താൾ:CiXIV68.pdf/460

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തവിടു — തസ്യാദി 438 തഹശി — തളം

തവിടു taviḍu̥ 5. Bran തവിട്ടിന്റെ ഗുണം prov.
Kinds: അരിത്ത. & ഉമിത്ത.

തവിടുപൊടി = മലർപൊടി.
തവിട്ട B. a small brown snake = തവിട്ടുമണ്ഡ
[ലി?
തവിട്ടുകാടി = ഉറക്കാടി 1., q. v.
തവിട്ടുകിളി 1. = ത. കൊച്ച a bird. 2. a certain
locust.
തവിട്ടുണ്ട, തവിട്ടുപിട്ടു a friable bran-ball.
തവിട്ടുനിറം greyish brown.
തവിട്ടു പ്രാവു a turtle-dove.

തവിരുക taviruγa T. aM. To be put aside V1.
തവിൎക്ക V1. to exclude, omit (= ഒക്കഴി).
തവിഴുക V1. to creep along, as തവിഴാമ (vu.
തമി —) the spreading hogweed.

തവ്വി tavvi T. M. (Tdbh. ദൎവ്വി) A large ladle,
an iron spoon for measuring oil.

തവ്വു tavvu, & തബ്‌ബു (= തകുവു, തക്കം; C. ത
വെ side; again) = തവണ. In M. a fixed time,
term 1. No. in തവ്വുതോറും (doc.) i. e. ഓണം &
വിഷു, the time for paying the കുടിപണം to
the Janmi. 2. (മിഥുനം to കന്നി excepted) the
time for paying the monthly installments of
Govt. taxes, കുത്തുക etc.; ഇത്ര തവ്വായി തന്നുകൊ
ള്ളാം So. = ഗഡു. 3. (Cal. to Palg.) f. i. കൃഷി
ക്കു, തൈ വെക്കാൻ നല്ല തവ്വു (vu. തൌ) the
proper time for; so പോകുവാൻ തവ്വുണ്ടു V1. =
തരം, also തവ്വുണ്ടെങ്കിലേ എടുക്കാവു Palg. un-
noticed; തവ്വടക്കിപറക B. to speak to the
purpose, to silence. 4. right, good തവ്വിതെ
ന്നോൎത്തു VilvP.

തസ്കരൻ taskaraǹ S. Thief.
denV. തസ്കരിക്ക to steal, rob. സമസ്തം ഏകൻ
ത. ച്ചു PT.

തസ്തിക Ar. taṣdīq Verfication; list of
establishments, എഴുത്തുപണിക്കാരുടെ തസ്ഥി
ക (doc.), തസ്തികച്ചെലവു പത്തിന്നൊന്നു, കട്ടെ
മനെ ത. TR.

തസ്സിവി, തെസ്സിവി Ar.tasbīḥ, The rosary
of Muhammedans, (vu. തസ്ബി).

തസ്യ tasya S. (തൽ) Pers. Pron. m. Gen. Sing.
(സഃ) His; തസ്യഃ f. (സാ) her (po.)

തസ്യാദികൾ Tdbh.; സസ്യാദികൾ MR.

തഹശിൽ Ar. taḥṣīl, Collection. രണ്ടായിരം
പണം ത. നടപ്പു, പയ്യർമല ത. ചെയ്തു TR.;
collector’s office നാട്ടു തഹശിലായി നിശ്ചയി
ച്ചു TR.

തഹശ്ശിൽദാർ P. a native collector of revenue,
pl. ത’ർകൾ, — രന്മാർ MR. (In Trav. over
a മണ്ടപത്തിൻ വാതിൽ, in Mal. over a താ
ലൂക്ക).

I. തള taḷa T. M. (C. ദളെ, C. Tu. തളു to hinder)
1. Fetters തളയിലിട്ടു V1.; പാറാവിലാക്കി തള
യിട്ടു TR.; അറയും തളയും KU. old customs
about prisoners. തളപിരിഞ്ഞ വാനരന്മാർ RC.
unfettered. 2. a foot-rope for climbing palm-
trees (തളപ്പു). 3. a foot-ring, വെള്ളി കാൽ
ത്തള MR., other rings as of the neck തളയും വ
ളയും കുലുക്കി Nal. തളയും വളയും No. arm- &
ankle-bangles. — of elephants നടതള, ചങ്ങല
ത്തള V1. (a tie to fasten 2 buffaloes togetherB.).
തളയൻ a kind of fish.
തളെക്ക to fetter, shackle, ശൃംഖലകൊണ്ടു ത’
ച്ചമന്നോർ Bhr.; അവരെ താൻ ചങ്ങല കൊ
ണ്ടു ത’ച്ചു CG. — met. കണ്മുന കൊണ്ടു ത’
ച്ചു CG.
VN. തളെപ്പു 1. fettering. 2. climbing-hoop
(തള 2.), കുരൾ എത്തുമ്മുമ്പേ ത. അറ്റു prov.

II. തളതള (Onomat.) പതെക്ക = തിളതിള, പതു
പത.

I. തളം taḷam 1. S. തടം, തലം. A flat pave-
ment, low plain ക്വചിൽ ത. കെട്ടി ഇളകാതേ
ജലം KR.; വെള്ളം നില്ക്കന്നത. VyM.; കത്തളം &
തളക്കല്ലു; കൊട്ടത്തളം. 2. a scaffold, loft V1., a
hall മന്നവൻ തന്റെ തളത്തിൽ കരേറിനാൻ
RC. palace. The verandah surrounding a court-
yard within the walls of a native house, കി
ഴക്കിന —, വടക്കിന —, തെക്കിന —, പടി
ഞ്ഞാറ്റത്തളം. പുറന്തളം or മുന്തളം the outer
eastern verandah, place of reception. പുറത്തളം
തന്നിൽനിന്നു വന്നു SG. തളം ഇട്ടിരിക്ക of mo-
saic.

II. തളം aM. Tdbh. = ദളം 1. A leaf. 2. an army
അത്തളത്തിതു കൂറിനൻ മന്നവൻ RC.
തളക്കാതൻ with large flat ears.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/460&oldid=184606" എന്ന താളിൽനിന്ന് ശേഖരിച്ചത്