താൾ:CiXIV68.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തല 435 തല

also വാണിയനെ ചക്കോടു കൂട്ടിത്തറെച്ചൂടുന്നു
TP. with an arrow. — to stick on a procla-
mation; to nail, hammer, fasten. 2. v. n. to
enter, to be fixed നിങ്കാലിലല്ല മുള്ളു തറെക്കുന്നു
CG.; നെറ്റിത്തടത്തിടേ തറയ്ത്ത പോതു RC.; ജ്വാ
ലാമാലകൾ കണ്ണിൽ ത. KumK.; തൂനഖം തന്നി
ലേ സൂചി തറെക്കുമ്പോൾ CG.; കണ്ണു ത. the
eyes to sink = നട്ടുപോക — met. ഉള്ളിൽ തറെ
ച്ചിളകാതേ കിടക്കുന്ന ശല്യം Mud.; കണ്മുന കാ
മിച്ചു ചെന്നു ത. CG; നെഞ്ചിൽ തറെക്കുന്ന ഹാ
സഭാവങ്ങൾ Nal. 3. vu. = തറിക്ക, വള്ളിയും
വാഴയും ത. TR. in war.

CV. തറപ്പിക്ക (act. of 2.) to drive in അമ്പു
ള്ളിൽ ത’ച്ചു — അല്ലൽ പൊഴിപ്പിച്ചു CG.; മൂന്നു
ശരം നെഞ്ചിൽ ത’ച്ചു KR.

തല tala T. M. C. Te. (Tu. തരെ) 1. Head. ത.
കുലുക്ക to shake it. തല ചാച്ചിരുന്നു തല പൊ
ന്തിച്ചു was brought low, emerges now. ത. അ
റുക്ക, മുറിക്ക, വെട്ടുക to cut it off. തിരുവെഴുത്തു
വാങ്ങി തലയിൽ വെച്ചു TP. mark of reverence —
met. a person മൂന്നു തല കഴിവോളം = മൂന്നു ആൾ
3 generations. തലതികഞ്ഞു നിരൂപിക്ക KU. to
come in full number. ൧൬ വയസ്സു തല തിക
ഞ്ഞാൽ TP. the sum; also sense മുലയുള്ള പെണ്ണി
ന്നു തലയില്ല TP. കാ(ൽ)ക്കൂത്തും, — ത്തലും തലക്കൂ
ത്തും, — ത്തലും No. vu. = കാ(ൽ)ക്കലും തലെക്കലും.
2. what is headlike. എഴുത്തിന്റെ ത. V1. head-
ing, title. തോണിയുടെ ത. തെറ്റി of a boat.
ഇരുതല കീറിയ ചെവി MC. of a hare’s ear. തോ
ക്കിൻ ത. മാറി തച്ചു TR. the butt-end. തെങ്ങിൻ
ത. കണ്ടു കൊതിച്ചു TP. head of trees, esp. palms.
ചേലത്തലയും മുറുക്കിപ്പിടിച്ചു CG. the point,
corner of a cloth. — prominent, main. 3. point,
direction, quarter; വടക്കും തലക്കാർ of the N.
district. തെക്കേത്തലെക്കൽ എതൃത്ത യദുക്കൾ
Bhr.; ആ തലെക്കൽ in that part. നെടുങ്ങനാട്ടു
കിഴുത്തലേ ജമാബന്തി TR.; കണ്ണിന്റെ പിന്ത
ലെക്കൽ പുരുകത്തിന്റെ അറുതിക്കൽ MM.; രണ്ടു
തലയും കത്തിച്ചു നടുപിടിക്ക prov. both ends.
ഇരുതല മൂൎച്ചയുള്ളതു edge. — the name of a
wound by stabbing, കോലോ തലയോ (question
in huntg.). 4. a point of time, as the influence

of a star, the rule of an asterism (= 13 4/9 days)
തിരുവാതിര ഞാറ്റു തല; moment ചാകും തലെ
ക്ക് എത്തിയവർ (huntg.); time before this;
beginning, priority.

Hence: തലക്കം (2) the top of a tree, തലപ്പു.
തലക്കരണം (4) the original deed = തല്ക്കരണം.
തലക്കല്പന see തലവിധി V1.
തലക്കാച്ചൽ a heated head, madness V2.
തലകാട്ടിക്കൊടുക്ക to come forward, intercede.
തലകീഴായി headlong, topsy-turvy.
തലക്കുട്ടി (4) the firstborn, also തലപ്പിള്ള.
തലക്കുത്തു headache, പെരുന്ത’ത്തിന്നു നന്നു
a. med. (so തലഘനം etc.)
തലക്കെട്ടു 1. a turban (തലെക്ക ഏതും കെട്ടാതേ
TR. as Nāyars.) തലയി(ൽ) ക്കെട്ടിന്നു കൈ
കൂട്ടുക TP. to salute. 2. heading, preface;
first house of a row.
തലകൊടുക്ക to undertake.
തലക്കോരിക & തലക്കരു V1. a helmet.
തലച്ചന്മാർ, (തലയ —) a class of Nāyars; a great
baron തലച്ചണ്ണനായർ KU. — (V1. has തല
ച്ചൻ firstborn).
തലച്ചാൽ (4) ploughing the 1st time.
തലച്ചാൎത്തു No. a piece of metal added to tools
when worked down; heading, superscription.
തലച്ചിലവന്മാർ KU. a class of Nāyars, fr. തല
ച്ചിലയോവൻ, — ലോൻ N. pr. of a hunters’
Deity.
തലച്ചുമടു a burden carried on the head = തല
പ്പേറു.
തലച്ചുറ്റു an amulet worn round the head; (തല
ചുറ്റു & — റ്റൽ giddiness).
തലച്ചെന്നവർ, — ന്നോർ chieftain, governor
KU., V1. — collector of revenue (Trav.)
തലച്ചേരി TR., തലശ്ശേരി Tellicherry, occupied
by the English in 1708.
തലച്ചോറു brain, ത. വറണ്ടതിന്നു a. med.
തലത്തട്ടു, തലയിൽ തട്ടു, തലേത്തട്ടി Palg. = ത
ട്ടൻ, cholera.
തലതരിപ്പു numbness in the head; envy, covet-
[ing, anger B.
തലതാഴ്ച bending the head, modesty; ത’ഴ്ത്തുക
to bow the head. ഭക്ത്യാ ത’ഴ്ത്തി തൊഴുക
VetC.; ത’ഴ്ത്തിനിന്നു Sk. ashamed.


55*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/457&oldid=184603" എന്ന താളിൽനിന്ന് ശേഖരിച്ചത്