Jump to content

താൾ:CiXIV68.pdf/480

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുമ്പു 458 തിരുമ്പു

തിരുമുന്നൽ V1. in the Sovereign's presence,
നിന്തി. ഉണൎത്തിപ്പാൻ PP.

തിരുമുമ്പു 1. holy presence. തി'മ്പാകേ വന്നു
Arb. before Your Majesty. തി'മ്പാകേപ്പറഞ്ഞു
TR. before His Majesty. 2. a class of Brah—
mans, religious mendicants, also തിരുമുമ്പർ
KU. ഗോപാലർതിരുമുമ്പിന്നു സലാം TR. (also
തിരൂമ്പു). 3. തിരുമുമ്പർ also Brahmans in
general = തിരുമുൽപ്പാടു Anach.

തിരുമുൽക്കാഴ്ചവെക്ക 1. a present to Gods &
kings, prov., TP.; having an audience.
2. the annual acknowledgment for a grant of
lands, paid to kings.

തിരുമുൽപ്പാടു 1. = തിരുമുമ്പു. 2. a Kshatriyan
(മൂത്ത തി. V2. the ruling Cochin king, call—
ed by the Portuguese: Trimumpara). 3. a
Brahman; NN. തിരുമുപ്പാട്ടിന്ന് എത്തി TR.
= Brahman NN. arrived.

തിരുമുല്പു = തിരുമുമ്പു, in തിരുവടിയുടെ തി'ല്പൂ
ടാടു KU.

തിരുമൂപ്പു Royalty; തി. കിട്ടി became senior Rāja.

തിരുമേനി the king's person. തി. കണ്ടു തൊഴുതു
TP.; തി. നോക്കി TR. looked at the king. തി
വിയൎത്തു KU. the king grew angry. തി. വിയ
ൎപ്പിക്ക KU. to teach the king athletic exer—
cises; kings to fence. തിരുമേനീ Arb. Oh,
Your Majesty!

തിരുമൈശോഭ Bhr. divine form.

തിരുമ്പുക tirumbuγa T. M. (തിരു I., see തി
രിപ്പുക); in So. തിരുമ്മുക V1. 1. v. a. To turn
round, wrest, squeeze, (വൃഷണം തി. jud. in
order to kill a child). കൈ തി. CG. wrung
the hands in despair, കണ്ണും തി. CG. before
an object of love. ഉറുമ്മി തിരുമ്പിപ്പിടിച്ചു TP.
seized fervently. മെയിതി. = ചവിട്ടുക milling.
ചെവി തി. (school—punishment). മോതിരം തി
രുമ്പിക്കഴിച്ചു TP. തേങ്ങ തിരുമ്പിപ്പിഴിയുക.
2. വസ്ത്രം വെള്ളത്തിൽ മുക്കിത്തി. V2., ഉടുപ്പുകൾ
തിരുമ്പിക്കളഞ്ഞു TR. to wash cloth (different
from അലക്ക). 3. to rub between the hands ഭസ്മം
തിരുമ്പി നോക്കി Mud., med. ഏലം തിരുമ്പി
അരിയാക്കി എടുക്ക to rub Cardamoms over a

slow fire to render them marketable. പഴം തി
രുമ്മി ഉടെച്ചു Bhr.

തിരുമ്പായി a large mat, as in a workshop.

VN. തിരുമ്മൽ B. friction, embrocation.

(തിരു II). — തിരുവങ്ങാടു, (S. ശ്വേതാരണ്യപുരം
as if from വെണ്കാടു). A temple of Rāma near
Talaččēri.

തിരുവഞ്ചിക്കുളം KU. a temple of Bhagavati
(മുക്കാൽവട്ടം) near Coḍungalūr; ancient
capital of Kēraḷam; തിരുവഞ്ചാഴിമുഖം its
harbour KU.

തിരുവടയാളം a royal writ. തി. മടക്കോലക്കര
ണകാൎയ്യമാവിതു KU. (heading of a doc.)

തിരുവടി (= തൃക്കാൽ) You, He. നിന്തി. Your
Majesty, തന്തി. ശിഷ്യർ KR. the disciples
of His Holiness.

തിരുവട്ടപ്പശ, (S. ശ്രീവേഷ്ടാ) turpentine, തി'
പ്പയൻ GP77. & a. med.

തിരുവനന്തപുരം, N. pr. അനന്തശയനം = Tri—
vandram. നൽതിരുവനന്തേശൻ VCh. Višṇu.

തിരുവന്തളി a ceremony 7–12 days after
a king's death (തളിക്ക 3.).

തിരുവയസ്സു His age. തി. ചെന്നു KU. the king
grew old. ഏറിയ തി'സ്സായിരിക്കുന്ന കോല
ത്തിരിത്തമ്പുരാൻ TR.

തിരുവരത്തിക്കൂറ്റൻ B. a bull, allowed to go
at liberty.

തിരുവല a beggar, (see തിരുവാളി).

തിരുവാമൊഴിഞ്ഞു RS. Rāma said. — തിരുവാ
യ്ക്കെതിർ വായില്ല prov. [match—lock.

തിരുവാക്കുറ്റി (തിരു I ?) the touch—hole of a

തുരുവാട, (— വിടാട, — മിടാട No. vu.) see
തിരുവുട. [king.

തിരുവാണയിടുക to cite in the name of the

തിരുവാതിര (S. ആൎദ്ര) the 6th asterism, includ—
ing Betelgeuze; വന്നില്ലല്ലോതി. GnP. a feast
in Mithunam (see ഞാറ്റുതല).

തിരുവാഭരണങ്ങൾ Bhg. jewels of Gods &
kings.

തിരുവാലത്തിരി V1. lustration of arms at the
close of the rainy season (തുലാപ്പത്തു), be—
fore taking the field; തി. ഉഴിയുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/480&oldid=184626" എന്ന താളിൽനിന്ന് ശേഖരിച്ചത്