താൾ:CiXIV68.pdf/483

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീ 461 തീ — തീണ്ടുക

തീക്കല the scar of a burn, തീത്തഴമ്പു.

തീക്കലം a vessel, in which fire is placed, a stove.

തീക്കല്ലു a flint—stone, മരുന്നു തീ'ം TR.

തീക്കായുക to warm oneself near a fire, തീക്കാ
യ വേണം എനിക്കു CG.

തീക്കാൽ a stream of fire from a rocket.

തീക്കുച്ചി T. Palg. matches (mod.)

തീക്കുടുക്ക a bomb—shell.

തീക്കുന്തം V1. a war—rocket.

തീക്കുറി a beacon of fire, a light—house.

തീക്കുഴി a fire—pit (= കുണ്ഡം PrC.). തീ. തന്നിൽ
വീണു മരിപ്പൻ KumK. I sacrifice myself. ചൂ
ടു തളൎത്തുവാൻ തീ'യിൽ ചാടുമ്പോലേ CG.

തീക്കൊള്ളി a fire—brand, തീ. മേലേ മീറു കളിക്കു
മ്പോലെ prov.

തീച്ചട്ടി = തീക്കലം. [of the eye.

തീപ്പതിർ a spark, met. തീപ്പതരു തൂകി RS. out

തീപ്പാതി B. being half consumed.

തീപ്പാറി N. pr. of a male.

തീപ്പിടിക്ക, തീപ്പിടിപ്പെട്ടു RS. to be set on fire.

തീപ്പുക smoke of cooking, പുരത്തിൽ എങ്ങും
തീ'യും ഇല്ല KR. (public calamity).

തീപ്പുണ്ണു a burn, ശതകുപ്പ തീ'ണ്ണിന്നു നന്നു GP.

തീപ്പനൽ a fern used med. in venereal diseases
(= water on the fire?).

തീപ്പുല്ലു No. 1. a kind of grass, തീ. വെക്ക children
to burn themselves in play = കുറുക്കൻചുടു
ക. 2. No. matches (mod.).

തീപ്പെടുക to be burnt; kings to die. തീപ്പട്ട
കേരളവൎമ്മർ (doc.) the late K. V.

തീപ്പെട്ടി (mod.) a match—box. [prov.

തീപ്പേടി (= തീഭയം), പുരയില്ലാത്തവനുണ്ടോ തീ.

തീപ്പൊരി a spark, തീ. തന്നേ മിഴുങ്ങിച്ചകോര
ങ്ങൾ സാധിച്ചു നിന്നു CG.

തീപ്പൊള്ളു a burn.

തീഭയം conflagration, തീ'ത്താൽ നശിച്ചുപോയി.

തീമറ a fender, തീത്താങ്ങി.

തീമഴ a thunder—storm പെയ്യിക്കുന്നവൻ TP.

തീയമ്പു a fire—arrow TP.

തീയാട്ടം ceremony of jumping through fire
before temples; also തീയാട്ടു കഴിക്ക, per—
formed (in തിയ്യാട്ടുകൊട്ടിൽ B.) by a low

Brahman, തീയാട്ടുണ്ണി or തീയാടി (but comp—
are തേയ്യാട്ടു.)

തീവിഴുങ്ങിപ്പക്ഷി an ostrich.

തീവെക്കുക to set fire to പുരെക്കു, കച്ചേരിക്കു
തീ വെച്ചു TR.

II. തീ (T. Te. sweet; C. സീ, ശീ) Evil T. aM., as
തിന്മ, prh. = ചീ f. i. വല്ല തീ വരും PT. some
evil will happen. വീടു പഴതാകുമ്മുമ്പേ തീയായ
തെല്ലാം അകറ്റീട വേണം Anj. ere I grow old.

തീപ്പണി bad work, പിള്ളപ്പണി തീ. prov.

തീയതു & തിയ്യതു (q.v.) what is bad.

abstr. N. തീമ & തിന്മ (ചെയ്യാതേ നമുക്കു തീമ
RC. do us no harm). [റു RC.

തീവിന sin. തീ. അഖിലവും അപ്പുറം അകലുമാ

തീക്ഷ്ണം tīkšṇam S. (= തിഗ്മം) Sharp. തീക്ഷ്ണ
ഖൾഗം PT.; തീക്ഷണവിജ്ഞാനാസിനാ ഛേദിക്ക
Bhg.; തീ'നായുള്ള മൌൎയ്യൻ Mud.; തീ'മാം തേജ
സ്സോടും Bhr.

തീക്ഷ്ണദണ്ഡൻ AR. a severe master.

തീക്ഷ്ണരസം saltpetre, Mud. — Also തീക്ഷണം
(as തീക്ഷണഗന്ധങ്ങളാം വില്വം Nal.; തീ'
മായുള്ള കത്തിയെ നക്കുന്നു, തീ'മാകും വണ്ണം
ശോഭിക്കും KR.) as it were "quick like fire".

തീണ്ടുക tīṇḍuγa T. M. C. to touch (Te. itch)
1. To touch മറ്റൊരു പുരുഷനെ ത്തീ. യില്ല ഞാ
ൻ AR. 2. to infect another or oneself by com—
ing too near. മാപ്പിളമാർ ഇല്ലവും വീടും തീണ്ടി
ത്തൊടുക TR. enter Brahman & Nāyar houses
without caring. പുലയനെത്തീണ്ടിപ്പോയി I
am infected by the Pulayan's atmosphere,
(my fault). പുലയൻ എന്നെത്തീണ്ടിക്കളഞ്ഞു (his
fault). തീണ്ടല്ലേ keep aloof! met. ദോഷത്തെ
ത്തീ. 3. venom to enter a constitution (C.
to be possessed). വിഷം തീണ്ടി മരിച്ചു died from
a snake—bite.

VN. തീണ്ടൽ esp. atmospheric pollution (നാ
യാടി at 72 feet, പുലയൻ at 64, കണിശൻ
36, മുക്കുവൻ 24, a woman newly confined
18, one menstruating 12, etc.) KU. even
ശവത്തിന്നു തീണ്ടൽ ഉണ്ടു, in this case by
touch.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/483&oldid=184629" എന്ന താളിൽനിന്ന് ശേഖരിച്ചത്