താൾ:CiXIV68.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താക്കുക — താട 442 താടക — താണ്ഡവം

I. താക്കുക, ക്കി. C. Te. T. 1. To hit, touch,
beat പെരിമ്പറതാക്കിത്തുടങ്ങി Nal. RS.; ഭേരി
താക്കിത്തുടങ്ങി CG. at the beginning of a
spectacle. 2. V1. to burn a little.

II. താക്കുക, ത്തു (see താഴ്ക്കുക) To lower, take
down, as fruits from trees (തേങ്ങ താ. No. for
seed, Perumāḷ); to convey down the stream,
to catch fish in baskets under the fall of a
brook. ചീനിതാത്തു So. cast anchor.
VN. (see താപ്പു 3). താത്തും വീത്തും പറക No.
abuse (= വീഴ്ത്തും).

താക്കുഴ tākul̤a (താഴ്) A bolt, bar. അതു വാ
ഴക്കാ പോലേയും താക്കിഴാ പോലേയും വരും
Nid. (of a swelling); also താക്ഷ So.
താക്കോൽ (താഴ്ക്കോൽ) M. Tu. a key. താ. കൊ
ടുക്ക mod. to mount a clock, watch. — താ
ക്കോൽക്കാരൻ V2. a steward, dispenser.

താങ്കൾ tāṅgaḷ, pl. hon. of താൻ = തങ്ങൾ,
even in obl. cases താങ്കളോടു, താങ്കളുടെ അരി
യത്തു TR. Your Highness.

താങ്ങു tāṅṅu̥ (തങ്ങുക) 1. Support; a vault V1.;
the wadding of a gun. 2. the staff of a spear.
താങ്ങുക T. M. C. Tu. (v. Caus. of തങ്ങുക).
1. to support, keep, sustain, ഭൎത്താവിനെ
ത്താങ്ങി പുണൎന്നു Bhg.; കരങ്ങൾകൊണ്ടു ചി
രം താങ്ങി RC; താങ്ങോർ ഉണ്ടെങ്കിൽ തള
ൎച്ച ഉണ്ടു prov. താങ്ങിപ്പറക to defend, താ
ങ്ങിപ്പിടിക്ക to assist in bearing, അംബ
രം താങ്ങിയും Bhr. women in grief. 2. to
ram a gun. താങ്ങി അളക്ക to give good
measure.
VN. താങ്ങൽ support; a reservoir.
CV. താങ്ങിക്ക to make to support V1.

താച്ചി tāčči T. M. (തായി or Tdbh ധാത്രി)
1. A foster-mother. 2. one’s mother’s mother.

താച്ചു tāčču̥ (താക്കുക?) in താ. പാടുക singing
etc. to sooth children. — also N. pr. താച്ചുമേ
നോൻ etc.

താജാകലം P. H. tāzah qalam “fresh pen”, A
postscript കത്ത് എഴുതിയതിൽ താ. എഴുതി TR.

താട tāḍa (T. jawbone = താടി) 1. The dewlap
of a bull. 2. crest, a cock’s comb MC.

താടക tāḍaγa. S. (താഡക) A Rākshasi AR.; a
quarrelsome woman (vu.)

താടങ്കം S. A. peculiar earring, താ. എൻ കാതിൽ
ചേരുന്നതില്ല CG.; താടങ്കഭംഗി Nal.

താടി tāḍi T. M. (C. Te. Tu. ദാഡി, S. ദാഡിക =
ദംഷ്ട്രിക) 1. Jawbone, chin, താടി എടുത്തു വീ
ൎത്തു Anj. (in dying); താ. കോടിച്ചെരിഞ്ഞുപോം
Nid. — കഴുക്കോൽത്താടി No, tail-end of a rafter.
2. beard, താ. യും മീശയും വന്നില്ല രാമനു KR.,
താ. യും മീശയും ചുട്ടു കരിച്ചു PT., താടിയും തല
യും നരെച്ചു vn., ആന കുതിര ആടു കോഴി താ
ടി മീശ കണ്ടില്ലേ Anj.; വട്ടത്താടി whiskers &
beard താ. വളൎത്തുക, നീട്ടുക Bhg. opp. ചിരെ
ക്ക, കളക f. i. പുരയിലുള്ള കുഞ്ഞികുട്ടികൾക്കു
ഒന്നിന്നും താടിയും തലനാരും കളയേണ്ട TR.
(interdict of Kādi).
താടിക്കാരൻ who wears a beard.

താട്ടുക see താണ്ടുക.

താഡനം tāḍanam S. Beating, താ. കൂട്ടുവൻ
PT.; മമ ലഭിച്ചു താ’ങ്ങൾ VetC.
denV. താഡിക്ക to beat, വക്ഷസി താ’ച്ചു AR.;
ഭേരിയെത്താ’ച്ചു CG.; വിന്ധ്യനെത്താ’ച്ചു താ
ഴ്ത്തിച്ചമെച്ചവൻ Bhr. Agastya. — Tdbh. താ
ടിക്ക.

താണു tāṇu̥ 1. past of താഴുക q. v. 2. a kind
of dish, also സാൺ —
താണി N. pr. of a male TR.

താണ്ടുക tāṇḍuɤa T. Te. (C. Tu. ദാണ്ടു) 1. v. n.
To jump, cross. 2. v. a. to put into another
place.
v. a. താട്ടുക 1. To get over or through, വെ
ള്ളം ഉള്ള സ്ഥലത്തേക്കു പോയി ക്ഷാമകാലം താ
ട്ടേണം Arb. 2. to push aside.

താണ്ഡവം tāṇḍavam S. (perh. താണ്ടുക?)
1. Frantic dance തളൎന്നവർ ഉണൎന്നെഴന്തു താ.
കലങ്കിതെങ്കും RC (in battle). പിണങ്ങൾ തല
വേറായിച്ചട്ടറ്റ താ’ങ്ങൾ ഉൾക്കലൎന്നിതു RC. ഘോ
ഷങ്ങൾ താ. പോലെ കേട്ടു Bhr2. 2. the high-
est enjoyment of spiritual truth, KeiN.
താണ്ഡവംചെയ്ക 1. to triumph; ഉള്ളിൽ താ. ചെ
യ്തു Bhr. to be mad with joy. ധന്യാധന്യൻ
ഞാനഹോ താ. ചെയ്തീടുന്നേൻ KeiN. 2. to
travel, (lit. to dance), as does a report, മന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/464&oldid=184610" എന്ന താളിൽനിന്ന് ശേഖരിച്ചത്