Jump to content

താൾ:CiXIV68.pdf/477

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരി — തിരിക്ക 455 തിരിടൻ — തിരിയു

I. തിരി tiri T. Te. C. M. (തിരു) 1. A turn, in
തീണ്ടലും തിരിയും ഇല്ലാത്തവൻ prov.; a twist;
the wick of a lamp അന്തിത്തിരി വെക്ക TP.; അ
പ്പോൾ തിരി കത്തിച്ചിരുന്നു jud. തിരിതിരെക്ക
to twist rags into a wick. Kinds കോ(ൽ)ത്തി
രി, മുക്കോ(ൽ)ത്തിരി or മുക്കണ്ണൻ തി. for വെ
ലി, പടുതിരി = വെറുന്തിരി. A candle (മെഴുത്തി
രി); lint, bougie. 2. a fusee, match തിരിവെ
ച്ച തോക്കു MR., തോക്കും തിരിയും കൈക്കൊണ്ടു
prepared for battle, കൈത്തിരി vu. 3. pepper—
blossom (തിരി ഇടുക).

തിരിക്കു (1) a stopper, cork.

തിരികണി B. a potter's wheel.

തിരിക്കല്ലു a millstone.

തിരിചാട തിരിക്ക V1. to wind thread on a
spindle.

തിരിനീട്ടുക to trim a light; to instigate.

തിരിയുഴിച്ചൽ (ഉഴിക) a ceremony performed
with bringing lights near the body.

II. തിരി Tdbh.; ശ്രീ in N. pr. of offices, dynasties
etc. കോലത്തിരി, നമ്പൂതിരി, തളിയാതിരി etc.
At the end of words as തിരു II. at their head.

തിരിക്ക tirikka 5. (തെ —) 1. v. a. To turn
round, തേർ തിരിച്ചു or പിന്തി. Bhr. ധാന്യ
ങ്ങൾ തിരിക്കുന്ന പശുക്കൾ Bhg. grinding or
treading out by moving in a circle; to turn
ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു
പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക
to tighten a fastening with a stick. 2. to
turn the course. ആറു തി. to change, alter.
നികിതിജമ എന്റെ പേരിൽനിന്നു കണ്ണന്റെ
പേരിൽതിരിച്ചു കെട്ടുവാൻ (rev.) MR. to trans—
fer the registration; also to translate. 3. to
separate, sort കല്ലും നെല്ലും തിരിച്ചു താ met.
tell me what is good & evil. നാടു ഖണ്ഡിച്ചു
തിരിച്ചു തിരിച്ചു കൊടുത്തു KU. distributed.
വേൎത്തിരിക്ക, തരം തി., കൈതവം നേരും തി.
ച്ചീടുവാൻ Sah. to distinguish, discern. ഗുണവും
ദോഷവും തി., തിരിച്ചു വിധിക്ക V2. to judge.
4. to make known. അർത്ഥം തി. to explain. നിൻ
മഹിമ ആൎക്കും തി'രുതു HNK. ആ കാൎയ്യത്തിന്നു
തിരിച്ച കല്പന വരേണം TR. an express order.

ആളെത്തിരിച്ചു പറയരുതോ TP. tell your
name! തി'ച്ചെഴുതുക TR. to write expressly.
5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു
Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ
ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു
മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ
ക്കുന്ന പോലേ തിരിക്കും തേർ KR. rolling or
retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to
err about. സൈന്യം തി'ച്ചു മണ്ടിനാർ Bhr. fled.

Hence: തിരിച്ചറിവു (3) full, distinct knowledge,
so തിരിച്ചുകാണ്ക.

തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ
ഹരിക്കായി തി'ത്തു MR. gave back.

തിരിച്ചുപറക (3) to speak distinctly; to repeat;
to particularize each case (4), so തിരിച്ചെഴു
തുക.

തിരിച്ചു പോക, വരിക (5) to return.

തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി
കൾ കൂടി നിരൂപിച്ച കാൎയ്യം തി'ക്കുമ്പോൾ
KR.; (3) to assign to തറവാട്ടോഹരിക്കു തി'
ച്ചു jud.

VN. I. തിരിച്ചൽ (തിരിയുക) turning, returning,
change; തല തി., വന്തി. [V2.

II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാൽ

III. തിരിപ്പു turning, change. തി'ം മറിപ്പുംപ
റക subterfuges & lies, unfair dealings. അ
വൎക്കു തമ്മിൽ തിരിപ്പില്ല VyM.

തിരിപ്പടി എടുക്ക B. to deceive.

തിരിപ്പൻ 1. a rogue = തികഞ്ഞവൻ. 2. a wig.

CV. തിരിപ്പിക്ക to make to turn or distinguish.

തിരിടൻ tiriḍaǹ (T. തിരുടൻ) A thief, rogue.

തിരിപ്പുക tirippuγa (T. തിരുപ്പു, see തിരുമ്പു
ക) aM. To wring, rub between the hands
നൊച്ചിക്കുരുന്നു തിരിപ്പിപ്പിഴിക, as also ചെ
ക്കി മൊട്ടു തിരിമ്പിപ്പിഴിക a. med.

തിരിമാലി tirimāli B. A trick, also തിരിമാലി
ത്തരം (see തിരിപ്പു; in T. തിരുവാലി a rogue).

തിരിയുക tiriyuγa 5. (തെ —) 1. v. n. To
turn round, swing, turn, യന്ത്രപ്പാവകൾ തിരി
ഞ്ഞു Mud. ഉച്ചരി. afternoon, hence തിരിഞ്ഞു
മുവ്വടിസമയം, തിരിഞ്ഞ അഞ്ചടി സമയത്തു Arb.
about 2 p. m. — ബുദ്ധി തി. to be giddy. — To

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/477&oldid=184623" എന്ന താളിൽനിന്ന് ശേഖരിച്ചത്