Neg. V. തീണ്ടാപ്പാടു distance to which the Tīṇḍal does not reach.
തീണ്ടായിരിക്ക Nid. (fr. തീണ്ടാതേയിരിക്ക) & തീണ്ടാരിക്ക vu. to be in an unapproachable state, to menstruate; തീണ്ടാരപ്പുല, — ക്കുളി, — ക്കിണ്ണം, — ക്കുപ്പ etc. തീണ്ടാരുന്നവളും VyM., വണ്ണാത്തിയുടെ തീണ്ടാരക്കൂലി TP.
തീണ്ടാർമാഴി (a. med. തീണ്ടാമണി അരെച്ചു, So. തീണ്ടാന്നഴി) Mimosa natans or മുക്കുറ്റി, with the juice of which women mark the forehead to indicate, that they are well again.
തീണ്ടിക്കുളിയുള്ള ജാതി KU. low—castes, whose approach already defiles a high—caste; തൊ ട്ടുകളിയുള്ളവർ those, who like Muhamme— dans, Christians or foreign Hindoos defile only by touch.
CV. തീണ്ടിക്ക to defile V1.
VN. തീട്ടം uncleanness; excrements, തീ. കൊ ണ്ടുള്ള ആറാട്ടം prov.; ചോറല്ലേ വെയിക്കു ന്നതു തീട്ടമല്ല we are also men. — തീട്ടപ്പാളെ ക്കുടയവൾ (& — യതു) No. vu. one's wife.
തീട്ടുക (aT. to write, paint. C. to rub, irritate) to point at, എന്നെത്തീട്ടിപ്പറഞ്ഞു alluded to me.
തീട്ടു a writ or document of Brahmans, Cay— mals V1. & other high personages (also ശീട്ടു, നീട്ടു). —
തീട്ടുവരം V1. now തീട്ടൂരം a charter, grant; a letter of the Cochin Rāja.
തീൻ tīǹ T. M. C. (തിന്നുക) Any food besides rice, തീൻ മുട്ടിച്ചത്തു Genov. (a deer), മാരനു ഞങ്ങളെത്തീനിട്ടു, മാനസം മാരന്നാരാനും തീ നിട്ടാരേ CG. left us a prey to Kāma, some body feeds Kāma with her soul, as കോഴിക്കു തീനിടുക. 2. a meal. ഒരു തീനിൻ (or തീന'ൽ) വെറ്റിലത്തീനും തിന്നു TP. had his betel. —
തീനി = തിന്നി an eater.
തീൻകഥ So. riddle; also തീറ്റുകഥ.
തീൻകുഴൽ V1. the gullet.
തീൻപണ്ടം 1. victuals. 2. the stomach.
തീൻപതി, തീൻപുലം So. pasture.
തീപട്ടി A torch, see ദീപട്ടി.
|
തീത്തൻ, തീത്തി N. pr. of men (ദീപ്തൻ, — പ്തി?).
തീയതി see തിയ്യതി.
തീയതു under തീ II.
തീയൻ tīyaǹ, a M. തീവൻ (Port. Fr. Tives) An islander, the caste of the palm—cultivators, toddydrawers, sugar—makers, etc. The ൟഴ വർ are in fact the same caste, & both are said to have come with the South—tree (തെങ്ങു) from Ceylon KU. — fem. തീയത്തി & തീയപ്പെണ്ണു TR. തീയർ ആദിയായിട്ടുള്ള കീഴ്ജാതികൾ TR.; the caste rose in dignity by serving the English at Tellicherry. പുതിയ തീ. a Tīyar—bridegroom.
തീയത്താളൻ an islander, (see തീവു).
തീയൻ വാഴ the Maledive—plantain.
തീരം tītam S. (തർ, തിരഃ) Shore. വലിച്ചു തീ രത്തു കൊൾവാൻ CG. to pull out of a well.
തീരുക tīruγa 5. (fr. തീർ) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിൻ മുമ്പേ Bhr. ere fully formed. അവളിൽനിന്നു ബുധൻ തീൎന്നു Bhr. was born. തീൎന്നു വരുന്ന ഉറുപ്പിക TR. the sums accruing. കാൎയ്യം ഇവിടുന്നു തീരാ യ്കകൊണ്ടു TR. cannot be settled by me. കാൎയ്യം തീൎന്നു the question is solved. — അവൻ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാൻ to have the disgrace atoned for. കൊന്നാൽ പാപം തിന്നാൽ തീരും prov. is expiated. എന്നാൽ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. 2. to be finished, to cease. തീൎന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീൎന്നു നടന്നാർ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 3. aux V. 1. to become, turn out ദുഷ്ടനായിത്തീൎന്നു, മഹാദിവ്വനായീത. etc. 2. with a. v.: to come to an end. മരം മുറിച്ചു തീൎന്നാൽ TR. when the felling is over.
Inf. തീര wholly. തീര അറികയില്ല not at all. വാരിക്കൊണ്ടു തീരവേ പോയി CG. totally lost. തീരേപ്പറഞ്ഞു decidedly (= തീൎത്തു).
Neg.V. തീരാക്കൊണ്ടി endless trouble. തീരാത്ത
|