മ്പിപ്പോയി got loose. തിറമ്പിപ്പിടിക്ക to loosen, to wrench asunder V1.
തിറമ്പു പിടിക്ക (loc.) superstitious method of healing cramps in the extremities, by strok— ing twins; so തി. ഓട്ടുക through Mantram.
തിറിതിക a. med. = തൃതീയ.
തിലം tilam S. Sesamum Indicum = എൾ; തില മാത്രം = എൾ പ്രമാണം; തിലഹോമം PR.
തിലകം 1. a natural mark on the body (മറു). 2. an ornamental mark on the forehead തൊ ടുകുറി). കുങ്കുമത്തിലകം തൊട്ടു Bhr. (a woman dressing). പച്ചത്തി. ആക്കുക tattooing. 3. the ornament or chiefest of its kind, കുലതി ലകൻ, മനുജവരമണിമകുടതിലകൻ Bhr.
തിലകിതം (തിലകം 2.) marked with Tilakam, തിലകിതഫാലം Bhr.; (തി. 3) ശുകകുലവിമ ലതിലകിതകളേബരേ AR.
തിലജം = തൈലം oil, തിലജദ്രോണിയിന്നെടു ത്തു ഭൂപനേ KR.; so തിലരസം AR. oil.
തിലോത്തമ N. pr. a celestial woman, that possesses all perfections in extracts of each to the size of a sesam—grain. Bhr.
തിലോദകം Sesam & water offered to ancestors.
തിലാവം vu. = തുലാവം A beam.
തിവിറ്റുക tivitťťuγa (= തീറ്റുക?, T. തെവി ട്ടുക to fill, C. തെവരു a balk) To force into a vessel, to cram (loc).
തിഷോരി TR. E. Treasury.
തിഷ്ഠ tišṭha S. (Imp. of സ്ഥാ) Stand! തിഷ്ഠതി ഷ്ഠ AR. = നില്ലുനിൽ!
തിള tiḷa M. (T. to be overfull), Bubbling up. തിളുതിളത്തിളെക്ക (Onomat.; alsoതളുതള).
v. n. ജലനിധിതിളയും RS. generally: തിളെക്ക 1. To bubble up, to boil over, ജ്വാ ലയാൽ തോയം തിളെച്ചു മറിഞ്ഞു KR.; also ത ളെക്ക = തികക്ക f. i. of a wound, ഏറത്തിളെച്ചു വരുന്ന രുധിരം Bhg.; തിരമാലകൾ തിളെത്തുയ രുംവണ്ണം RC; ജലം തി'ച്ചു കുറുകുന്നു Bhg. 2. to overbear, presume. പടയോടും തിളെത്തു വന്നു RC. confidently. ഏറ നീ തിളക്കിലോ Bhr. പേക്കണങ്ങളും കഴുകും കളിപ്പോടു തിളെത്ത തെങ്കും RC delighted on the battle—field.
|
VN. തിളെപ്പു 1. bubbling over. പൊന്തി. money— pride. ചോരത്തി. self—sufficiency, lewdness. മതിത്തിളെപ്പുള്ള RC. overbearing. 2. ar— rogance, triumph തി'നോടാൎത്തു, പടയുടെ തി. RC mad with fighting. വാനോർ തി. ഒട്ടിനി അടക്കും RC.
CV. തിളപ്പിക്ക l. to boil, എണ്ണ തി'ച്ചു വായിൽ ഒഴിക്ക VyM. പാൽ തി'ച്ചു (al. തിളൎപ്പിച്ചു). 2. to rouse passion, തിളപ്പിപ്പതിന്നു മതി HNK.
തിളങ്ങുക tiḷaṇṇuγa, and തിളക്കം Ti. Splen— dour, see തെ —, തു —.
തിളമ്പുക tiḷambuγa. (T. ത — ) = തുളുമ്പുക.
തിളാവുക tiḷāvuγa To spread about v. n. & a. മുറിയിൽ കുമ്മായം തിളാവി chunamed the room, പൂളക്കായി പൊട്ടിത്തിളാവി silk—cotton to fly about. ചാണകം, വെള്ളം തി. to sprinkle with a sweeping motion. വെള്ളം തി. a cere— mony observed by Brahmans (making 3 times a circle with water round their leaf filled with rice before eating), belonging to the Karmam കുടിക്കനീർ or കുടിക്കീർ, called കു'ർ കുടിക്ക.
തിഴ്ങ്ങുക til̤ṇṇuγa, = തിങ്ങുക aM., മരങ്ങൾ തി ഴ്ങ്ങിന വനങ്ങള് RC 126.; തിൾങ്ങിന സേന Nasr.
തിഴ്ക്കുക = തിക്കുക aM. — ബാണങ്ങൾ തിഴ്ക്കി ഒക്കത്തെളുതെളങ്ങും, ഉൾക്കൊണ്ടു തിഴ്ക്കിന ചി നത്തോടും RC.
I. തീ tī T. M. aC. (Tu. തു) 1. Fire; തീയിൽപ്പാ യുക, as a Sati. തീയിൽ മുളെച്ചതു വെയിലത്തു ചാകാ prov. തീയും തിരിയും ഇല്ല so poor! ആ രാന്റെ തീയും വെയിലും കൊണ്ടിട്ടു ദിവസം ക ഴിക്ക to work for any one. തീ എരിയു ക, കത്തു ക, പിടിക്ക, കൊളുത്തുക, കൂട്ടുക, പൊലിയുക, കെടുക്ക etc. പാകത്തിന്നായിട്ടു തീക്കൽവെച്ചൊ രു പാൽ CG. put on the fire. ഇല്ലത്തിലിട്ടടെ ച്ചു തീ വെച്ചു Bhr. 2. So. Plumbago Ceylanica.
Hence: തീക്കണം SiPu. a spark.
തീക്കണ്ണൻ Bhg. Siva.
തീക്കട്ട prov. & തീക്കനൽ a live—coal, തീക്കനൽ പ്പുഴകളിൽ നീന്തേണം SiPu. (in hell).
തീക്കരി So. burning the grass on the ground.
തീ. മാറ്റുക to prevent such fire spreading.
|