knife), എലിനിരങ്ങിയാൽ വിട്ടംതഴകയില്ല prov. 2. to be habituated, practised തഴഞ്ഞ പുണ്യ പരിപാകം ജ്ഞാനമാം KeiN. — (No. also: അ വൻ തഴങ്ങി = തഴക്കമായി).
തഴക്കം 1. practice, use ത. വരുത്തുക to accustom; ത. ചെയ്ക V1. to be diligent; a physician wants പഴക്കവും തഴക്കവും continual experi- ence. — തഴക്കക്കേടു disuse. 2. expertness, facility (=നേറ്റി V1.) 3. acquaintance നമ്മുടെ ത’മുള്ള നാരിമാർ KumK.
തഴക്കുക, ക്കി to exercise, habituate V1.; to break in a horse, to train.
തഴങ്ങുക No. = തഴയുക.
തഴു tal̤u see തഴുതു.
തഴുകുക tal̤uγuγa (T. തഴുവു, C. തബ്ബു, തൾ്ക്ക fr. തഴു = തറു) 1. To embrace പുണൎന്നു തഴുകി SG., മുറുക മുറുകത്തഴുകിനാൻ AR., നന്നായി അവ നെ മുറുകേ ത. Mud., ഗാഢം ത. KR., അണ ഞ്ഞുതഴുകിനാർ AR. — also of sexual embrace Bhr. — met. വല്ലികൾ മരങ്ങളെ മെല്ലെത്തഴുകി മയക്കി CG. 2. to hold fast തംബുരു തഴുകിക്കൊ ണ്ടുറങ്ങുന്നു KR. So ഇന്നു ഭുമിയെക്കെട്ടിത്തഴുകി നീ KR. (to one fallen to the ground): thou hast grasped it. തഴുകിപ്പിടിക്ക to clasp with both arms; to caress. തഴുകിപ്പറഞ്ഞു AR. comforted.
CV. ചെമ്പുകൊണ്ടുള്ള രൂപം പഴുക്കച്ചുട്ടു തഴു കിച്ചു UR. made to embrace, Bhg.
തഴുതു tal̤uδu (തഴു = തറു, also C. Tu. തളു to detain) A bolt. തഴുതൂരി MM. withdrew the bolt; chiefly the wooden doorbolt pushed from above (തഴുതും അരമയും); ഇരട്ടത്തഴുതു No. = ചീൎപ്പു. —
also: തഴു or തഴുവു f. i. തഴുവറ്റം വന്നു പോയി (some തഴുവേറ്റം) the family is extinct = കുറ്റി അറ്റു. —
തഴുതണം herpetic eruptions, ring-worm (S. ദദ്രു, C. Te. ദദ്ദു, T. തഴുതണ).
തഴുതാമ = തവിഴാമ Boerhavia diffusa.
തഴുതാവൽ B. = താൎതാവൽ?
I. തഴെക്ക tal̤ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spread- ing branches B.; to sprout as posts planted,
|
also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവർ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകൾ ഓരോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവൻ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാർ CG. prospered.
VN. തഴപ്പു thriving condition, ഉത്തരകുരുക്കൾ ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴെച്ചുള്ള നാടു KR. prosperity.
CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത’ക്കും CG.; എ ന്നുടെ സേവ ത’പ്പാൻ ചെമ്മുള്ള കാലം അ കപ്പെടുന്നു CG.
II. തഴെക്ക (തഴയുക) To rub down, grind as Sandal ഗുളിക മുലപ്പാലിൽ ത. MM (= ചാലിക്ക). പൊൻ തഴെച്ച് ഒരു ചൊട്ടു തൊട്ടു TP.
(V1. has തഴിക്ക to go without eating & drinking in order to finish a business).
താ tā 1. imp. of തരുക, Give! 2. (in താക്കുഴ etc. = താഴ്, താവു).
താം tām T. M. C. pl. of താൻ, Themselves, (see തമ്മിൽ).
താകരം tāγaram So. of Veṭṭattunāḍu (T. ദാഹ സുരം?, Te. താഗു to drink?) & താവരം Spiritu- ous liquor, arrack, താ. കാച്ചുക to distil it.
താക്കരി see ലാക്കരി A great rogue.
താക്കി tāki, ഇതിന്നറിയും താക്കി doc., TR., MR. = സാക്ഷി.
താക്കിഴായ് Palg. (താക്കുഴ, II. താൾ 2.) = തഴു തു; in Cochin a horizontal bolt attached to a door-post.
താക്കീത് Ar. tākīd, Emphasis, injunction, എ ന്നു താക്കീതിയായിട്ട കല്പന strict order. ചെ യ്യേണം എന്നു താക്കീതായിട്ടുണ്ടു TR.; അവനു താ. അയച്ചു MR. warned him. പള്ളിയിൽ താ ചെ യ്തു (Mpl.) urged.
താക്കു tākku (T. a blow, തക്കുക) 1. Aim = ലാ ക്കു; H. & Beng. tāk. 2. the proper time (ത ക്കം). ഒരു താ. once. താക്കും തടവും കുടാതേ കണ്ടു വന്നു irresistible as a flood; താക്കും തടവും ഇല്ല unanswerable as a fool’s talk. 3. = ഡാക്കു.
|