താൾ:CiXIV68.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധൎമ്മം — അധിക 24 അധിക്ഷേ — അധിഷ്ഠാ

അധരപുടം അധരവും വിറെച്ചു RS. from
rage. അധരാമൃതം nectar of lips (po.) അധ
രകുണ്ഡലം KR. (see അണിയുക). മധുരാധ
രി Bhr. etc.

അധഃപതനം downfall, ruin; ഇപ്പോൾ അ’
ത്തിന്നു കാലം വന്നു Bhr. KU.

V. den. അൎത്ഥബന്ധനത്താൽ അധഃപതിച്ചുന
ശിക്കും Bhg.

അധസ്കരിക്ക to depress V1.

അധസ്താൽ below, underneath (po.)

അധൎമ്മം adharmam S. Lawlessness, injus-
tice, ധൎമ്മാധൎമ്മങ്ങൾ Bhr.

അധൎമ്മൻ, അധൎമ്മി (m. and f.) അധാൎമ്മികൻ
unrighteous, അധൎമ്മിഷ്ഠന്മാർ Bhr 12.

അധി adhi S. Above, upon, over (many Compds.)

അധികം adhiɤam S. More, much, superior.
In. comp. ഇവനിലും അധികനായ്വരും UR.
superior to him. അതിലധികം പോകയില്ല TR.
not beyond it. മുമ്പിലത്തേ ചാൎത്തിന്നധികമാ
യി TR. amounted to more than. അരക്കർ അ
തികത്തിന്നു ചമയ‌്ന്താർ RC. prevailed.

അധികപ്പെടുക to surpass, increase.

അധികരണം adhiɤaraṇam S. The subject
matter, reference (in gr. f. i. സമാനാധികര
ണം congruence). [office (mod.)

അധികരിക്ക 1. to have power. 2. put into

അധികാരം S. rule, authority, government,
official power. അ. വെച്ചു Mud. resigned his
office. നാട്ടിലേ അധികാരത്തിന്നാക്കിയവർ
TR. chief minister (നാം രാജ്യത്തേക്ക് അ
ധികാരമാക്കി കല്പിച്ച ചന്തു TR.) മുതലിന്ന്
അ. right of administering family-property.

അധികാരത the same വേദജ്ഞന്മാൎക്കേ അ
തിന്ന് അ. ഉള്ളു നിണക്കില്ലതിന്നധികാരം
Bhr 12. right, claim.

അധികാരൻ a title of barons, f. i. ഇരികാലി
ക്കൽ അ. KU.

അധികാരി 1. officer, esp. magistrate; അംശം
അ. (mod.) m. of parish. വടക്കേ അധികാ
രി TR. 1796 the m. of N. Mal. 2. owner,
who has a claim, is qualified for. മോക്ഷ
ധൎമ്മത്തെ കേൾപാൻ അ’കൾ ഇവർ Bhr 12.

also fem. ഞാൻ ഇതിന്ന് ഒട്ടും അധികാരി
ണി അല്ല AR.

അധികാൎയ്യം office of അധികാരി f. i. വടക്കേ
അ’മായിരിക്കുന്ന സായ്പ, also വടക്കേ തു
ക്കുടിയിൽ മേലധികാൎയ്യത്വം TR.

അധിക്ഷേപം adhikšēbam S. Blame, cen-
sure, abuse, വളരെ അ’മായവാക്കുകൾ MR.
അതിക്ഷേപങ്ങളായിരിക്കുന്ന വാക്കുകൾ TR.
ഇത്തരം അധിക്ഷേപവാക്കു KR. taunt.

V. den. അധിക്ഷേപിക്ക to censure, revile,
affront. നരപതി കോപിച്ച് അ’ച്ചു Mud.
അ’ച്ചു ഭത്സിക്ക Bhr. ഭടന്മാർ അ’ച്ചീടും KR.
(if paid irregularly).

അധിഗമം adhiġamam S. Obtaining.

അധിഗതം acquired, ദാരാപഹരണം അവ
ന്നധിഗതമായി Bhr. happened to him.

അധിദൂതൻ adhid`ūδaǹ S. (Syr. R Cath.)
Archangel V1.

അധിദേവത adhid`ēvaδa S. Highest God,
patron God.

അധിനാഥൻ adhināthaǹ S. Lord over f. i.
ദേവാധിനാഥൻ Indra. ലോകാധിനായകന്മാർ
Nal.

അധിപൻ, — പതി‍ adhibaǹ, — baδi S.
Lord, owner. ദാസികൾക്ക് അധിപയാക്കുവൻ
KR. fem. [ease Nid 25.

അധിമാംസം adhimāmsam S. An eye-dis-

അധിരൂഢൻ adhirūḍhan S. Ascended, തുര
ഗാധിരൂഢനായി VCh. [reside.

അധിവസിക്ക adhivasikka S. To dwell on,
അധിവാസം stay, abode, f. i. of a demon in a
person. സൎപ്പാധിവാസമായ ചന്ദനതരു KR.
തരുണിമാർവീട്ടിൽ അ. ചെയ്വാൻ തുടങ്ങൊ
ല്ല Tirun. Anj. live with harlots.

അധിഷ്ഠാനം adhišṭhānam S. 1. Residence,
element in which one lives, practice. ലോകങ്ങ
ൾക്ക് അ’മായ മുരരിപു Bhr. കാമക്രോധങ്ങ
ൾക്ക് അ. ഇന്ദ്രിയം Bhg. 2. high station,
sovereignty V1.

അധിഷ്ഠിതൻ fixed, incumbent, Lord V1.

അധിഷ്ഠിതം set up, tenanted, seat of God V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/46&oldid=184191" എന്ന താളിൽനിന്ന് ശേഖരിച്ചത്