താൾ:CiXIV68.pdf/481

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുമ്പു 459 തിരുൾ — തിറമ്പു

തിരുവാളി (1) a possessor of Lakšmi; by abuse
= beggar (or T. C. Te. Tu. തിരു going about
for begging). [യും കൊടുത്തു UR.

തിരുവാഴി a ring (ആഴി), താരിൽമാതിനു തി.

തിരുവിതാങ്കോടു, തിരുവാങ്കോടു, (S. ശ്രീവർദ്ധന
പുരി) Travancore; the town & the country
(തി. സംസ്ഥാനം).

തിരുവില്വായി & — ല്ലാ N. pr., a fane in Travan—
core (തി' ല്ലവ B.)

തിരുവുട dress of kings or idols. തി. യാട ചാ
ർത്തുക KU. daily dressing of an idol.

തിരുവുടമ്പു So. an idol. വാർത്ത തി. a molten
image.

തിരുവുടൽ the body of a Deity, തി. മുഴുവൻ കാ
ണാകേണം Anj.; വിറെച്ചു തി. Bhr.

തിരുവുളി see തിരുകു —

തിരുവുള്ളം 1. His etc. Majesty's mind. തിരൂള്ള
ത്തിൽക്കൊണ്ടുപോയിക്കേൾപിച്ചു TP. re—
ported. തി'ത്തിൽ ഏറുക the king to know,
(തി'റാതേകണ്ട് എന്തൊരു വസ്തുവുള്ളതു AR.
nothing exists without thy knowledge), തി'
ൽ ഏറ്റുക to tell the king. 2. the king's
pleasure തെക്കിൻദിക്കിന്നു നടക്കമാറു തി'മാ
വൂതാക RC; എന്നിൽ തി. ഉണ്ടെങ്കിൽ Bhg. (=
പ്രസാദം); ദൈവം തി. ഉണ്ടെങ്കിൽ TP.; തി.
ആകേണം ഭഗവാനേ GnP. be propitious!
ഞങ്ങളേയുള്ള തി. Bhr. thy mercy towards
us. തങ്ങളുടെ തി. സമ്പാദിച്ചു ജീവനം ചെ
യ്യാം Arb. തി. ചെയ്ക V1. to deign to speak.
തി. വാഴുക see foll.

തിരുവുള്ളക്കാരൻ (& തി'൦ വാഴുന്നവൻ) a king's
favourite V1.

തിരുവുള്ളക്കേടു 1. (oontr. തിരുളക്കേടു) dis—
pleasure, തമ്പുരാനു എന്നോടു നല്ല തി. TP.
രാമൻ തി. വളരേ ഉണ്ടാം KR.; തി'ടായിക്ക
ല്പിച്ചു; തി. പോക്കുക TR. 2. disgrace.

തിരുവൂരങ്ങാടി & തിരൂര — N. pr., a Māpḷa
town in Chēranāḍu. MR. (തിരുപ്പാണ്ടിപ്പുഴ).

തിരുവെഴുത്തു a royal writ or document (higher
than തരകു), കോലത്തിരി അണ്ണൻ തി. എഴു
തി TR. KU, തി'ത്തോല TP.

തിരുവോണം (S. ശ്രവണം) 1. the 22nd
asterism including Aquila (in Cancer V1.).

2. the feast ഓണം in August. പിന്നെത്തി'
ഊട്ടിഞാൻ SG. an offering.

തിരുൾ tiruḷ No. (= തിരൾ; C. Tu. pulp, pith)
1. A bud, half grown leaf, still rolled up (തിര,
തിരി). കാഞ്ഞിരത്തിൻ തി. ഒരു പിടി MM.
2. the uppermost leaf, തെങ്ങിന്റെ തി. കൊ
ത്തി TR. തി. ഇളക്കിക്കിളിയോല പാറി ആന
യടി വിരിഞ്ഞു (growth of a palm—tree).

തിരോധാനം tirōdhānam S. (തിരസ്സ്) Dis—
appearing, തി. ചെയ്തു VetC. = മറഞ്ഞു.
മേഘതിരോഹിതസൂൎയ്യബിംബം KR. (part.) hid
by clouds.

തിൎത്താവു V1. (prob. തിരുത്താവു) see തൃ —

തിൎയ്യക്ക് tirytak S. (തിരസ്സ് ☩ അഞ്ച്) Moving
across, in horizontal, not perpendicular di—
rection. തിൎയ്യഗ്ഗം, തിൎയ്യഗ്യോനി Bhg. all animals.

തിറ tir̀a T. M. (C. Tu. തെരിഗെ, √തിറു to
open a way) 1. Tribute, taxes ജയിച്ചു തിറവാ
ങ്ങി Brhmd., പൊരുതു ജയിച്ചു തിറകൊണ്ടു
Bhr. taxed; താരകനിരയോടു തിറകൊണ്ടിരി
ക്കുന്ന Bhr. eclipsed, തിറ കൊടുത്തു, നല്കി Bhg.
2. an offering; an inferior feast (after നഷ്ട
ത്തിറ), in which Malayar, Vaṇṇān, Munnūtťťan,
etc. dress like Gods & demons തിറ കെട്ടുക
V1. — തീത്തിറ a dance in burning dress to the
honour of Bhagavati.

തിറം tir̀am T.C. (തെറം), Te. തീറു (manner, fr.
തിറു) M. 1. Vigour, ability തി. കാട്ടുക B., തി
റമുറും അരചൻ RC, വമ്പടതിറത്തിൽ നില്ക്ക
ണം KR., തിറമോടെതിരിടും രഥികൾ Bhr.,
തിറമില്ലാത്തവന്റെ കാൎയ്യം സാധിപ്പിച്ചു കൊടു
ത്തവർ VyM. 2. fine manner, stateliness,
മുഖത്തിറം‍ = പ്രസാദം.

തിറക്കേടു weakness.

തിറങ്കണ്ണു (fr. തിറമ്പുക?) the eye turned side—
wards. തി'ണ്ണാൽ കണ്ടു saw but imperfectly.
തി'ണ്ണാൽ നോക്കി viewed it superficially.

തിറവു aM. = തിറം; hence adj. തിറവിയ strong
(തി. ചിറ; തൻതേർ തി. വഴിക്കുപൂട്ടി RC.)

തിറമ്പുക tir̀ambuγa T. M. (T. to miss). To
be wrenched, strained (= ഉളുക്കുക). ഏപ്പു തിറ


58*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/481&oldid=184627" എന്ന താളിൽനിന്ന് ശേഖരിച്ചത്