താൾ:CiXIV68.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താർതാ — താറു 446 താലം — താലൂക്ക്

ന്താർ, തണ്ടാർ etc. In comp. with ഉൾ otc. = ത
ളിർ f.i. അകതാർ, ഉൾത്താർ, മാനസതാർ RC.;
കരതാർ the noble hand, കൈത്താർ വിരൽച്ചര
ടു KR.; eap. the foot പദതാർ Bhr., കാൽത്താ
രിൽ കുമ്പിട്ടുCG. 3. a clew, bottom of yarn
(T. താറു q. v.) [Bhg.

Hence: താരടി adorable foot, ചാരണത്താ. കൂപ്പി

താരണി 1. flower—dressed താരണിമാതുജാനകി
RC. 2. N. pr. fem.

താരമ്പൻ Kāma, ചെന്താർബാണൻ etc. with
flower—shaft. VetC.

താരാർ (ആരുക) rich in flowers. താ. കുഴലി
RC. of Sīta, പൂങ്കുഴലി Bhg., താ. മകൾ
AR. Sîta, in Bhg. Lakshmi.

താൎത്തേൻ flower—honey, താ'നേവെല്ലുന്ന വാൎത്ത
കൾ, ഒരു താ'ന്മൊഴി CG. a sweet spoken
girl.

താർമകൾ Lakshmi, താ. മണാളൻ RC. Visṇu.

താർമങ്ക id., താമരപ്പൂവിലേത്താ. CG.

താർശര Oh Kāma! CG. (=താരമ്പൻ).

താർതാവൽ tārδāval & — വിൽ No. താ
റുതാൽവേർ a. med. Spermacoce hispida Rh.
താ'ലരി its seed GP 62. — Kinds: പേത്താ. Ber—
gia verticillata, ചെറുതാ. Hedyotis Rheedii,
വെൺ താ. etc.

താറാവു tār̀āvụ (T. താരാ, S. തരൽ) A duck
MC.; വലിയ താ. a goose V1.

താറു tār̀ụ T.M. (തറുക) 1. A clew = താർ 3.; the
arrow of weavers which holds the yarn, താ
റുരുട്ടുക to wind yarn. ചേരിത്താറിട്ടു, താറു
ഈരണ്ട് എടുത്തു പിരിക്ക joined Coir—fibres.
2. wearing clothes tucked in താ. കെട്ടി ഉടുക്ക,
താ. വലിച്ചുടുക്ക as men do for a fight, etc. ഊ
രാൾ ഇല്ലാത്ത മുക്കാൽ വട്ടത്തു താറുവിട്ടും നിര
ങ്ങാം prov. for easing nature. താറ്റോലിച്ചങ്ങ
വൾ നല്കുമപ്പോൾ CG. she would give him the
breast = താറ്റുവലിച്ചു or താലോലിച്ചു? 3. (T.
bunch) ornamental sculptures as in joiner's
work (also താര 4.) 4. the centre—piece of a
trinket, താററ്റ (= അറ്റ) മണിപോലേ prov.
(=താർ?).

താറുക M. C. Te. (=തറുക) to sink, decline, to
become thin, to grow cool, intermit, താറാ

ത മീട് എന്തു താറിയതു TP. droop. കണ്ട
(p. 198.) താറിപ്പോയി (കാറ്റിനാൽ).

താറുമാറു T. M. C. Te. confusion, disorder, താ'
റാക്കി committed mischief; routed.

v. a. താറ്റുക to break, as clods after plough—
ing (കണ്ടം ഒക്കേ താറ്റിപ്പെറുക്കി വാളുഞ്ചാ
ലാക്കി വെച്ചു No.), the cocoanut husk in
order to obtain the fibres for strings; met.
to kill (see കണ്ട), വെടിവെച്ചു താറ്റിക്കള
ഞ്ഞു — also താറിക്ക to let sink or fall,
ബാലൻ തന്നേ താറിച്ചാൾ Bhg 10.

താലം tālam 1. S. Palmyra tree, Borassus= ക
രിമ്പന f. i. താലവനം CG. — താല N. pr. fem.
2. Tdbh., സ്ഥലം (see തളിക) a dish, metal—
vessel. പൊന്നിൻ താ. a golden salver on which
kings offer their ദക്ഷിണ.

താലപത്രം a palmyra—leaf rolled up & placed
in the ear = കാതോല.

താലപ്പൊലി (2) annual feast of Bhagavati,
when girls offer in procession a large dish
of rice with കഴുങ്ങിൻപൂക്കുല, തേങ്ങമുറി &
അരിതിരി in order to get husbands.

താലവൃന്തം a palm—leaf, used as fan KR.

താലാങ്കൻ S. having the palmyra for a banner;
Balabhadra CC. [letters, gram.

താലവ്യം tālavyam S. (താലു) The 5 palatal

താലി tāli 1. S. fr. താലം, H. താഡി, Toddy
താലിചൂൎണ്ണംപൊടി MM. chunam, as used for
toddy. 2. T.M. C. Te. Tu. the centre piece of
a neck—ornament, tied as the marriage badge
താ. വെക്കുന്ന അവകാശം തട്ടാനുള്ളതു MR.; ശ
വത്തിന്നു താ. കെട്ടിച്ചു Anach.; താ'ക്കു മുത്തില്ല
prov. താ'ക്കു ഭംഗം വന്നാൽ ആധിക്കു പാത്രം
Cr Arj. divorce. — Kinds: ഇളക്കത്താലി, ചെറു
താ. V1. & കുമ്പളത്താലി UR. both used esp.
for marriage. — പൊന്താ. മോഷ്ടിച്ചു TR.; പൂ
ത്താലി etc. — അരത്താലി a waist—ornament of
women. 3. N. pr. fem.

താലു tālụ S. Palate, hence താലവ്യം.

താലൂക്ക് Ar. ta'aluk, Dependance; a district
consisting of many Dēšam; താലൂക്കിൽപ്പോ
യി to the Tahsildār's Catchēri.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/468&oldid=184614" എന്ന താളിൽനിന്ന് ശേഖരിച്ചത്