താൾ:CiXIV68.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തല 436 തലം

തലതിരിക to be giddy — തലതിരിച്ചൽ gid-
diness. — തലതിരിവു B. discrimination.

തലതൊടുക to swear touching the head of one’s
child; to baptize; to be sponsor, തലതൊട്ട
മ്മ, — പ്പൻ V1. sponsors.
തലനാടു B. the top part of sugarcane used
for planting; (or തലവാടു).
തലനാർ the hair of the head. ത. കൊഴിയുക,
പൊരിയുക hair falls out. ത. ക്കൊടി TP.
one long hair.
തലനാൾ, also തലേ — & തലാം —, (4) the pre-
[vious day.
തലനീളം B. portico.
തലനീളി Ipomœa filicaulis, Rh. (= വേരില്ലാ
[ത്താളി).
തലനോവു headache; തലകനക്കുക a. med., so
ത. പൊളിയുക.
തലപ്പണം poll-tax; 360 fanam paid for killing
[a low caste KU.
തലപ്പന്തി the chief seat. — തലപ്പന്തു a play-ball.
തലപ്പാട്ടം B. head-money, (തലപ്പണം).
തലപ്പാവു turban, (old — പ്പാകു V1. T. C. Te.
pāgā).
തലപ്പു (2) the top of a tree, തലക്കം. — തലപ്പൻ
a class of Nāyars KU. (തലയ —?)
തലപ്പുറ്റു, തലപ്പുഴ scurf on the head V2.
തലപ്പെടുക 1. to attack, അവനോടു ത’വാൻ,
അവനെത്ത’ംവണ്ണം വിരെന്തു RC.; എമ്മിൽ
ത’ട്ടാൽ RC. if he oppose us. 2. to undertake,
to proceed boldly. ഞാൻ ആവോളം ചെന്നു
ത’ടേണ്ട CG. 3. to get the head under,
to be ruined, to die ത’ട്ടു പോക. 4. to
adore ഭവൽ പാദം തന്നിൽ ചെമ്മേ ത’ട്ടേൻ
ഞാൻ CG.
തലമണ്ട the skull, തലയോടു.
തലമറെക്ക to wear head-covering, പരദേശത്തു
ഹീനജാതികൾ ത’ച്ചിട്ടു ചെല്ലുന്നു Anach.
തലമല table-land.
തലമുടി = തലനാർ with അഴിക്ക to dishevel; ക
ളക, വടിക്ക, ചിരെക്ക to shave etc. തലമുടി
ചുറ്റിപ്പിടിച്ചിഴെപ്പതു AR. to illtreat women.
തലമുട്ടു (= അറ്റം) കണ്ടില്ല TP. I have not seen
him at all (emph. denial).
തലമുറ (1) generation, of 35 years VyM. (4)
a former custom.

തലമുറിയൻ 1. deserving of decapitation =
ശിരഛ്ശേദ്യൻ; ത’ന്മാരെ പോയിക്കൊൾ്‌വിൻ
TR. 2. stripped bare, circumcised. B.
(No. abuse).

തലയണ, തലെക്കണ pillow, vu. തലക്കാണി,
തലങ്ങാണി.
തലയപ്പൻ V1. & — പ്പോൻ a class of Nāyars.
(see തലപ്പൻ, തലച്ചൻ); also തലാപ്പാർ a
title, f. i. മേലേ തലപ്പാൎക്കു ൧ഠഠ നായർ KU.
തലയാടുക nervous shaking of the head (also
തലയായ്ക V1.) — തലയാട്ടം palsy. — തലയാ
ട്ടുക v. a. to shake the head.
തലയാന a leading elephant, (opp. കുഴിയാന
[prov.)
തലയാളി V1. a title of headmen in several
castes. — തലയായ്മ headship.
തലയിട്ടവൻ depressed, അധോമുഖൻ.
തലയിൽക്കെട്ടു see തലക്കെട്ടു; so തലയിലെഴുത്തു
or — ൽവിധി = തലയെഴുത്തു fate as in-
scribed upon the sutures of the skull, also
തലയോട്ടിലേ എഴുത്തു.
തലയീറ്റു the first child, the first calf.
തലയോടു, (So. തലയോട്ടി) the skull, (see തല
യിൽ എഴുത്തു).
തലവൻ a superior, chief person, മുതലാൾ.
തലവരവു a low fraction = 1/21 തിമിരിമ or =
1/20,863,180,800 CS.
തലവരി = തലപ്പണം W.
തലവാചകം (2) preface.
തലവാടു (പാടു) point, top കുന്തത്തിന്റെ ത.
etc. V1. also തലാടു, f. i. നാവിൻ തലാടു മു
റിക്ക vu. (see തലനാടു).
തലവാരി a large comb. V1.
തലവിധി = തലയെഴുത്തു fate, നിന്റെ തലവി
തിചോകം ഇതു TP.
തലവില the first sale-price of grain after
[harvest.
തലവേദന = തലനോവു.
തലായികെട്ടുക No. to round off the top of a
[mudwall.
തലെക്കുയരം B. & തലേ —, a pillow, തലെക്കണ.
തലേക്കാലം, — ക്കൊല്ലം the previous year.
തലേദിവസം the previous day. പോയതിന്റെ
ത., കലശല്ക്കു ത. MR., also തലേനാൾ, ത
ലേന്നു.

തലം talam S. 1. A flat (= തടം, തളം); palm or

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/458&oldid=184604" എന്ന താളിൽനിന്ന് ശേഖരിച്ചത്