താൾ:CiXIV68.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലാടു — തല്ലുക 437 തവ — തവള

sole (with കൈ, കാൽ). ഭൂതലം earth ഉൎവ്വീത
ലേ Bhg.; so ധരണി —, അവനി —, അടവി —
Mud 7. etc. 2. base, bottom; under. തലാതലം
Bhg. a certain hell. 3. Tdbh., സ്ഥലം f. i. ത
ലപുരാണം.

തലതാനി a Marmam ഉള്ളങ്കൈനടുവേ MM.

തലാടു = തലവാടു.

തലിനം talinam S. Thin, little (തലം?).

തലുവം taluvam or ചലുവം B. Women’s neck-
ornament.

തലോടുക talōḍuγa 1. To stroke, pat ചെമ്പൊ
ല്ക്കരംകൊണ്ടു തുമ്പിക്കരത്തെ തലോടി സംഭാ
വിച്ചു CG. Indra, his elephant. പുറത്തുത’ടി
പറഞ്ഞു AR. 2. to rub gently, smear സന്നി
ക്കുമേൽ ത’ടാൻ MR.; വിയൎപ്പുകൾ പതുത്ത കൈ
ക്കൊണ്ടു മെല്ലേ ത’ടികളഞ്ഞാൻ CG. wiped off.
3. B. to feel.

തല്പം talpam S. A bed, പുഷ്പതല്പം AR.; തല്പമാം
അനന്തൻമേൽ VCh. Višṇu upon the serpent. —
ഗുരുതല്പഗൻ AR. getting up upon his Guru’s
bed.

തല്പരൻ see തൽ & തൎപ്പരൻ.

തല്ലം tallam S. A. tank. ‍തല്ലജം Lotus, chief, ചി
ല്ലിതല്ലജങ്ങൽ VCh.

തല്ലു tallu̥ (T. = പുണൎച്ച) A blow, stroke, beat-
ing. ത. കൊളളുവാൻ ചെണ്ട prov.; നിങ്ങൾക്കു
൨ തല്ലടിക്കും TR.; തമ്മിൽ തല്ലും അടിയും കൂടി
vu.; ത. തുടങ്ങിനാൻ, ത. തുടമേൽ കൊണ്ടു Bhr.;
also തൽകൊണ്ടു കേണു CG. — fig. ചില്ലികൾ
കൊണ്ടുള്ള തല്ലുകൾകൊണ്ടു Bhg.
തല്ലുകൊള്ളി always deserving punishment. —
തല്ലുകൊള്ളിത്തരം B. ill-disposition.

തല്ലുക (= തക്കുക) To strike, beat; 1. v. n.
തേങ്ങാ തല്ലുന്നതു prov. 2. v. a. പാറമേൽ ത
ല്ലുവാൻ to knock against. തല്ലക്കഴിച്ചു കൂട്ടി
CG. killed. ആയുധം കല്ലിൽവെച്ചു തല്ലിയാൽ
വളയുമോ Nal.; ആരും അരെക്കു കീഴ്ത്തല്ലുമാ
റില്ല Bhr. (a fencing rule); വാൽ തല്ലിഭൂതലേ
CG.; കൈകളും തല്ലിച്ചിരിച്ചു നിന്നാർ CG. scoff-
ing children.
CV. തല്ലിക്ക to cause to beat, തങ്ങളിൽ തല്ലിപ്പൂ
എന്നേ ആവു CG. punish them through
each other.

തല്ലുപ്പിടുത്തം boxing & wrestling.

I. തവ tava l. = തക 1. Raw flesh. 2. Tdbh.; സ
ഭ in തവവട്ടം = സഭവട്ടം MR.

II. തവ S. (ത്വം) Thine. തവ ഹൃദി AR. to thee.
അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ
ണം VetC. show me!

തവം tavam Tdbh. = തപം Austerities, അരു
ന്തവമുള്ളോൻ RC.
തവചി = തപസ്വി. m. തവശിയാവേൻ Pay.
(f. തവശിപ്പെണ്ണു, ഒരു പെൺ തവശിയാൾ
Pay.)

തവക്ക tavakka (C. Tu. തബക്ക a tray, salver),
ത. വെച്ചു (loc.) Plan of a house, and തവുക്ക
a compass, = ചവുക്ക.

തവണ tavaṇa T. M. (തവ്വു) 1. A fixed time
or term. ഓണത്തിന്നും വിഷുവിന്നും ഈ ത. ര
ണ്ടിന്നും അരിയും വസ്ത്രവും കൊടുക്ക vu.; രണ്ടു
ത. MC. twice. 2. an installment (ഗഡു) നെ
ല്ലും പണവും ൩ തവുണയായിട്ട് എഴുന്നെള്ളി
യേടത്തു ബോധിപ്പിച്ചു TR. 3. So. charge
for a given time ദ്രവ്യം വെച്ചു സൂക്ഷിപ്പാനായി
ട്ടു തവിണ വെച്ച ആളെ ആക്കി VyM.
തവണക്കാരൻ B. one who pays by installment;
a guard (3).
തവണക്കച്ചീട്ടു an agreement to pay by install-
ment (— ക്കൈ —).
തവണമുടക്കം failure to pay at the stipulated
[time B.

തവര see തകര.

തവരുക = തകരുക.

തവൎക്ക = തുവൎക്ക, തോൎക്ക (ഇവ തവൎത്തിട്ടു
നെയി വെന്തു a. med.)

തവല tavala T. (C. Te. തപലൈ) A small
cooking vessel of brass, also തകല.

തവള tavaḷa T. M. C. Frog, chiefly in the grass.
Kinds: സവികം & നിൎവ്വികം Tantr. (with a
valuable മണി in the head). ചൊറിത്ത a toad;
പച്ചത്ത. a small kind supposed to occasion the
death of cattle, that swallow them. മരത്ത. a tree
frog. (മണൽ —, പനി — V1.) — ത. പിടിച്ചു ഗ
ണപതിക്കു വെച്ചു prov. — ത. മുടിൽ (No. — മി
ട്ടിൽ) a tadpole.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/459&oldid=184605" എന്ന താളിൽനിന്ന് ശേഖരിച്ചത്