താൾ:CiXIV68.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താലോലം — താവഴി 447 താവു — താളം

താലോലം tālōlam (T. താൽ tongue, താലാട്ടു
lullaby) Rooking in arms, as a baby; in—
dulgence. താ. ആടുക (also of sexual commerce).
താലോലിക്ക to lull asleep, caress, fondle, ബാല
നെത്താ'ലിച്ചമ്പോടു കൊണ്ടുപോയി CG. — V2.
താലോലത്തം. — താ'ഭാവം കാണിക്ക, also to
spoil a child by leniency.

താല്പൎയ്യം see താൽപ —.

താവ (താഴ്വ?) Deep quagmire grown over with
grass (loc.)

താവകം tāvaγam S. (തവ) Thine; also yours
താവകമായ ദേശത്തെ നോക്കി CG.

താവടം tāvaḍam (T. താഴ്വടം, C.Te. താവ
ളം) A necklace of gold, pearls, etc. hanging
very low (താഴ്). താലിക്കു മീതേ ഇത്താ. ചേൎത്ത
തു CG., പൊന്താവടം etc.

താവടി tāvaḍi (T. invasion, foray താവുക). A
feast of Bhagavati (1–10 Mēḍam), during
which disorders are winked at by the native
authorities.

താവൽ tāval 1. S. So much, so far (യാവൽ
— താവൽ). താവൽസുതന്മാർ VetC. all his sons.
= അത്രയും. 2. rice beaten small താവലരി,
താവൽക്കഞ്ഞി V1. (താവുക 2.3; hence താർ
താവൽ).

താവളം tāvaḷam T. M. Te. Lodging place, re—
tirement V1. So.; in Palg. id., any shady rest—
ing—place near water, mostly വണ്ടിത്താ., prh.
താവരം T., V1. a place (fr. സ്ഥാവരം).

താവഴി tāval̤i (താഴ്?, T. തായ്വഴി relation by
mother's side, തൌരു C. relation by wife's side).
1. Relationship of first cousins V1., collateral
branch of a family മൂവായിരത്തേ ൨ താ. യാ
ക്കിക്കല്പിച്ചു. KU. (the armed Brahmans of
Perinchellūr). കുറുന്പ്രനാട്ടുസ്വരൂപത്തിൽ ൨ താ
വഴി ഉണ്ടു TR. (=കൂറു). അവന്റെ താവഴിയി
ലേ അടുത്ത അനന്തരവൻ MC. 2. the property
of such branch, വേറേ താ. യിൽ പാൎക്കുന്നു MR.

താവഴിക്കാർ 1. those of one branch, ഞങ്ങളെ
താ. MR. 2. children of the same father
from different mothers. —

താവഴിപ്പട്ടിക a pedigree.

താവു tavụ = താഴ് q. v. A bolt, lock. വടിക്കു താ
വു തീൎക്കും അന്പുകൊല്ലൻ KN. insert shutters
(for arms, amulets, etc.) in sticks, shafts.

താവുക tāvuγa T. aM. 1. To rush in upon,
തറയിൽ താവിനാൻ, എഴത്താവി കൊടുമയിൽ
നടന്നാർ RC. അന്തൎഭാഗേ താവിനാൻ Bhg.
പൂമേനിയിൽ താവി വരുന്ന തെന്നൽ CG. the
zephyr blowing on him. 2. to spread തൻ
മുഖത്തിൽ താവുന്ന ലാവണ്യപീയൂഷം CG.; പൂമ
ലരിൽ താവുന്നോരാനന്ദത്തേറൽ CG. 3. = താ
ഴുക to sink, fall താവുന്ന രോമങ്ങൾ, നാകികൾ
മൌലിയിൽ താവി നിന്നീടുന്ന മണി CG. താവും
എൾപ്പൂവിനുൾകോഴ കൊണ്ടീടെഴും നാസിക
Anj. the nose compared to the drooping sesam—
flower.

താശി tāši Love (Tdbh., സ്ഥായി?). എന്നോടു
താ. ഇല്ല he loves me not. താശി പൂണ്ടെല്ലാംരും
ചെന്നു TP.; ഭക്തരെ താ. ചിത്തത്തിൽ ഉണ്ടു
Genov.

താസീൽദാർ MR. see തഹശിൽ.

താളം tāḷam S. (തലം or തഡ?) 1. Clapping of
hands. 2. beating time. താ. ചവിട്ടുക with
the feet, otherwise താ. പിടിക്ക; musical time
താ. വരുന്പോൾ സ്വരം വരാ prov. താളത്തിൽ ഒ
ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത
താ'ത്തിൽ വാദ്യങ്ങൾ കൊട്ടി Bhg. താ'ത്തിൽ
കളിപ്പിക്ക nicely, regularly. താ'ത്തിൽ പിഴെ
ച്ചതു പാവെക്കു Nasr. fell out of time. There
are in T. 7 modes of beating time ചന്പയും
അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി
കളായ താളത്തിൽ കളിക്കയും Bhg 10, 33. (രൂ
പകം etc.). 3. a cymbal ഇളന്താളം, കുഴിതാ.,
കൈത്ത., വായ്ത്താ., etc.; വീണകൾ വേണുക്കൾ
താളങ്ങൾ എന്നുള്ള വാദ്യങ്ങൾ CG. താ. മുട്ടുക.

Hence: താള N. pr. of women.

താളക്കാരൻ (3) a cymbal player.

താളക്കൂട്ടം a pair of cymbals; താ'ട്ടക്കാർ KN.

താളക്കേടു 1. missing time in music, താ'ടാ
യി പാവ കളിപ്പിച്ചു Nasr. unharmoniously.
2. doing things out of their place, dis—
appointment.

താളജ്ഞൻ VyM. = a bandmaster.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/469&oldid=184615" എന്ന താളിൽനിന്ന് ശേഖരിച്ചത്