താൾ:CiXIV68.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തളത്തു — തളി 439 തളിക — തളള

തളത്തുക No. vu. = തളൎത്തുക.

തളരുക taḷaruγa T. M. aC. (C. Te. തല്ലട) 1. To
relax, slack, to be allayed, as കോപം Bhr.;
എഴുന്ത ധൂളി തളൎന്ന നേരം RC. subsided. അ
വളെ ശകലിത്താൽത്താനെ തളരും എന്മുറ RC.
revenge only can moderate my lamentation. —
വെള്ളം, ചോറു ത. V1. to cool. — ചാപം തള
ൎന്നുലഞ്ഞു, തേർ തളൎന്നു മയങ്ങി, പല്ലുകൾ നോവു
ത. CG. to abate. 2. to grow faint, weary
നടന്നു മെയി തളൎന്നു TP. tired; but മൈതിലി
മെയി തളൎന്താൾ RC. = fainted away, swooned.
So കാൽ, കൈ, നാവു ത. to lose the use of
limbs. — the mind to be marred by grief ഖേ
ദിച്ചു ചിത്തം തളൎന്നു Brhmd.; വിളങ്ങും മാനസം
തളൎന്നതെന്തെടോ KR.
തളർ tottering; rice made into a cake V1.
തളൎവ്വാതം B. palsy.
VN. തളൎച്ച 1. slackness. 2. weariness, faint-
ness, നമ്മുടെ ത. കൾ മിക്കതും തീൎന്നു KR.
3. swoon = മോഹാലസ്യം.
a. v. തളൎക്ക To moderate, abate. പാരം തി
കന്നുള്ള പാൽ അമ്മ തളൎത്തു CG. put to cool.
ഭുഭാരം തന്നേ തളൎപ്പതിന്നായി CG.
mod. തളൎത്തുക id. വാരണമദം ത’വാൻ ആ
വോരില്ല, പേടിയും ഒട്ടു തളൎത്തി CG. allayed.
മോഹം തളൎത്തിനാൻ വചനങ്ങൾകൊണ്ടു
Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി
നാൽ CC. to diminish its intensity, vu. തള
ത്തി കെട്ടുക = അഴച്ചു.

തളവാടം taḷavāḍam B. (T. തളവാളം & തള
പാടം) Tools of artizans (fr. തളം army? In
T. = കോപ്പു); V1. has തളവാരം preparation,
getting ready.

തളി taḷi T. M. (aC. തളെ an inn, S. സ്ഥലി)
1. Temple. തളിയിൽ ദേവൻ, ത. ഭഗവാൻ the
God of a capital or dynasty. തളിയും സങ്കേത
വും രക്ഷിക്ക KU. (duty of kings). 2. a holy
building (asylum V1.), assembly hall, as for the
representatives of the Brahman aristocracy,
നാലു കഴകത്തിന്നു നാലു ത. തീൎത്തു KU. (മേത്തളി,
കീഴ്ത്തളി, നിടിയ ത., ചിങ്ങപുരത്തു ത. near
Koḍungalūr). 3. C. Tu. M. sprinkling water
അടിയു തളിയും, (തളിക്ക).

തളിപ്പറമ്പു N. pr. the chief temple of Kōlanāḍu.
S. ലക്ഷ്മീപുരം.

തളിയാതിരി 1. Brahman president; each of
the 4 കഴകം deputed one unmarried Taḷi-
yāδiri, who ruled for 3 years KU. 2. a
Brahman deputy in a king’s council.

തളിക taḷiγa T. M. C. (തളം) Plate to measure
out boiled rice in temples, metal plate or dish
turned up at the rim, ത. യിൽ ഉണ്ടാലും prov.;
വെളളിത്ത. പൊടി തുടച്ചു TP.; മണിമയമായ
ത. യിൽ ഉണു്ണും KR.

തളിക്ക taḷikka M. Tu. C. (T. തെളിക്ക) To
sprinkle പാദം കഴുകിച്ച നീർ കോരി ഭാൎയ്യമാരേ
തളിച്ചാൻ Mud.; ജലത്തിനാൽ ത. Bhr.; മരു
ന്നു തളിച്ചു പുണ്ണിൽ ഇടുക MM.; പനിനീർ ക
ട്ടില്ക്കൽ തളിച്ചു CG. to cleanse by sprinkling;
തളിച്ചു കളി holy bathing. തളിച്ച തൂക്കയും കു
ളിക്ക എന്നതും KR. 2. to sprinkle water with
cowdung, as before a Royal procession മുന്നിൽ
ത്തളി, (തളി 3.). 3. to sprinkle milk to re-
move pollution after a case of death, as തിരു
വന്തളി.
CV. മാൎഗ്ഗം അടിച്ചു തളിപ്പിക്കയും വേണം AR.
getting the roads cleansed for a feast.

തളിർ taḷir T. M. Te. aC. (S. തളുനം = തരുണം?).
A bud, new leaf, shoot ഇളതായീടും ത. Bhr.;
പുത്തൻ ത’രായ്മെത്തുന്ന ചോരിവാ CG. — അക
തളിർ, കാൽത്തളിർ etc. met. for what is tender,
attractive.
തളിൎക്കുല B. a compound pedicle.
v. n. തളിൎക്ക To bud, sprout, get fresh leaves
നന്നായി മുളെച്ചു തളിൎത്തിതു പേരാൽ Bhr.
VN. തളിൎപ്പു & (So.) തളിൎമ്മ. budding.
തളിരം B. a thick plank, a timber, also:
തളുതം a log, railway-sleeper, So. & Palg.

തളെക്ക 1. see under തള. 2. = തിളെക്ക as എ
ണ്ണ നിറെച്ചു തീയും ഇട്ടു തളപ്പിച്ചു VilvP. boiled.

തള്ള taḷḷa T. M. (Te. തല്ലി) 1. Mother പെറ്റ ത
ള്ള MR. (Mpl.); a dam രണ്ടു ത. കണ്ടാൽ (huntg.);
തള്ളയും പിള്ളയും; തള്ളപ്പക്ഷി etc. 2. the
handle of a hoe, axe ത. കുഴയിൽ ഏറ്റുക.
3. the first term in the rule of three (തള്ള,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/461&oldid=184607" എന്ന താളിൽനിന്ന് ശേഖരിച്ചത്