3. (തുരക്ക) a hole, barrow MC. തുരവെച്ചുകൊ ത്തുക to mark the lines before cutting a stone.
തുരള turaḷa (&തൊ — No., fr. ദുർ?, C. ദുരുള bad or (തുറടു??) = A cold, ജലദോഷം; തുരളയും മല്ലനും a severe catarrh & headache.
തുരം turam Tdbh., ധുരം S. 1. Burden, തുരമല്ലാ തൊഴിഞ്ഞതമ്പി RC. not heavy laden. 2. charge, trust, നികിതി കൊടുത്തോണ്ടു പോരുന്ന സൊ രം മുടങ്ങി, or ആന്ത്യന്മാർ അവരേ സൊരം എ ടുക്കാതേ മുടങ്ങി TR. do no more pursue their calling. പണിയും തുരവും ഇല്ല no employ. തു. എടുത്തു കഴിക TR.; നിണക്ക എന്തു സൊരം? കെട്ട് എടുത്തും വാണിഭപ്പീടിക വെച്ചും സൊ രം എടുക്കുന്നു Mpl. I live by. 3. അത്തു. കണ്ടു, കേട്ടു that speech, thing. അത്തു. വാക്കു പറഞ്ഞു TP. (prh. = തരം).
തുരക്കാരൻ one intrusted with.
തുരക്ക turakka (T. തുരുവു to bore, Te. ത്രവ്വു Tu. തെര to dig). To burrow, undermine, prob. fr. തുരങ്കം q.v. — മണ്ണിൻ ചോടേ തുരന്നു Mud.; തു രന്നു കേറി Arb.; തുരന്നുകളവു MR. burglary. തുരപ്പണം T. M. a carpenter's drill, gimlet.
തുരപ്പൻ 1. id. 2. a bandicoot—rat MC; also തു രവൻ.
VN. തുരവു 1. burrowing, അവനായി തു.വെച്ചു ambush. 2. a mine, hole, (see foll.) 3. So. T. a large well.
തുരങ്കം turaṇgam Tdbh., സുരഗം (but com— pare തുരക്ക). Amine in fortification, claudestine opening made in a wall. കള്ളൻ തു. വെക്കുന്നു vu.; വീട്ടിൽ തു. വെച്ചു കേറി Arb. (and വീടു തു രക്കൽ, തുരവു വെക്ക house—breaking).
തുരംഗം turaṇġani S. & തുരഗം S. (തുർ to run, to be swift). A horse, രഥതുരഗകരികൾ Nal. തുരഗാധിരൂഢൻ VetC.
? തുരടി turaḍi അന്യോന്യം ഏഴുമെടും തു. എറി ഞ്ഞിട്ടും KR 5. playing monkeys throwing each other with fruits?
തുരഞുക turattuγa T. So. To drive away. V1.
തുരി turi S. A weaver's brush = തൂലിക.
തുരിശം turišam (T. തുരിതം = ത്വരിതം) Dili— gence, parsimony, economy. B.
|
തുരിശക്കേടു idleness.
തുരിശൂ turiš/?/ T. തുരുചി, (see തുരുവു). Blue vitriol, or sediment of vitriol = തുത്ഥാഞ്ജനം.
തുരീയം turīyam S. (ചതുർ). Fourth, വീൎയ്യത്തിൽ തുരീയാൎദ്ധം നല്കാം Bhr. = 1/8, (see തുൎയ്യം).
തുരുതുര = തുറുതുറേ Thickly, തു. ച്ചോര ചൊരി ഞ്ഞു KR. — തുരുതുരനെഞ്ചരും Mpl. (fully).
തുരുത്തി turatti 1. C. Te. Tu. തിത്തി, S. ദൃതി. Leather—bag, oil—bottle, bellows, സദാകാലം ചഞ്ചലമായൂതുന്ന തോൽത്തുരുത്തിയേപ്പോലേ മൂ ക്കൂടേ ഊതും പ്രാണൻ ആത്മാവോ KeiN. 2. T. M. (B. തുരുത്തു) an island V1., തു. വീഴുക. No. is forming.
തുരുത്തുക = തിരുത്തുക q.v.
തുരുമ്പു turambụ 1. T. So. Straw, awn V2. നെ ല്ലിൽ തുരുമ്പില്ല എന്നു വരുമോ prov. — the wad of a gun V2. 2. (C. = തുറു) heap of threshed grain. തു. പൊലിക്ക to give the reapers the 8th or 11th measure (loc). 3. (തുരുവു) So. rust തു. പിടിക്ക, തുരിമ്പിച്ചു പോക V1. to rust. 4. B. = പുല, low classes' mourning time.
തുരുമ്പൻ N. pr. m. [rusty.
denV. തുരുമ്പിക്ക No. = തുരുമ്പുപിടിക്ക to become
തുരുവു turuvu, T. തുരു, (Te. തുരുമു powder, dust). Rust. V1.; also തുരുമ്പു
തുരുഷ്കൻ S. Turk, also as in P. തുൎക്കി, തുൎക്കി ക്കാരൻ; തുർക്കോടെതൃത്തിതു Genov.
തുൎയ്യം turyam S. (=തുരീയം) 1. Fourth. 2. the fourth state of the soul (നിലം, ഭൂമി), oneness with Brahma in different degrees, hence മുത്തു ൎയ്യം KeiN. threefold: (ജീവ തു., പര തു., ശിവ തു. VedD.). വിദ്വാൻ തുൎയ്യസ്ഥനായി Bhg. (above ജാഗ്രം, സ്വപ്നം, സുഷുപ്തി).
തുറ tur̀a T. M. C. (തുറു) 1. A frequented place, rendezvous; a harbour, തുറയും കച്ചോടവും തെ ളിയിപ്പിച്ചു KU. also a landing—place, and office of customs, തുറയിൽതളം MC. 2. place for wash— ing clothes, പുൽത്തുറ V2. a grassy spot (തുറു). 3. B. a natural pond or cavern. 4. B. refuse of bark or leaves used in bathing. 5. = തുറ വു q. v. [prov.
തുറക്കലം (2) a washerman's pot. മറക്കലം തു.
|