction. എന്റെ
തൂ. of my party. കപ്പൽ കണ്ണനൂർ തൂക്കിൽ
നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കൽ തൂക്കിന്നു
തോണിയും ആളെയും അയച്ചു TR.

തൂക്കുമഞ്ചം a cradle, തൂ'ത്തിൽ കിടത്തി Sk.

തൂക്കുമണികൾ Nal. dangling ornaments.

തൂക്കുമരം gallows. — തൂക്കുറി = ഉറി. 142.

തൂക്കുവിളക്കു a hanging lamp.

തൂങ്ങുക tūṇṇūγa (v. n. of തൂക്കുക) 1. To hang.
ത്രാസു ശരിയായി തൂങ്ങി Arb. hung even. പിടി
ച്ചു തൂങ്ങുന്നു രഥത്തിനെ ചിലർ KR. so as to
detain the chariot. — to be suspended, dangle,
എല്ലു തൂങ്ങി Bhr. (of an old man). അടുത്തു തൂങ്ങി
യും, തൂങ്ങിത്തടുക്ക Bhr. to lean forward in
fencing, വാങ്ങിയും നീങ്ങിയും തൂങ്ങിയടുക്കയും
PatR. തൂങ്ങിമരിച്ചു = ഞേന്നു So. 2. to be weigh—
ed. അന്ന് ഏറത്തൂങ്ങിയതു സത്യം Bhr. when
Brahma weighed truth & untruth, the former
weighed more. ആ മാംസം പ്രാവിന്നു ശരിയാ
യി തൂങ്ങാതേ Arb. 3. T. Te. to be drowsy,
to sleep.

VN. തൂങ്ങൽ hanging, inclination, reliance,
drowsiness.

തൂടേ tūḍē V1. = തുട 3. & ഊടേ Time, turn.

തൂട്ടി tūṭṭi V1. Disease of cattle, a swelling in
the throat, (T. cloth).

തൂണി tūṇi T. M. S. 1. Quiver (Tu. aC. ദോ
ണെ, in S. also തൂണം, √ തൂരുക). ശരം ഒടു
ങ്ങാത തൂണി KR. ശരതൂണി, അമ്പിടുതൂണി
RC. 2. a measure of seed sufficient for 100
yards of rice—field, about 1½ Iḍangāl̤i (= 86,400
rice—grains W.). നെല്ല ൮ തൂണിക്ക് അരി ൫
പോരും നെല്ലു CS. paddy, which yields 5/8 rice.
— തൂണിക്കൊട്ട a measuring basket.

തൂണിയാങ്കം tūṇiyāṇgam Tdbh., സ്ഥൌണേ


60*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/497&oldid=184643" എന്ന താളിൽനിന്ന് ശേഖരിച്ചത്