Jump to content

താൾ:CiXIV68.pdf/474

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിൺ — തിണ്ണം 452 തിതാൾ — തിന്നുക

VN. തിണൎപ്പു swelling of the skin from nettles,
blows, etc.

തിൺ tiṇ T. M. aC. (C. Te. Tu. ദിൺ; prh.
√ formed from തിടം, ദൃഢം) Firm, strong,
stiff, solid. തിണ്കരം RC. a stout hand. തിൺപ
ട, തിൺപുകഴ്ചേർ ഇരാവണി, തിണ്ടേർവരു
ത്തും നല്ല സൂതൻ (= തിൺ തേർ), കുരുതിത്ത
ണ്കളി കണ്ടു RC. (in the wounded) — തിൺ തുട
CG. a stout thigh.

തിണ്ണ (in No. also തിണ) T. M. C. (C. Te. ദിന്ന,
Tu. ദിഗെ) 1. a terrace, raised bank. പീടി
കയുടെ വടക്കേത്തിണയിൽ, തിണമേൽനി
ന്നു താഴേ ആക്കി jud.; തിണാലിൽ MR.; തെ
ക്കിനങ്കാറ്റാടും പൊന്തിണയിൽ, പൂന്തിണ
മേൽച്ചെന്നിരുന്നു TP. 2. an open veranda;
often പുറന്തിണ്ണ; (കരയത്തിണ്ണ the place of
females during menstruation).

തിണ്ണ നിരങ്ങി നടക്ക V2. to idle about from
house to house.

തിണ്ണമിടുക്കു the feeling of security in one's
home; being brave at least at home.

തിണ്ടു tiṇḍụ 1. An earthen wall, തിണ്ടിന്മേൽ
നിന്നു തെറി പറക prov. 2. a blank (No. =
വരമ്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക
to pack a bale of cloth etc.

denV. തിണ്ടിക്ക = the edges of a wound becom—
ing swollen.

തിണ്ണം tiṇṇam T. M. aC. (തിൺ) 1. Strength;
stiff, tight. തി. പുടവ coarse. — adv. aloud തി.
കുരെക്ക Bhr.; തി'ത്തിൽപ്പറക; also distinctly
കൂറ്റു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി
ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal.
clearly. 2. quickly, suddenly, തി. ഓരശരീരി
വാക്കു കേൾക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.;
തി. ആയതു വേണം വൈകരുതു Mud.

തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ
ന്നിതുപാണ്ഡവൻ,തി. കത്തിജ്വലിക്ക SG. —

adj.തിണ്ണന്ന ഭക്തി RS. solid devotion.

തിണ്മ solidity, സ്വൎണ്ണൌഘം തന്നുടെ തിണ്മ
യെക്കാണുമ്പോൾ, തിണ്മയിലുള്ള വന്മുസലം,
ഗോക്കൾ തൻതിണ്മ CG. stoutness, fatness.
— close texture.

തിതാൾ titāḷ Port. No. A thimble = അംഗു
ഷ്ഠാന, H.

തിതിക്ഷ tiδikša S. (desid. of തിജ്, to steel
oneself). Patience, തി. യും വാക്ഛാന്തിയും (sic,
al. — ക്ശ —) Bhr.; അപമാനാദിസഹിക്കുന്നതു തി.
KeiN.; തി. ആകുന്നതു ദു:ഖത്തെ സഹിക്ക Bhg.
തിതിക്ഷു = ക്ഷമാശീലൻ. Bhg.

തിത്തി titti (C. Te. Tu. bellows = തുരുത്തി) T. M.
1. A bagpipe നൽത്തകിൽ മുരശുകൾ തിത്തി എ
ന്നിവ എല്ലാം കൃത്തി എന്നിയേ ഉണ്ടോ VCh.; മുര
ശുകൾ തി. കൾ കുഴൽ, വിളിച്ചു തി. കൾ KR.
also with ഊതുക — പുരെക്ക ഒരു തിത്തി prov.
(al. മുത്തി). 2. imitative sound തിത്യാദിരാഗ
ങ്ങൾ VetC.; തിത്തിത്താ എന്നു വെക്കുന്ന നൃത്തം
Anj.; തിത്തിത്തെ exclamation in dancing.
തിത്തികൊടുക്ക a call of Par̀ayar thieves. ഏ
കബുദ്ധിക്കു തിത്തികമമ്മ prov. a child's call.
3. T. sweetness (loc. തിത്തിപ്പു).

തിത്തിരി tittiri S. (തിത്തി 2.) A partridge;
also = ആൾക്കാട്ടി.

തിഥി tithi S. A lunar day (15 in the half—moon
എട്ടാം തിതിക്കെഴും മതിക്കതിരുള്ളമ്പു RC. നവ
മിയെല്ലോ തിഥി AR., when Rāma was born.
തിതിമൈന്തവൻ (അദിതി = sun or ദിതി?) RC.

തിന tina T. M. (C. തെനെ a spike of corn) Pa—
nicum Italicum. തിനക്കഞ്ഞി (med. for wound—
ed). Kinds: കരുന്തി. black millet (കംഗു), ചെ
ന്തി. red millet (കമ്പു). — തിനപ്പുൽ Poa plumosa.
തിനയഞ്ചേരി ഇളയതു N. pr., third minister of
Tāmūri, a Brahman that crowns him KU.,
called രണ്ടാം കിരിയം.

തിന്തിഡം tindiḍam S. Tamarind.

തിന്ദു tinďu S. Ebony. — തുന്ദുകം = പനിച്ചി.

തിന്നുക tiǹǹuγa 5. 1. To eat all, besides rice
(ഉണ്ണുക); esp. betel, പീടികയിൽ തിന്മാൻ വാ
ങ്ങാൻ പോയി jud. 2. to eat തിന്മാനില്ലാതേ
സങ്കടപ്പെട്ടു TR. without a livelihood. തിങ്കയിൽ
അപേക്ഷ ഉണ്ടു Bhr. ആ മുതല്കൾ ഞങ്ങൾ തി
ന്നുപോയി TR. lived upon the stolen property.
met. to conquer വാനവരെത്തിന്നു നിറയാത്ത
നാം RS. — VN. തീൻ.

തിന്നഴിക്ക to eat up, spend.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/474&oldid=184620" എന്ന താളിൽനിന്ന് ശേഖരിച്ചത്