താൾ:CiXIV68.pdf/491

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുമ്പം — തുംബം 469 തുംബുരു — തുര

Indica, a common weed with other Nepetæ,
തു. പ്പൂപോലേത്തേച്ചോറു TP. holy to Siva. നല്ല
തു. യും ചാമ്പലും Anj., (in S. വൈകുണ്ഠപുഷ്പം).
തു. മലർമാല്യം Sk. തുമ്പത്തട്ടു whorl of leaves as
in Labiatæ.

Kinds: എരോപ്പത്തു. a weed imported by Euro—
peans, കരിന്തു. Nepeta Malabarica GP., കാട്ടു
തു. an Ocymum (= പൂവാഞ്ചൂടു), കാശിത്തു. Im—
patiens Balsamina, ചെന്തു. Osbeckia Ceyla—
nica, നരി —, മണി —, പൂത്തുമ്പ Decaneurum
molle (പൂത്തു. വേർ a. med.), പേത്തു‍. Phlomis
Ceylanica, വെന്തു., മലന്തു.

2. (aT. c. Tu. filling = തുരുമ്പു) what stops a
hole, a plug, stopple.

തുമ്പം tumbam 1. The wall of a native com—
pound (see തുമ്പ 2.), loc. 2. = തുൻപം.

തുമ്പക്കം tumbakkam (തുമ്പു) The cross—beam
on deck of a native vessel, to which the sail—
ropes are fastened.

തുമ്പി tumbi T. M. C. Tu. (Te. തുമ്മദ). A black
beetle, flying at night. പൊന്നാന്തു. a cushlady.
ആനത്തുമ്പി loc. a large kind of dragon—fly.
തു. പറക്കുംപ്രകാരം Bhr.; (a butter—fly MC.); തു.
തുളെച്ച മുള a bamboo pierced by it & sounding
like an Ӕolian harp, (തു. ത്തുള).

Hence: തുമ്പിക്കൈ T. M. C. (po. തുമ്പിക്കരം
ത ന്നേ തലോടി CG.) an elephant's trunk, lit.
"the sneezing hand". തു. യോടുളവായ പൈതൽ
Anj. Gaṇapati. തു. ചുരുട്ടും MC. (in running).

തുമ്പിത്താൻ V1. 2. & തുമ്പിത്താരം B. a long
trumpet, (see താര) = ൟറ്റക്കുഴൽ.

തുമ്പിപ്പച്ച a kind of Centaurium, which pro—
duces sneezing.

തുമ്പു tumbụ 1. T. A rope, whence തുമ്പക്കം.
2. a button V1. 3. extremity, clew, etc. (see
(തുൻപു).

തുമ്പുക tumbuγa T. M. & തുമ്മുക Te. T. m.
To sneeze, പശുതുമ്പും പോഴും പോകരുതു KU.
(bad omen). പൊന്നു തു'ന്ന കുതിര (a story). തു
മ്പിയ നേരം മനുവിനുണ്ടായി ഒരു നന്ദനൻ
Bhg. — Hence തുമ്പി.

തുംബം tumḃam S. A long gourd, Lagenaria

ഒരു ഗൎഭതു. അസ്സുമതിക്കുണ്ടായി, തു'ത്തെ പുളൎന്നു KB.

തുംബുരു tumḃuru S. N. pr., A Gandharva, നാ
രദൻ തു. സാകം ചിരിക്കയും Bhr.

തുമ്മനേ Palg. (അന & Inf. of foll., T. also
to revive, aC. ദൊമ്മളിസു to frisk) Briskly
(f.i. നടക്ക, തെളിക്ക).

തുമ്മുക tummnγa, see തുമ്പുക, f.i. തുമ്മിത്തുമെ
ക്കുന്ന പാമ്പു CG. An angry, puffing snake.

VN. തുമ്മൽ sneezing, Nid 33.

CV. തുമ്മിക്ക, as വായുതുമ്മിക്കും Nid 34.

തുയരം tuyaram T. aM. So. (= തുൻപം) l. Cala—
mity, grief തു. വാരാ RC. 2. pity.

തുയർ id., ചൊല്ലത്തുടങ്ങിനാൻ അണെന്ത
തു. എല്ലാം, ഇളമതിക്കു തു. പൊങ്ങി വിളങ്ങി,
ഒന്നാർ തമ്മെത്തുയർ ചെയ്തു പടയിൽ RC.
afflicted. വന്തുയരാളും പിശാചന്മാർKeiN.
troublesome.

v. n. തുയരുക, ൎന്തു to grieve RC8. തുയൎന്തന.

v. a. തുയർക്ക to afflict, വൈരികളെത്തുയരാത
വർ RC8.

തുയിർ (see foll.) 1. Sleep, പന്നഗം തന്നിൽ തു
യിർകൊണ്ടും ഉള്ളോൻ VilvP. 2. So. (=തുയർ)
വിരഹതുയിർ പൂണ്ടു RS. തുയിർപെടുക B. to
commiserate.

തുയിൽ tuyil T. aM. (=തൂങ്ങുക) 1. Sleep, തു
യിലുറങ്ങാൾ Pay. she cannot sleep. പാലാഴി
യിൽ തുയിൽ കൊള്ളുന്ന Bhr. തുയിൽ ഒഴിന്തെ
ഴു മന്നാ RC. (said to the dead Rāvaṇa). പെരി
ന്തുയിൽ Anj. death. 2. = തുകിൽ cloth, പട്ടുടു
ത്ത് ഒറ്റത്തൊയിലും വെച്ചുTP.

തുയിലുക to sleep. ഇകലിൽ തുയിലുമതു ഒരു കൂ
റല്ല RC. it is not right to sleep in war. അര
വിൽ തുയിലുന്ന RC., അരവിൽ തുയിലും കൃ
ഷ്ണൻ Pay.

തുയ്യ tuyya T. M. (fr. തുയി, Tdbh., ശുചി?) Pure,
fair, തുയ്യ വെള്ള B. No. spotless. — തുയ്യവാനനം
RC. a fine face, തുയ്യ‍തു perfect truth. —
abstr N. തുയ്മ V1. & തൂമ (see തൂ).

തുയ്യം tuyyam = തുച്ചം 2.

തുര tura T. M. (C. Tu. Te. ദൊര) 1. Master,
lord, also ധ്വര So. 2. feathers for the head.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/491&oldid=184637" എന്ന താളിൽനിന്ന് ശേഖരിച്ചത്