താൾ:CiXIV68.pdf/479

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരു 457 തിരു

വാഴ്ത്തുന്നു KU. pronounced him solemnly sover—
eign of the universe.

തിരുത്തം V1. correctness in judgment &
speech; ദീൎഘം തി. ആക്ക So. to articulate a
long syllable.

തിരുത്തു correction, (ആറ്റു തി. a royal privi—
lege KU.); കുത്തും തി' ം many dashes & cor—
rections in writings. [തി.യിൽ TP.

തിരു II.: തിരുനട A temple—entrance, കാവിൽ

തിരുനാടു His country, തി. വാണു KU.

തിരുനാമം name or mark of a Deity, (see നാമം).

തിരുനാവായി (S. നവയോഗിപുരം & ശ്രീനാ
വാക്ഷേത്രം) N. pr. of the temple near the
Ponnāni river, where the Mahāmakha feast
was celebrated; തി'യേക്കൊടിനാട്ടുക KU.
(once the privilege of the Rakshāpurusha).

തിരുനാവൊഴിക (Rāja) to order.

തിരുനാൾ I. a feast, തേവർ തി. പേരാൽ MR.
2. the birthday of a king, അണ്ണന്റെ തിരു
നാപ്പണം (doc); തിരുനാൾ ചാൎത്തു his ജാ
തകം; also the day of his death, തിങ്കളാഴ്ച
തി. പ്പിണ്ഡം TR. obsequies, also തിരുനാച്ചാ
ത്തം, (നാൾ, ശ്രാദ്ധം) No. vu.

തിരുനിലം a sacred field, തേവർ തി. MR.

തിരുനീറു T. So. Palg. sacred ashes of cowdung.

തിരുനുമ്പു TP. = തിരുമുമ്പു.

നിരുനൃത്തം KU. dance in temples.

തിരുനെറ്റി His forehead. തമ്പുരാന്റെ തി'ക്കു
നേരേ കല്പിച്ചിട്ടില്ല KU. dare to march
against.

തിരുനെല്ലി, (S. സഹ്യാമലകി) N. pr. a temple
in Wayanāḍu, where šrāddham is offered,
തി'പ്പിണ്ഡം മറിച്ചേക്ക TP.; കോട്ടയത്തു രാ
ജാവ് തി. പ്പിണ്ഡം വെക്കുവാൻ എന്നൊരു
ഹേതു പറഞ്ഞു ഢിപ്പുവുമായി കാണ്മാൻ പോ
കുന്നു TR.

തിരുനെൽവേലി Tinnevelly.

തിരുപ്പട്ടം കെട്ടുക KU. coronation.

തിരുപ്പതി N. pr., Tripaty, തി'യിൽ ചെന്നു Sk.

തിരുപ്പാടു a prince, chiefly Kshatriya of the
Cochin dynasty തിരുപ്പാടന്മാർ; തി'ട്ടിലേ
അമ്മ (mother of the king); കല്യാണത്തിന്ന്

ഒരു തി'ട്ടിലേ തിരുവനന്തപുരത്തുനിന്നു കൂ
ട്ടിക്കൊണ്ടു TR. a bridegroom for a Cōlattiri
princess.

തിരുപ്പെടുക (1) to attain bliss, of Brahmans'
& Rājas' death.

തിരുമകൻ, as ദേവകീതി. ഈശ്വരൻ Bhr.

തിരുമനസ്സു 1. His, Your Highness (used by
low castes to Brahmans). ഇനി ഒക്കയും തി.
ആധാരം TR. we rely on Tour Majesty in
every thing (form of closing a letter). തിരു
മനസ്സിലേ the king, അവനെ തി'ലേ അടു
ക്കേപ്പിടിച്ചു കൊണ്ടുപോകുന്നു, തി'ലേവക
പ്പൂക്കൾ Arb.; തി'സ്സറിയിക്കേണ്ടും അവസ്ഥ,
or എഴുന്നെള്ളിയേടത്തേത്തി'സ്സിൽ ആക്കുക
TR. to inform Your Highness, അണ്ണന്റെ
തി'സ്സിൽ, തി'സ്സോണ്ടു കല്പിക്ക; തി'സ്സുണ്ടാക്കി
വക അടക്കുന്നു TR. obtained it from the
Rāja. 2. condescension, തവ തിരുമന മതി
ന്നു തുണെക്കിൽ Bhr. Your favor, ഗുരുവിനു
മാം പ്രതി തി'സ്സുണ്ടായിച്ചമഞ്ഞീല Bhr.

തിരുമാടമ്പു B. a royal pupil having completed
his studies.

തിരുമാതു (1) Lakshmi, തി. താനും തിറത്തോടേ
മേവും Anj., = തിരുമകൾ.

തിരുമാനശ്ശേരി N. pr., the 13th province of
Kēraḷam, including Ponnāni. തിരുമനശ്ശേ
രി (sic) നമ്പൂതിരിപ്പാടു KU. its former
ruler, later only prince over 3000 Nāyars,
under Tāmūri.

തിരുമാറു Bhr. the breast (of a God).

തിരുമാൽ T. Višṇu. — തിരുമാല N. pr. fem.

തിരുമാസം a feast of kings (= ചാത്തം), നമ്മു
ടെ ജ്യേഷ്ഠന്റെ തി. കഴിപ്പാൻ, ഈ തി'സ
അടിയന്തരം കഴിഞ്ഞാൽ TR.

തിരുമിഴി His, Your eye, നിൻ തി. ചുവപ്പിച്ച
തു മതി RS.

തിരുമുഖം Your face, His face.

തിരുമുടി His, Your head, തി.പ്പട്ടം കെട്ടി KU.
= തിരുപ്പട്ടം; പഴയരി തി'യിൽ ചാൎത്തുക to
crown; തി. ത്തോൎത്തു a towel (for kings).

തിരുമുത്തു His tooth; തി. വിളങ്ങുക, ഇളക്കുക
to smile (kings).


58

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/479&oldid=184625" എന്ന താളിൽനിന്ന് ശേഖരിച്ചത്