v. a. തിരെക്കുക 1. To roll up, പായി തി രെക്കും വണ്ണം ധരിത്രിയെ കാതിൽത്തിരെച്ചിട്ടു കൊണ്ടുപോയി Bhg 7.; ധാത്രിയെത്തിരെച്ചു തൻ കാതിൽ ഇട്ടു Bhr. (as mats, leaves, paper); നെല്ലു, എള്ളു പുഴു തിരെച്ചു പോയി larvæ form— ing in a lump of grain; പനയോല ഉലക്കമേൽ തി. to make umbrellas with, No.; to roll as waves; to open a bag by rolling it. 2. to wind up; to comb & hatchel cotton for spin— ning V1. മുണ്ടു തിരെച്ചു കയറ്റുക to take up the clothes, as high castes do in walking. 3. to belch; തിരെച്ചു വെക്ക to put in con— fusion.
VN. തിരപ്പു rolling. വയറ്റിന്നു തി. വന്നു, as in sea—sickness, (so പാമ്പൻ തിരപ്പു).
തിരപ്പം a bundle of palm leaves; a raft of bamboos brought to market; so മര —, ഓ ടത്തിരപ്പം; (Te. C. തെപ്പം).
തിരക്കുക tirakkuγa (T. തിരങ്ങുക to be crump— led) 1. v. a. To press the enemy V1. ഇതിഹാ സങ്ങൾകൊണ്ടു തിരക്കിത്തുടങ്ങിനാർ Bhr 3. plied with stories, allusions, questions. തിര ക്കും വടി of weavers. വേഗേന അടെക്കണം എന്നു തിരക്കീട്ടു TR. urged to pay. ഉരുട്ടിത്തി. to agglomerate. തിരക്കി നോക്കി looked close at one. 2. v. n. = തിക്കുക q. v. often തിക്കി ത്തിരിക്കി thronged. 3. So. = തിരയുക 2. to seek MC.
തിരക്കം So. ardour, നല്ല തി'മുള്ളവരായി Trav.
തിരക്കു 1. thronging, pressing പണിത്തി. press of business, (so കല്യാണത്തി. prov.), ഉൾ ത്തി. rancour. 2. precipitation, confusion ബുദ്ധി തി. madness. 3. tumult, noise.
CV. തിരക്കിക്ക to press, treat harshly and haughtily, പുല്ക്കൊടി പോലേ നിന്നെത്തി'ച്ചു Nal.
തിരട്ടു tiraṭṭu T. M. (തിരൾ) 1. Assemblage; abstract of accounts. മുളകു ചാൎത്തി വന്ന ഒട്ടു ക്കുള്ള തി. TR. the sum total, also തിരട്ടു ക ണക്കു adding up a sum. കുറുന്തിരട്ടു a short abstract. 2. തിരട്ടുകഞ്ഞി, തി'കുളി etc., what
|
refers to the first menstruation; (തിരട്ടുകല്യാ ണം = വയസ്സറിയിക്കും കല്യാണം).
തിരട്ടുക 1. So. to ball up, (= തിരയു 1.). 2. തി രട്ടിവെക്ക to perform a ceremony for a girl of 5–6 years, in preparation of marriage (putting her aside, as if for the first men— struation).
തിരണ്ടി tiraṇḍi (T. തിരുക്ക) A large flat sea— fish, ray or skate, said to wound venomously (chiefly the kind കാക്കത്തിരണ്ടി) with the spikes on the tail, തി. കുത്തിയാൽ കായുന്നതി ന്നു, തി. വിഷത്തിന്നു a. med. തി. മുള്ളു etc.; വാൻതിരണ്ട RS 13.
തിരണ്ടു p.t., see തിരൾ.
തിരപ്പം see under തിര.
തിരമ്മുക tirammuγa (loc.) To curry, tan; see തിരുമ്മുക.
തിരസ്കരണം tiraskaraṇam S. (തിര:, L. trans, √ തർ) Leaving aside.
denV. തിരസ്കരിക്ക 1. to neglect, vilify. 2. to reject. അവകാശസംഗതിയെ തി'ച്ചു (jud.) dismissed the claim.
തിരൾ tiraḷ T. M. aC. (തിരു) 1. A ball, mass. 2. becoming full, first menstruation, തി. മുമ്പേ കെട്ടുക Anach.
തിരളുക v. n. 1. to grow full. മിന്നൽ ഉൾക്കല രത്തിരളും കാർ മെയി RC. the sleek body of a black horse. ഒളി തിരളും ആനനം RS.; കാ റ്റു വട്ടം തിരണ്ടു CG. balls itself, so മാന സി തിരളും രഭസം Mud. ചീറ്റം തിരണ്ടു ള്ളൊരുള്ളം, ൧൦൦൦ ആനകൾ ഊക്കു തിരണ്ട ള്ളൊരാന CG. concentrate itself. — തിരണ്ട കണ്ണാൾ RC. with large eyes. തിരണ്ട കോ പം Bhr. 2. to swarm as bees; വണ്ടത്താ ന്മാർ മദിച്ചു തിരണ്ടിതാ KR. balled them— selves. 3. to grow marriageable, തിരളു ന്ന പെണ്ണുണ്ടു കൈപിടിപ്പാൻ Pay. തിര ളാത്ത പെൺ a girl not of age. തിരണ്ടു വേ ൾക്ക the custom of marrying after the time of puberty. തിരണ്ടുകുളി, കല്യാണം = തി രട്ടുകളി, etc.
തിരാവം V2. Kidney?
|